Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി;യന്ത്രത്തിന് ശബ്ദമില്ല: 173 വോട്ട് ചെയ്ത ശേഷം യന്ത്രം മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 10:11 pm IST
inKasargod

കാസര്‍കോട്: ത്രിതല പഞ്ചായത്തുകളിലേക്ക് ഇലക്‌ട്രോണിക് മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടത്തിയ ആദ്യ വോട്ടെടുപ്പില്‍ ചിലയിടങ്ങളില്‍ യന്ത്രം പണിമുടക്കിയത് വോട്ടെടുപ്പ് വൈകാന്‍ കാരണമായി. കാഞ്ഞങ്ങാട് നഗരസഭ 20ാം വാര്‍ഡിലെ അരയി ഗവ. യു.പി സ്‌കൂള്‍ പോളിങ്ങ് ബൂത്തിലെ യന്ത്രത്തില്‍ നിന്ന് ബീപ് ശബ്ദം വരാത്തത് പരാതിക്കിടവരുത്തി. ഒടുവില്‍ യന്ത്രം മാറ്റി.

173 വോട്ട് പോള്‍ ചെയ്ത ശേഷമാണ് ബീപ് ശബ്ദം ഇല്ലാത്തത് ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചത്. ഒരു മണിക്കൂറിന് ശേഷം പുതിയ മെഷിന്‍ കൊണ്ടുവന്ന് പുനസ്ഥാപിച്ചതിന് ശേഷമാണ് വോട്ടിങ് പ്രക്രിയ പുനരാരംഭിച്ചത്. ബീപ് ശബ്ദം കേള്‍ക്കാതിരുന്നത് പോള്‍ ചെയ്ത വോട്ടിനെ വിപരീതമായി ബാധിക്കില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ വ്യക്തമാക്കി.

കുമ്പള പഞ്ചായത്ത് ബത്തേരി വാര്‍ഡില്‍ കുമ്പള യു.പി സ്‌കൂള്‍ പോളിംഗ് ബൂത്തില്‍ യന്ത്രം പണിമുടക്കിയത് വോട്ടെടുപ്പ് വൈകാന്‍ ഇടയാക്കി. ബദിയടുക്ക പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ കന്യപ്പാടിയില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയത് മൂലം ഒന്നരമണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. അഞ്ചാം വാര്‍ഡായ പള്ളത്തടുക്കയിലെ രണ്ടാം നമ്പര്‍ ബൂത്തിലും ഇതേ അവസ്ഥയുണ്ടായി. ഇവിടെ ഒരു മണിക്കൂര്‍ വൈകി.

എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കെ വാര്‍ഡില്‍ രണ്ടര മണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ വിദഗ്ധരെ എത്തിച്ച് നന്നാക്കിയ ശേഷമാണ് വോട്ടെടുപ്പ് തുടങ്ങിയത്. എന്‍മകജെ വാണിനഗറിലെ ബൂത്തിലും ചെങ്കള ചൂരിപ്പള്ളം ബൂത്തിലും ഒരു മണിക്കൂര്‍ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

മഞ്ചേശ്വരം പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ ബൂത്ത് നമ്പര്‍ ഒന്നില്‍ വോട്ടിംഗ് യന്ത്രം ഇടക്കിടെ തകരാറിലായത് സുഗമമായ വോട്ടെടുപ്പിന് തടസ്സമായി. വെളിച്ച സജ്ജീകരണം ഏര്‍പ്പെടുത്താന്‍ സമയം വേണ്ടി വന്നതിനാലും ചില പോളിംഗ് ബൂത്തുകളില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നത് വൈകാന്‍ കാരണമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.