Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വോട്ടെടുപ്പിന് ഒരുക്കങ്ങളായി അടിയൊഴുക്കിനും സാദ്ധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 09:17 pm IST
inAlappuzha

ആലപ്പുഴ: പരസ്യ പ്രചരണം അവസാനിച്ചു. അവസാനതന്ത്രങ്ങള്‍ക്ക് ഇന്ന് അരങ്ങൊരുങ്ങും. നാടും നഗരവും ഇളക്കിയുള്ള കലാശക്കൊട്ടാണ് ഇന്നലെ അരങ്ങേറിയത്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും സ്വതന്ത്രസ്ഥാനാര്‍ത്ഥികളും വര്‍ണക്കൊഴുപ്പിലും മേളക്കൊഴുപ്പിലുമാണ് പരസ്യപ്രചരണത്തിന് അവസാനം കുറിച്ചത്. തെരഞ്ഞെടുപ്പിന്റെ ഏറ്റവും നിര്‍ണായക ദിനമാണിന്ന്. അട്ടിമറികള്‍ക്കും അടിയൊഴക്കുകള്‍ക്കും ഇന്നാണ് സാധ്യത. ബിജെപി- എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികള്‍ മുന്നേറാന്‍ സാധ്യതയുള്ള വാര്‍ഡുകളിലെല്ലാംതന്നെ ഇടതു വലതു മുന്നണികള്‍ ഒത്തുതീര്‍പ്പിനും കുപ്രചരണങ്ങള്‍ക്കും കോപ്പുകൂട്ടുകയാണ്. വോട്ടെടുപ്പിനും വോട്ടെണ്ണലിനുമുള്ള ഒരുക്കം പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു.

ജില്ലയില്‍ മൊത്തം 5612 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ജില്ലാ പഞ്ചായത്ത്74, ബ്ലോക്ക് പഞ്ചായത്ത്521, ഗ്രാമപഞ്ചായത്ത്4268, നഗരസഭ749 എന്നിങ്ങനെയാണ് കണക്ക്. മൊത്തം വോട്ടര്‍മാര്‍ 16,41,103. സ്ത്രീകള്‍ 8,62,173, പുരുഷന്‍മാര്‍ 7,78,930. ഒക്‌ടോബര്‍ ഏഴിനു ശേഷം പുതുതായി 4978 വോട്ടര്‍മാര്‍ പേരു ചേര്‍ത്തു. 3035 സ്ത്രീകളും 1943 പുരുഷന്‍മാരും. മൊത്തം വാര്‍ഡുകള്‍ 1384. ഗ്രാമപഞ്ചായത്തില്‍ 1,169 വാര്‍ഡുകളും നഗരസഭയില്‍ 215 വാര്‍ഡുകളുമാണുള്ളത്.

2252 പോളിങ് ബൂത്തുകളുണ്ട്. ഗ്രാമപഞ്ചായത്തില്‍ 1984 ഉം നഗരസഭയില്‍ 268 എണ്ണവുമുണ്ട്. തെരഞ്ഞെടുപ്പ് ജോലിക്ക് 9008 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1003 ഉദ്യോഗസ്ഥരെ റിസര്‍വ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മൊത്തം 10011 ഉദ്യോഗസ്ഥരെ നിയോഗിച്ചു.

പഞ്ചായത്തിലേക്ക് 2350 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. 7050 ബാലറ്റ് യൂണിറ്റും 2350 കണ്‍ട്രോള്‍ യൂണിറ്റുമാണുള്ളത്. നഗരസഭയില്‍ 500 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. പോളിങ് ബൂത്തില്‍ അംഗപരിമിതര്‍ക്കായി റാംപ്, വോട്ടര്‍മാര്‍ക്ക് കുടിവെള്ളം എന്നീ സൗകര്യങ്ങളുണ്ട്. പോളിങ് ബൂത്തുകളില്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത്/നഗരസഭാ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് തുക അനുവദിച്ചു. വോട്ടെണ്ണല്‍ ദിവസം ഫലം അറിയാന്‍ കളക്‌ട്രേറ്റില്‍ പ്രത്യേക സംവിധാനം ഒരുക്കും. 12 ബ്ലോക്കുകളിലും ആറു നഗരസഭകളിലുമായി 18 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്. പോളിങ് ശതമാനം അറിയുന്നതിനായി ഓരോമണിക്കൂര്‍ ഇടവിട്ട് സെക്ടര്‍ ഓഫീസര്‍മാര്‍ വരണാധികാരിക്ക് നല്‍കുന്ന റിപ്പോര്‍ട്ട് കളക്‌ട്രേറ്റ് ഇലക്ഷന്‍ വിഭാഗത്തില്‍ ക്രോഡീകരിച്ച് അറിയിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഫല പ്രഖ്യാപന ദിവസം എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ട്രെന്‍ഡ് വഴി ഫലം അറിയാന്‍ കഴിയുന്നതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.