Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആശുപത്രിയില്‍ ഉപേക്ഷിച്ച എച്ച്‌ഐവി ബാധിതയെ ഗാന്ധിഭവന്‍ ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 10:04 pm IST
in Pathanamthitta

പത്തനംതിട്ട: കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ മകള്‍ ഉപേക്ഷിച്ച ഇരു കൈകളുമൊടിഞ്ഞ എച്ച്.ഐ.വി ബാധിതയെ പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുത്തു. ഒരു വര്‍ഷം മുന്‍പ് തന്നെ ഇവര്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചിട്ടുള്ളതാണ്. മകളും രണ്ടാണ്‍മക്കളുമാണ് ഇവര്‍ക്കുള്ളത് മക്കള്‍ വിവാഹം കഴിഞ്ഞ് മാറി താമസിക്കുകയാണ്. 13 സെന്റ് സ്ഥനത്തുള്ള വീട്ടില്‍ ഇവര്‍ ഒറ്റയ്‌ക്കാണ് താമസം.എച്ച്.ഐ.വി ബാധിതയാണെന്നറിഞ്ഞതോടെ ഇവര്‍ക്കാവിശ്യമായ മരുന്നുകള്‍ ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് നല്‍കി വന്നത്.

രണ്ടാഴ്ച മുന്‍പ് വി. കോട്ടയത്തുള്ള ക്ഷേത്രദര്‍ശനത്തിനു പോകും വഴിയുണ്ടായ അപകടത്തില്‍ ഇവരുടെ രണ്ടു കൈകളും ഒടിഞ്ഞു. ബസ് ജീവനക്കാര്‍ ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഒടിഞ്ഞ കൈക്ക് ശസ്ത്രക്രിയവേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ തങ്ങളുടെ സൗകര്യാര്‍ത്ഥം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ അതു നടത്തിക്കൊള്ളാമെന്നു പറഞ്ഞ് മകള്‍ അവിടെ നിന്നും കൂട്ടി മടങ്ങുകയായിരുന്നു. കോഴഞ്ചേരി ആശുപത്രിയില്‍ മാതാവിനെ പ്രവേശിപ്പിച്ച ശേഷം മകള്‍ പോയി.

ദിവസങ്ങള്‍ കഴിഞ്ഞും മകള്‍ തിരികെ എത്താഞ്ഞതോടെ ഇവര്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങി ആറന്മുള പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു പോലീസ് ഇടപെട്ട് മകളോടൊപ്പം കൂട്ടി അയച്ചെങ്കിലും ശസ്ത്രക്രിയ നടത്താതെ ഒടിഞ്ഞ കൈയില്‍ പ്ലാസ്റ്ററിട്ട് അമ്മയെ വീട്ടിലുപേക്ഷിച്ച് മകള്‍ വീണ്ടും പോയി. രാത്രികാലങ്ങളില്‍ വേദന സഹിക്കാതെ അലമുറയിട്ടു കരഞ്ഞ അമ്മയെ അയല്‍വാസികള്‍ ഭക്ഷണവും വെള്ളവും കൊടുത്ത് പരിചരിച്ചു. ഇരുകൈകളും ഒടിഞ്ഞതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വ്വഹിക്കാനാവാതെ സ്ഥിതി കൂടുതല്‍ വഷളായതോടെ എന്‍.ജി.ഒ അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.എസ്. വിനോദ് കുമാര്‍ എന്നിവര്‍ പോലീസില്‍ അറിയിച്ചു.

ഈ അമ്മയുടെ അവസ്ഥയറിഞ്ഞ പത്തനാപുരം ഗാന്ധിഭവന്‍ അധികൃതര്‍ അമ്മയെ ഏറ്റെടുക്കാന്‍ സന്നദ്ധരാവുകയായിരുന്നു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്റെ നിര്‍ദ്ദേശ പ്രകാരം സി.ഇ.ഒ ഗോപിനാഥ് മഠത്തിലും സംഘവും വീട്ടിലെത്തി അമ്മയെ ഏറ്റെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

India

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.