Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മണ്ണാറശാലയില്‍ ഇന്ന് പൂയം തൊഴല്‍ നാളെ ആയില്യം എഴുന്നള്ളത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 08:59 pm IST
inAlappuzha

ഹരിപ്പാട്: ഭക്തജനസഹസ്രങ്ങള്‍ ദര്‍ശന പുണ്യത്തിനായി കാത്തിരുന്ന നിമിഷങ്ങള്‍ക്ക് മണ്ണാറശാല ക്ഷേത്രവും കാവുകളും ഒരുങ്ങി. നാളെയാണ് പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത്. ശ്രീകോവിലിലെ പൂജകള്‍ക്കുശേഷം ഉച്ചയ്‌ക്ക് ഒന്നിന് വലിയമ്മ ഉമാദേവി അന്തര്‍ജ്ജനം തീര്‍ത്ഥക്കുളത്തിലേക്ക് പുറപ്പെടും. ആ സമയം മുതല്‍ ഭക്തജനങ്ങള്‍ എഴുന്നള്ളത്ത് ദര്‍ശിക്കാനായി കാത്തിരിക്കും.

തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ഈറന്‍ കസവ് വേഷ്ടിയണിഞ്ഞ് ഓലക്കുടചൂടി അമ്മ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വാദ്യമേളങ്ങള്‍ ഉയരും. നിമിഷങ്ങള്‍ കഴിയുമ്പോള്‍ അമ്മയും പരിവാരങ്ങളും നാഗദൈവങ്ങളുടെ തിടമ്പുമായി പുറത്തേക്ക് എഴുന്നള്ളും. നാഗരാജാവിന്റെ വിഗ്രഹം വലിയമ്മയാണ് എഴുന്നള്ളിക്കുന്നത്. ചെറിയമ്മ സാവിത്രി അന്തര്‍ജ്ജനം സര്‍പ്പയക്ഷിയുടേയും വിഗ്രഹം എഴുന്നള്ളിക്കും. നാഗയക്ഷിയുടേത് പരമേശ്വരന്‍ നമ്പൂതിരിയും നാഗചാമുണ്ഡിയുടേത് വാസുദേവന്‍ നമ്പൂതിരിയും വഹിക്കും.

മുത്തിക്കുട, വെഞ്ചാമരം, ആലവട്ടം എന്നിവയുടെ അകമ്പടിയില്‍ നാദസ്വരം, ഇടയ്‌ക്ക, പഞ്ചവാദ്യം തുടങ്ങിയ നാദമേളങ്ങളില്‍ എഴുന്നള്ളത്ത് ക്ഷേത്രത്തിന് ഒരുവലംവെച്ച് ഇല്ലത്തേയ്‌ക്ക് തിരിക്കും. ക്ഷേത്രത്തില്‍ നിന്നും ഇല്ലത്തേക്കുള്ള പാതയില്‍ മുളവേലിക്ക് ഇരുവശത്തും ആയിരങ്ങളാണ് കാത്ത് നില്‍ക്കുന്നത്.

ഇല്ലത്തെ തളത്തില്‍ പൂര്‍ത്തിയായ പത്മത്തിന് സമീപം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുന്നു. സര്‍പ്പദൈവങ്ങള്‍ക്ക് നൂറുംപാലും നിവേദിക്കുന്ന ചടങ്ങുകള്‍ തുടങ്ങുകയായി. പത്മത്തിന്റെ അറുപത്തിനാല് ഖണ്ഡങ്ങളില്‍ അഷ്ടനാഗങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ നാഗദൈവങ്ങളേയും സങ്കല്‍പ്പിച്ച് നൂറുംപാലും കഴിക്കും.

രാവേറെ നീളുന്ന പൂജകള്‍ക്ക് ശേഷം തട്ടിന്മേല്‍ നൂറുംപാലും തൂകുന്ന ചടങ്ങാണ്. ആകാശ സര്‍പ്പങ്ങള്‍ക്കും പാതാള സര്‍പ്പങ്ങള്‍ക്കും പ്രീതി ഉണ്ടാകാനാണ് തട്ടിന്മേല്‍ നൂറുംപാലും നിവേദിക്കുന്നത്. തുടര്‍ന്ന് ഗുരുതി നടക്കുന്നതോടെ ആയില്യം ഉത്സവം സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Thiruvananthapuram

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.