Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കള്ളവോട്ട് ചെയ്തതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 10:14 pm IST
in Kasargod

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ പതിനാലാം വാര്‍ഡ് ബൂത്തായ യുബിഎംസി സ്‌കൂളില്‍ കള്ളവോട്ട് നടത്തിയതായി പരാതി. കളളവോട്ട് നടത്തിയ ആളെ പോലീസ് കയ്യോടെ പിടികൂടി. വിദേശത്തുള്ള കബീര്‍ എന്നയാളുടെ വോട്ട് ചെയ്യാനെത്തിയ യുവാവിനെയാണ് പോലീസ് പിടികൂടിയത്. വോട്ട് ചെയ്യാനൊരുങ്ങിയ ഇയാളെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.വി.ശൈലജ തടയുകയായിരുന്നു. ബൂത്തില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ച ഇയാളെ പോലീസ് പിടികൂടി. എന്നാല്‍ പിടികൂടിയ ഇയാളെ പോലീസ് പിന്നീട് രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നുവെന്ന് ടി.വി.ശൈലജ ആരോപിച്ചു. ഇത്തരത്തില്‍ മൂന്നോളം വോട്ടുകള്‍ പലരായി ചെയ്‌തെന്നും പരാതിപ്പെട്ടതല്ലാതെ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. ലീഗ് വിമത സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്തതെന്ന് പറയുന്നു. പിന്നീട് ബൂത്തില്‍ ക്യാമറ സ്ഥാപിച്ചു.

ജി.സുധീഷിന്റെ നിര്യാണത്തില്‍ ബിജെപി ജില്ലാ കമ്മറ്റി അനുശോചിച്ചു

കാസര്‍കോട്: ബിജെപി പ്രവര്‍ത്തകനും പനത്തടി പഞ്ചായത്ത് റാണിപുരം വാര്‍ഡിലെ വിവേകാനന്ദ വിദ്യാമന്ദിരം 2-ാം നമ്പര്‍ ബൂത്ത് ഏജന്റുമായ ജി. സുധീഷിന്റെ നിര്യാണത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

തെരെഞ്ഞെടുപ്പ് നടക്കുന്നതിനിടെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തിനു പുറത്തിറങ്ങിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിഴക്കേ വീട്ടിലെ ഗോവിന്ദന്‍ നാരായണി ദമ്പതികളുടെ മകനാണ് സുധീഷ്. അനിത, സുനിത എന്നിവര്‍ സഹോദരങ്ങളാണ്.

മോഷണം: ആധുനിക മത്സ്യ മാര്‍ക്കറ്റ് ഉപേക്ഷിക്കാനൊരുങ്ങി തൊഴിലാളികള്‍

കാസര്‍കോട്: പ്രവര്‍ത്തനം തുടങ്ങിയ ആധുനിക മത്സ്യമാര്‍ക്കറ്റില്‍ കള്ളന്മാരെകൊണ്ട് തൊഴിലാളികള്‍ പൊറുതിമുട്ടുന്നു. ഇവിടെ നിന്ന് സാധനങ്ങള്‍ ദിവസവും കളവ് പോവുകയാണ്. മാര്‍ക്കറ്റിന്റെ ജനല്‍പാളി തകര്‍ത്താണ് കള്ളന്മാര്‍ അകത്ത് കയറുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി കടപ്പുറം സ്വദേശികളായ കാര്‍ത്യായനി, പപ്പി എന്നിവരുടെ ഇരുപതിതായിരം രൂപ കവര്‍ച്ച ചെയ്തു. മാര്‍ക്കറ്റിനകത്ത് പ്രത്യേകം സൂക്ഷിച്ച കവറില്‍ നിന്നാണ് മോഷണം പോയത്. ഇതുസംബന്ധിച്ച് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പൊലിസില്‍ പരാതിനല്‍കാന്‍ തയ്യാറായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. അശാസ്ത്രീയമായി കോടികള്‍ പണിത് നിര്‍മ്മിച്ച കെട്ടിടത്തിലാണ് കള്ളന്മാര്‍ സദൈര്യം വിലസുന്നത്. തൊഴിലാളികള്‍ ഇരിക്കാന്‍ വാങ്ങിയ പത്തോളം സ്റ്റൂളുകളും നശിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിലെ മൂന്ന് ഫാനുകളും മോഷണം പോയിട്ടുണ്ട്. ഐസില്‍ സൂക്ഷിക്കുന്ന മിക്ക മത്സ്യങ്ങളും കടത്തുന്നുണ്ട്. തുടര്‍ച്ചയായുള്ള മോഷണം കാരണം തൊഴിലാളികള്‍ മാര്‍ക്കറ്റ് ഉപേക്ഷിക്കാനൊരുങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

India

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

Entertainment

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

Kerala

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.