Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

22.61 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് ബൂത്തുകളിലേയ്‌ക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 10:55 am IST
in Kozhikode

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1,762 ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനായി ജില്ലയിലെ 22,61,065 (10,87,399 പുരുഷ•ാരും 11,73,662 സ്ത്രീകളും) വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തുകളിലെത്തും.ഇവര്‍ക്കായി 1896 പോളിങ് സ്‌റ്റേഷനുകള്‍ രാവിലെ ഏഴു മണിയ്‌ക്ക് മുമ്പ് സജ്ജമാകും.തെരഞ്ഞെടുപ്പ് നടപടികള്‍ക്കായി ജില്ലയിലാകെ 13,736 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.ഇവര്‍ ഇന്നലെ രാവിലെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള 20 വിതരണ കേന്ദ്രങ്ങളില്‍ നിന്ന് പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി വൈകുന്നേരത്തോടെ എല്ലാ പോളിങ് ബൂത്തുകളിലും എത്തി.

പോളിങ് ബൂത്തുകളില്‍ 70 ഗ്രാമപഞ്ചായത്തുകളിലെ 1226 അംഗങ്ങള്‍,12 ബ്ലോക്ക് പഞ്ചായത്തുകളിലെ 169 അംഗങ്ങള്‍, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ 27 അംഗങ്ങള്‍,ഏഴ് മുനിസിപ്പാലിറ്റികളിലെ 265 അംഗങ്ങള്‍, കോഴിക്കോട് കോര്‍പ്പറേഷനിലെ 75 അംഗങ്ങള്‍ എന്നിവരെയാണ് ഇന്ന് തെരഞ്ഞെടുക്കുക.ഈ സ്ഥാനങ്ങളിലേയ്‌ക്ക് 6,683 പേരാണ് മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് 4,072 ബ്ലോക്ക് പഞ്ചായത്ത് 1,263, ജില്ലാ പഞ്ചായത്ത് 127, മുനിസിപ്പാലിറ്റികള്‍ 884,കോര്‍പ്പറേഷന്‍ 337 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണം.

ജി്ല്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം ഗ്രാമപഞ്ചായത്തില്‍ 15,68,626(പുരു- 7,55,753- സ്ത്രീ-8,12,873,), മുനിസിപ്പാലിറ്റികളിലെ വോട്ടര്‍മാര്‍ കൊയിലാണ്ടിയില്‍ 54,449,( 25,419- 29,030) വടകരയില്‍ 55,229, (26,511- 28,717) പയ്യോളിയില്‍ 35,310,( 16,384 -18,926) രാമനാട്ടുകരയില്‍ 25,412,( 12,381 -13,031) കൊടുവള്ളിയില്‍ 32,152,( 16,080-16,072) മുക്കത്ത് 28,596,(13,964 -14,632) ഫറോക്കില്‍ 38,380,(18,786 -19,624)കോഴിക്കോട് കോര്‍പ്പറേഷനില്‍ 4,22,911(സ്ത്രീ-2,20,760, പുരുഷ•ാര്‍ -2,02,151) എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം.

ജില്ലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 48 കേന്ദ്രങ്ങളില്‍ വെബ്കാസ്റ്റിങ്ങും 18 കേന്ദ്രങ്ങളില്‍ വീഡിയോഗ്രാഫിയും നടത്തുന്നുണ്ട്.ഇതിനു പുറമേ സ്ഥാനാര്‍ഥികള്‍ 4082 രൂപ അടച്ച് 21 കേന്ദ്രങ്ങളില്‍ വീഡിയോഗ്രാഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജില്ലയില്‍ 35 ഗ്രാമപഞ്ചായത്തുകളില്‍ വനിതാപ്ര സിഡന്റുമാരുണ്ടാകും.ഇവരില്‍ മൂന്നുപേര്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവരായിരിക്കും.

ബ്ലോക്ക് പഞ്ചാ യത്തില്‍ ഒരു പട്ടികജാതി ഉള്‍പ്പെടെ ആറു സ്ഥാനം സ്ത്രീകള്‍ക്കാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Thiruvananthapuram

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.