Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഘടകകക്ഷികള്‍ ഇടഞ്ഞു; കോണ്‍ഗ്രസ് ഒറ്റപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 09:18 pm IST
inAlappuzha

അമ്പലപ്പുഴ: ഘടകകക്ഷികള്‍ ഇടഞ്ഞതോടെ യുഡിഎഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു. സ്ഥാനാര്‍ഥികളുടെ പര്യടന, സ്വീകരണ പരിപാടികളില്‍നിന്ന് പ്രധാന ഘടകകക്ഷികള്‍ വിട്ടുനിന്നതോടെ യുഡിഎഫില്‍ പൊട്ടിത്തെറി. കഴിഞ്ഞ ഒരാഴ്ചക്കിടെ അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രചാരണ പരിപാടികളിലും തിരഞ്ഞെടുപ്പ് യോഗങ്ങളിലും തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നിലെന്നാണ് ഘടകകക്ഷികളുടെ പരാതി.

പുന്നപ്രയില്‍ ആഭ്യന്തര മന്ത്രി പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷനാകാന്‍ തീരുമാനിച്ച യുഡിഎഫ് ചെയര്‍മാന്‍ ജനതാദള്‍(യു)നേതാവ് സാദിഖ് എം. മാക്കിയലിനെ അവസാന നിമിഷം ഒഴിവാക്കിയത് കോണ്‍ഗ്രസിലും ജനതാദളിലും രൂക്ഷമായ എതിര്‍പ്പിന് കാരണമായി. കഴിഞ്ഞദിവസം ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥി എ. ആര്‍. കണ്ണന്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ നടത്തിയ പര്യടനം തങ്ങളെ അറിയിച്ചില്ലെന്ന് ആരോപിച്ച് മുസ്‌ലിംലീഗ് നേതാക്കള്‍ രംഗത്തെത്തി.

കെ. സി. വേണുഗോപാല്‍ എംപി, ഡിസിസി പ്രസിഡന്റ്എന്നിവര്‍ പങ്കെടുത്ത വളഞ്ഞവഴിയിലെ യോഗത്തില്‍ കരിങ്കൊടി കാട്ടി പരസ്യ പ്രതിഷേധത്തിന് തയാറെടുത്ത മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് കൊച്ചുകളം ഉള്‍പ്പെടെയുള്ള നേതാക്കളെ മുസ്‌ലിംലീഗ് നേതൃത്വം ഇടപെട്ട് ഒടുവില്‍ പിന്തിരിപ്പിക്കുകയായിരുന്നു. വളഞ്ഞവഴിയില്‍ യുഡിഎഫിന്റേതെന്ന് പറഞ്ഞ് സംഘടിപ്പിച്ച യോഗത്തില്‍ ഘടകകക്ഷികളായ മുസ്‌ലിംലീഗ്, ജനതാദള്‍(യു), കേരള കോണ്‍ഗ്രസ്(എം) എന്നീ പാര്‍ട്ടികളും പങ്കെടുക്കാതെ ബഹിഷ്‌കരിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ ഘടകകക്ഷികള്‍ പരസ്യമായി രംഗത്ത് വന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് തടസമാകുമെന്ന ആശങ്കയും ഉയര്‍ത്തിയിട്ടുണ്ട്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറാംവാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിംലീഗിലെ കുഞ്ഞുമോനെ നിര്‍ത്തിയശേഷം കോണ്‍ഗ്രസിലെ കമറുദ്ദീനെ രംഗത്തിറക്കിയത് മുസ്‌ലിംലീഗില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

യാതൊരു കൂടിയാലോചനയും ഘടകകക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നില്ലെന്നാണ് നേതാക്കളുടെ ആക്ഷേപം. തിരഞ്ഞെടുപ്പില്‍ ഇവ പ്രതിഫലിക്കുമെന്നും ചില ഘടകകക്ഷി നേതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയനാള്‍ യുഡിഎഫിലുണ്ടായ കലഹം മുന്നണിക്ക് തലവേദനയായി മാറിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.