Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രമുഖര്‍ വോട്ടുചെയ്യാനെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 08:36 pm IST
in Alappuzha

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ പതിവുതെറ്റിക്കാതെ പ്രമുഖര്‍ കാലേകൂട്ടിത്തന്നെ വോട്ടുചെയ്യാനെത്തും. ബിജെപി ജില്ലാ പ്രസിഡന്റും തണ്ണീര്‍മുക്കം പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിയുമായി വെള്ളിയാകുളം പരമേശ്വരന്‍ രാവിലെ 8ന് കെവിഎം എഞ്ചിനീയറിങ് കോളേജിലെ ബൂത്തിലാണ് വോട്ടു രേഖപ്പെടുത്തുക.

ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. സോമന്‍ ആയാപറമ്പ് ഹയര്‍സെക്കന്ററി സ്‌കൂളിലും ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷന്‍ സ്ഥാനാര്‍ത്ഥികൂടിയായ കൊട്ടാരം ഉണ്ണികൃഷ്ണന്‍ കാക്കാഴം ഹൈസ്‌കൂളിലും കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്‍ പാണ്ടനാട് രണ്ടാം വാര്‍ഡിലെ ഗവ. ജെബിഎസ്സിലും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഗീതാകുമാരി ചാത്തനാട് വാര്‍ഡിലെ കയര്‍ മാനുഫാക്ചറിങ് മെഷീന്‍ നിര്‍മ്മാണകമ്പനിയിലെ ബൂത്തിലും വോട്ടുചെയ്യും.

എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉച്ചയ്‌ക്ക് 12.30ന് മാരാരിക്കുളം വടക്കുപഞ്ചായത്തിലെ കണിച്ചുകുളങ്ങര ഗേള്‍സ് സ്‌കൂളില്‍ വോട്ടുചെയ്യും.

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാന്ദന്‍ രാവിലെ 10.30ന് പറവൂര്‍ പനയക്കുളങ്ങര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തും.ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മ രാവിലെ 11ന് ചാത്തനാട് വീടിനു സമീപത്തെ മന്നത്ത് പോളഭാഗം എല്‍പിഎസിലാണ് വോട്ടുചെയ്യുക.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാവിലെ 8.30ന് ചെന്നിത്തല തൃപ്പെരുന്തുറ യുപി സ്‌കൂളില്‍ വോട്ടുചെയ്യും.

മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉച്ചയ്‌ക്ക് 12ന് വയലാര്‍ യുപിഎസ്സിലും കെ.സി. വേണുഗോപാല്‍ എംപി രാവിലെ 7ന് കൈതവന എന്‍എസ്എസ് കരയോഗത്തിലും വോട്ടുചെയ്യും. മുന്‍ മന്ത്രിമാരായ പി.എം. തോമസ് ഐസക് രാവിലെ 8.30ന് കിടങ്ങാംപറമ്പ് എല്‍പിഎസിലും ജി. സുധാകരന്‍ എംഎല്‍എ രാവിലെ 7ന് കളര്‍കോട് ചിന്മയ സ്‌കൂളിലും വോട്ടുചെയ്യാനെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍
Kerala

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

Kerala

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Cricket

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

India

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പുതിയ വാര്‍ത്തകള്‍

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.