Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കനത്ത മഴ: ജില്ലയില്‍ മിക്കയിടത്തും നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 10:05 pm IST
in Pathanamthitta

പത്തനംതിട്ട: കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ മിക്കയിടത്തും നാശനഷ്ടം. ബുധനാഴ്ച

ഉച്ചയ്‌ക്ക് 2 മണിയോടെ ആരംഭിച്ച ശക്തമായ മഴ പലയിടത്തും രാത്രിയും തുടര്‍ന്നു.

വി.കോട്ടയം ഭാഗത്ത് മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. തോട് കവിഞ്ഞ് റോഡിലേക്ക് വെള്ളം കയറിയനിലയിലാണ്. കിഴക്കന്‍ മേഖലയിലും പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായിട്ടുണ്ട്. തോടുകളും അരുവികളും കരകവിഞ്ഞ് പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി. താഴ്ന്നപ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇടിമിന്നലിലും പല ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. പന്തളത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി മിന്നലേറ്റ് മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കേറ്റു.

മഴയെതുടര്‍ന്ന് വൈദ്യുതിവിതരണം തകരാറിലായത് പോളിംഗ് സ്‌റ്റേഷനുകളുടേതടക്കമുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. നദികളില്‍ ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ സമീപവാസികള്‍ ക്ക് അധികതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റോഡുകളും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിനടി യിലായി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ആരംഭിച്ച ശക്തമായ മഴ രാത്രി വൈകിയും തുടരുകയാണ്.

മഴയെ തുടര്‍ന്ന് ഇന്നലെ രാത്രി ഏഴോടെയാണ് വി.കോട്ടയം തുടിയുരുളിപ്പാറയുടെ വടക്കേചരുവില്‍ നിന്നു മലവെള്ളപ്പാച്ചിലുണ്ടായത്. ഉരുള്‍പൊട്ടലിനു സമാനമായ വെള്ളപ്പാച്ചിലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാകുകയും വള്ളിക്കോട് – വകയാര്‍ റോഡില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു. പോളിംഗ് ബൂത്ത് കൂടിയായ വള്ളിക്കോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന് സമീപം പാറക്കല്ലുകളും ചെളിയും നിറഞ്ഞിട്ടുണ്ട്. പാറയുടെ താഴ് ഭാഗങ്ങളില്‍ താമസിക്കുന്നവരെ നാട്ടുകാര്‍ മാറ്റിപാര്‍പ്പിച്ചു.

ജില്ലയിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകളില്‍ ഉള്‍പ്പടെ വെള്ളം കയറി. പ്രധാന റോഡുകളിലും ഉപറോഡുകളിലും വെള്ളം കയറിയതോടെ ഗതാഗത താറുമാറായി. രാത്രികാല ബസ് സര്‍വീസുകളും നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഓടകള്‍ അടഞ്ഞുകിടക്കുന്നതാണ് റോഡുകളില്‍ വെള്ളം ഒഴുകിപ്പോകാന്‍ വൈകുന്നത്. ശബരിമല പാതയില്‍ വടശേരിക്കര കന്നാംപാലത്തിനു സമീപം റോഡില്‍ വെള്ളം കയറി. ഈ ഭാഗങ്ങളില്‍ മണ്ണിടിച്ചിലും വ്യാപകമായുണ്ടായി. കടമ്മനിട്ട കല്ലേലിമുക്കിന് സമീപമുള്ള പോളിഗ് ബൂത്തിനടുത്തുവരെ റോഡില്‍ വെള്ളം കയറിയ നിലയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍
Kerala

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

Kerala

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Cricket

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

India

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പുതിയ വാര്‍ത്തകള്‍

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.