Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പരാജയ ഭീതിയിലായ സിപിഎമ്മുകാര്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 10:50 am IST
in Kozhikode

പേരാമ്പ്ര: പേരാമ്പ്രയിലും കൂട്ടാലിടയിലും ബിജെപി, ആര്‍ എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. പരിക്കേറ്റ രണ്ടു ബിജെപി പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ ആസൂത്രിതമായ അക്രമമാണ് സിപിഎമ്മുകാര്‍ നടത്തിയത്. ക്രമസമാധാന പാലനത്തിനെത്തിയ പോലീസുകാരെയും സിപിഎം അക്രമികള്‍ ഭീഷണിപ്പെടുത്തി.

ചങ്ങരോത്ത് പഞ്ചായത്തില്‍ തോട്ടത്താന്‍ കണ്ടി മൂന്നാം വാര്‍ഡിലും അവിടനല്ലൂര്‍ 16-ാം വാര്‍ഡിലുമാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം നടത്തിയത്. തോട്ടത്താന്‍ കണ്ടി വലിയവീട്ടുമ്മല്‍ ജിദോര്‍(26), തെരുവത്തുംപറമ്പില്‍ രാജന്‍ (51), എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഇവരെ പേരാമ്പ്ര ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു, സിപിഎം പ്രവര്‍ത്തകരായ വെള്ളത്തോട്ടത്തില്‍ ബൈജു, കുനിയില്‍ രാജീവന്‍, സുജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് ബിജെപി നേതൃത്വം പറഞ്ഞു. കൂട്ടാലിടയില്‍ ആര്‍എസ്എസ് മുന്‍ പ്രചാരക് രാഘവന്‍ തൃക്കുറ്റിശ്ശേരിയെയും 16-ാം വാര്‍ഡ് ബിജെപി ബൂത്ത് ഏജന്റ് പ്രഭീഷിനെയുമാണ് സിപിഎമ്മുകാര്‍ അടിച്ച് പരിക്കേല്‍പ്പിച്ചത്. സിപിഎമ്മുകാരായ ഓട്ടോ ഡ്രൈവര്‍ ലിനീഷ് കെ.സി, ഫെബിന്‍ കെ കെ, ശ്രീലേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.

സിപിഎമ്മില്‍ വിഭാഗീയ പ്രവര്‍ത്തനം രൂക്ഷമായ നൊച്ചാടിലും വ്യാപകമായ അക്രമമുണ്ടായി. ഇവിടെ സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് അക്രമം നടത്തിയത്. പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരില്‍ വലിയൊരു വിഭാഗം സിപിഎമ്മുകാര്‍ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. വോട്ടെടുപ്പിലും ഇവരുടെ നിസ്സഹകരണം പ്രതിഫലിച്ചിരുന്നു. വിഭാഗീയ പ്രവര്‍ത്തനം സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുമെന്ന ഭീതി പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ഇതില്‍ പ്രകോപിതരായാണ് നൊച്ചാട്, ചാത്തോത്ത് താഴെ മേഖലയില്‍ സിപിഎമ്മുകാര്‍ ആസൂത്രിതമായ അക്രമം നടത്തിയത്. വോട്ടെടുപ്പിനെ തുടര്‍ന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായി അക്രമം നടത്തുകയായിരുന്നു. നാമമാത്രമായ പോലീസിന് സംഘടിച്ചെത്തിയ അക്രമകികളെ നേരിടാനായില്ല. ഇതേ തുടര്‍ന്ന പരിക്കേറ്റവര്‍ പോലും ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ അഴിഞ്ഞാടിയതോടെ ഇവിടെ കൂടുതല്‍ പോലീസിനെ നിയോഗിച്ചു.

ഒളോപ്പാറയില്‍ സിപിഎം സംഘത്തിന്റെ അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വോട്ടിംഗ് കഴിഞ്ഞതിന് ശേഷമാണ് നൂറോലം വരുന്ന സിപിഎം സംഘം ബൈക്കില്‍ വരികയായിരുന്ന പൊറായില്‍ ഷിബുവിനെ അക്രമിച്ചത്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാക്കൂര്‍ എസ്‌ഐ സ്ഥലത്തെത്തിയാണ് ഇയാളെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. പ്രദേശത്ത് സിപിഎം സംഘം ബിജെപി പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയിരുന്നു. മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് സിപിഎമ്മുകാര്‍ കാലത്ത് മുതല്‍ ഒളോപ്പറയില്‍ നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Kerala

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.