Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ദേശീയപാതയിലെ പെട്രോള്‍ പമ്പിനടുത്ത് വൈദ്യുത തൂണ്‍ അപകടാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 09:13 pm IST
in Kasargod

കാസര്‍കോട്: വിദ്യാനഗര്‍ ഫീഡറില്‍ നിന്ന് വരുന്ന എച്ച്.ടി ലൈന്‍ വലിച്ചിരിക്കുന്ന വൈദ്യുതി തൂണ്‍ തുരുമ്പെടുത്ത് അപകടാവസ്ഥയിലായി. നുള്ളിപ്പാടിയില്‍ ദേശിയ പാതയ്‌ക്കരികില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് തൂണ്‍ അടിഭാഗം തുരുമ്പിച്ച് ഏതു നിമിഷവും നിലം പതിക്കാറായ നിലയില്‍ മാസങ്ങള്‍ കഴിഞ്ഞു. നുള്ളിപ്പാടി പെട്രോള്‍ പമ്പിനടുത്താണ് അപകട ഭീഷണി ഉയര്‍ത്തുന്ന തൂണ്‍ സ്ഥിതിചെയ്യുന്നത്. നിരവധി തവണ ഈ അപകടാവസ്ഥ, നാട്ടുകാര്‍ കെ.എസ്.ഇ.ബി. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ദേശീയ പാതയായതിനാല്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്.

നഗരത്തിലേക്കുള്ള വൈദ്യുതിയെത്തുന്നത് ഈ ലൈനില്‍ കൂടിയാണ്. ഇരുമ്പ് തൂണ്‍ ഉറപ്പിച്ചിരിക്കുന്ന സിമന്റ് തറ കാലപഴക്കത്താല്‍ ദ്രവിച്ചില്ലാതായി കഴിഞ്ഞു. തൂണാകട്ടെ തുരുമ്പ് പിടിച്ച് ഇടയില്‍ ദ്വാരം വീണ നിലയിലാണ്. ഇരുഭാഗത്തേക്കും പോകുന്ന വൈദ്യുതി കമ്പിയുടെ ബലത്തിലാണ് പോസ്റ്റ് ഇപ്പോള്‍ നില്‍ക്കുന്നത്. സമീപത്തുള്ള വന്‍വൃക്ഷത്തിന്റെ ശിഖരങ്ങള്‍ ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞ് വൈദ്യുതി കമ്പിക്ക് മുകളില്‍ വീഴാനുള്ള സാധ്യതയുമുണ്ട്. കൂടാതെ ഇതിന് നൂറുമീറ്റര്‍ അകലെയുള്ള പോസ്റ്റ് നടുവൊടിഞ്ഞ് ഏതുനിമിഷവും പൊട്ടിവീഴാറായ നിലയിലാണ്. വൈദ്യുത ലൈന്‍ വലിച്ചിരിക്കുന്ന പ്രധാന പോസ്റ്റാണ് ഏതു നിമിഷവും വീഴാവുന്ന നിലയില്‍ ചരിഞ്ഞു നില്‍ക്കുന്നത്. കാസര്‍കോട് നഗരത്തിലേക്കുള്ള മുഴുവന്‍ വൈദ്യുത കണക്ഷനുകലും ഈ പോസ്റ്റുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ലോഹം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വൈദ്യുത തൂണ്‍ തിരക്കേറിയ ദേശീയ പാതയിലേക്കാണ് ചരിഞ്ഞുനില്‍ക്കുന്നത്. അപകടാവസ്ഥയിലായ് വൈദ്യൂതി തൂണിനടുത്തായി സ്വകാര്യ ആശുപത്രിയും നിരവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. തുരുമ്പെടുത്ത് നില്‍ക്കുന്ന തൂണ്‍ പകല്‍ സമയങ്ങളിലാണ് പൊട്ടിവീഴുന്നതെങ്കില്‍ വന്‍ ദുരന്തമായിരിക്കും സംഭവിക്കുകയെന്ന് പരിസരവാസികള്‍ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

നുള്ളിപ്പാടി ദേശിയ പാതയില്‍ തുരുമ്പെടുത്ത് അപകടാവസ്ഥയിലായ വൈദ്യുത തൂണും, കെയര്‍വെല്‍ ആശുപത്രിക്ക് സമീപം ദേശിയപാതയില്‍ നടുവൊടിഞ്ഞ് ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലായ തൂണും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.