Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാനൂര്‍,കൂത്തുപറമ്പ് നഗരസഭയില്‍ ബിജെപി മുന്നേറ്റത്തില്‍ ആശങ്കയോടെ ഇരുമുന്നണിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 06:17 pm IST
in Kannur

ളും

പാനൂര്‍: പാനൂര്‍, കൂത്തുപറമ്പ് നഗരസഭയില്‍ ബിജെപി മുന്നേറ്റത്തില്‍ ആശങ്കയോടെ ഇരുമുന്നണികളും. കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂര്‍, ചൊക്ലി, പന്ന്യന്നൂര്‍, മൊകേരി, കോട്ടയം പഞ്ചായത്തുകളിലും ബിജെപി ശക്തമായി മുന്നേറും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂട്ടലും, കിഴിക്കലുമായി രാഷ്‌ട്രീയ നേതൃത്വങ്ങള്‍ കണക്കൊപ്പിക്കല്‍ തുടരുകയാണ്.പാനൂര്‍, കരിയാട്, പെരിങ്ങളം പഞ്ചായത്തുകള്‍ കൂടിചേര്‍ത്തു രൂപീകരിച്ച പാനൂര്‍ നഗരസഭയിലെ കന്നിയങ്കത്തില്‍ ബിജെപി ഏറെ പ്രതീക്ഷയിലാണ്. നിലവില്‍ പാനൂര്‍ പഞ്ചായത്തില്‍ രണ്ട് സീറ്റാണ് ബിജെപിക്കുളളത്. ഇവിടെ സീറ്റില്‍ വന്‍വര്‍ദ്ധനവാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കരിയാട്, പെരിങ്ങളം ഭാഗങ്ങളിലും സീറ്റുകള്‍ ലഭ്യമായാല്‍ നിലമെച്ചപ്പെടുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പ്രതിപക്ഷമില്ലാത്ത പന്ന്യന്നൂരില്‍ ബിജെപി പിന്തുണ നല്‍കിയ പൊതുസ്ഥാനാര്‍ത്ഥി വിജയം നേടാന്‍ സാധ്യതയേറെയാണ്. പാട്യത്തെ നിലവിലെ ഒരുസീറ്റില്‍ നിന്നും വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. സീറ്റുകളില്ലാതിരുന്ന മൊകേരി, കോട്ടയം എന്നിവിടങ്ങളില്‍ സീറ്റുകള്‍ ഉണ്ടാകും. നിലവില്‍ നാല് സീറ്റുകളുളള തൃപ്പങ്ങോട്ടൂരില്‍ മുന്നേറ്റവും ബിജെപി പ്രതീക്ഷിക്കുന്നു. കുന്നോത്ത്പറമ്പില്‍ ഒരു സീറ്റില്‍ നിന്നും മൂന്നിലേക്ക് ഉയരുമെന്നാണ് സൂചന. നിലവില്‍ അംഗങ്ങളില്ലാത്ത കൂത്തുപറമ്പ് നഗരസഭയില്‍ രണ്ട്‌സീറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല്‍. ചൊക്ലി പഞ്ചായത്തിലും മുന്നേറ്റം പ്രതീക്ഷിക്കുന്ന ബിജെപി നേതൃത്വം കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ വന്‍വോട്ടു വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.