Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ബിജെപി – എസ്എന്‍ഡിപി സഖ്യം തകര്‍ക്കാന്‍ അണിയറ നീക്കങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 08:57 pm IST
inAlappuzha

ചേര്‍ത്തല: ബിജെപി എസ്എന്‍ഡിപി സഖ്യത്തെ തകര്‍ക്കാന്‍ അണിയറയില്‍ നീക്കം, സമ്മതിദായകരുടെ മുന്നില്‍ അപഹാസ്യരായി സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. ഇടതനു വേണ്ടി വലതനും, കൈപ്പത്തിക്കുവേണ്ടി ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയും വോട്ട് തേടി നടക്കുന്ന രസകരമായ കാഴ്ചയാണ് നഗരസഭയിലും, സമീപത്തുള്ള പഞ്ചായത്തുകളിലും കാണുന്നത്.

ചേര്‍ത്തല തെക്കില്‍ ഇടതു മുന്നണിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത എട്ടാം വാര്‍ഡില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യമായി യുഡിഎഫിന് വോട്ടഭ്യര്‍ത്ഥിച്ചത് വിവാദമായി. ഇതിനെതിരെ വോട്ടര്‍മാര്‍ പ്രതികരിച്ചതോടെ വോട്ട് തേടി ചെന്നവര്‍ ഇളിഭ്യരായി മടങ്ങി. നഗരസഭയിലെ സ്ഥിതിയും മറ്റൊന്നല്ല. ബിജെപി- യുഡിഎഫ് മല്‍സരം ശക്തമായി നടക്കുന്ന 16 ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും ഇടം നേടിയില്ല.

ഇതോടെ സ്ഥാനാര്‍ത്ഥിയും കൂട്ടുകാരും യുഡിഎഫിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വീട് കയറിയിറങ്ങുകയാണെന്ന് വോട്ടര്‍മാര്‍ പറയുന്നു. വയലാര്‍ പഞ്ചായത്ത് 13 ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനിറങ്ങുന്നത് ബന്ധുകൂടിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയാണ്. ഇത് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിതന് വഴിവെച്ചിട്ടുണ്ട്. ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ നേതൃത്വത്തിലുള്ള പലരും പകല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടിയും രാത്രി യുഡിഎഫിനു വേണ്ടിയും പ്രചരണത്തിനിറങ്ങുന്നുണ്ടെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു.

ബന്ധുകൂടിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുവാന്‍ വോട്ട് അട്ടിമറിക്കുവാന്‍ നേതാവ് ചരടുവലി നടത്തുന്നുണ്ടെന്നും പരാതിയുണ്ട്. ഇതിനെതിരെ മേല്‍ഘടകത്തിന് പരാതി നല്‍കുവാനൊരുങ്ങുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വയലാറിലുള്‍പ്പെടെ പലസ്ഥലങ്ങളിലും പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തണ്ണീര്‍മുക്കത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ മുന്നേറ്റത്തില്‍ പകച്ചുനില്‍ക്കുകയാണ് ഇരു മുന്നണികളും. ഇരു മുന്നണികളില്‍ നിന്നും ബിജെപിയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് തടഞ്ഞു നിര്‍ത്തുവാനാകാതെ വിഷമിക്കുകയാണ് നേതാക്കള്‍. മൂന്നാം വാര്‍ഡില്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായ 16 കുടുംബങ്ങളാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്നുറപ്പുള്ള വാര്‍ഡുകളില്‍ ഇരുമുന്നണികളും ചേര്‍ന്ന് വോട്ട് മറിക്കുവാനുള്ള രഹസ്യനീക്കങ്ങള്‍ നടക്കുന്നുണ്ട്.

ഇതിനായി ചില സ്ഥലങ്ങളില്‍ യോഗങ്ങള്‍ നടത്തിയതായാണ് രഹസ്യവിവരം. സിപിഎമ്മിന് മേല്‍ക്കയ്യുള്ള സ്ഥലങ്ങളില്‍ മറ്റ് സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുവാന്‍ ശ്രമിക്കുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം സമത്വമുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനിറങ്ങിയ ശാഖാ സെക്രട്ടറി പ്രസിഡന്റ് എന്നിവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. 21 ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍,

നാലാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജി എന്നിവരുടേതടക്കമുള്ള ബിജെപി എസ്എന്‍ഡിപി സഖ്യം സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും ഫഌക്‌സുകളും നശിപ്പിച്ചിരുന്നു. സഖ്യത്തെ തകര്‍ക്കുവാന്‍ ശത്രുത മറന്ന് സിപിഎമ്മും കോണ്‍ഗ്രസും ഒന്നാകുന്ന കാഴ്ച ചേര്‍ത്തലയിലും പരിസര പ്രദേശങ്ങളിലും കാണുവാന്‍ കഴിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.