Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കൊയ്ത വയലുകളെല്ലാം മാഫിയകളുടേതായി മാറ്റത്തിന് കാതോര്‍ത്ത് കുട്ടനാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 08:27 pm IST
inAlappuzha

ആലപ്പുഴ: കുട്ടനാട്ടില്‍ ഇത്തവണ കര്‍ഷകരെയും കര്‍ഷത്തൊഴിലാളികളെയും വഞ്ചിച്ച സിപിഎമ്മിനും യുഡിഎഫിനും എതിരായ വിധിയെഴുത്തുണ്ടാകും. കുട്ടനാടിന്റെ സമഗ്ര പുരോഗതിക്ക് സഹായകരമാകുമായിരുന്ന കുട്ടനാട് പാക്കേജിനെ കെടുകാര്യസ്ഥത മൂലം വെറും പ്രഹസനമാക്കിയത് ഇടതു- വലതു മുന്നണി സര്‍ക്കാരുകളായിരുന്നു. അനുവദിച്ച 1841 കോടിയുടെ പദ്ധതിയില്‍ ചെലവഴിച്ചത് മുന്നൂറു കോടിയോളം മാത്രം.

നടപ്പാക്കിയ പദ്ധതിയില്‍ തന്നെ വന്‍ അഴിമതി ആരോപണങ്ങളാണുയരുന്നത്. പണം ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് കൊള്ളയടിച്ചു. ‘നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ’ എന്നുപാടിയ കമ്യൂണിസ്റ്റുകാര്‍ ഇന്ന് ഇടനിലക്കാരായി ഇന്ന് മാഫിയകള്‍ക്ക് പാടശേഖരങ്ങള്‍ തീറെഴുതി നല്‍കുന്നു. ഇടതും- വലതും കൊടികള്‍ മാറിമാറി കുത്തി കോടികള്‍ സമ്പാദിച്ചപ്പോള്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കടക്കെണിയിലായി.

കര്‍ഷകര്‍ നേരിടുന്ന ഒരു പ്രശ്‌നം പോലും പരിഹരിക്കാന്‍ ഇരുമുന്നണികളും നയിച്ച സര്‍ക്കാരുകള്‍ക്കായില്ല. വാഗ്ദാനങ്ങള്‍ മാത്രം ബാക്കി. കുടിവെള്ള പ്രശ്‌നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. ഗതാഗത സൗകര്യത്തിന്റെ കാര്യവും ഇതുതന്നെയാണ്.

വിഭാഗീയതയില്‍ നട്ടം തിരിയുന്ന സിപിഎം നയിക്കുന്ന ഇടതുപക്ഷത്തിനും അഴിമതി മുഖമുദ്രയാക്കിയ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്കും ബദലായി ബിജെപി നയിക്കുന്ന മുന്നണിയിലാണ് കുട്ടനാട്ടുകാര്‍ക്ക് ഇനി പ്രതീക്ഷയുള്ളത്. കുപ്രചാരണങ്ങള്‍ മാത്രം അഴിച്ചുവിട്ട് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ഇടതും വലതും പരിശ്രമിച്ചപ്പോള്‍ കുട്ടനാടിന്റെ വികസനവും കര്‍ഷക ദുരിതവും ചര്‍ച്ച ചെയ്തത് ബിജെപി മാത്രമായിരുന്നു. കുട്ടനാട്ടിലെ മുഴുവന്‍ പഞ്ചായത്തുകളിലും ശക്തമായ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള ബിജെപി ഇത്തവണ വന്‍കുതിച്ചുചാട്ടം തന്നെ നടത്തും. ഇരുമുന്നണികളുടെയും വര്‍ഗ്ഗീയതയും ബിജെപിയുടെ വികസന നയവുമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.