Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പോളിങ്ങ്: ക്രമസമാധാനം നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 09:42 pm IST
in Kannur

കണ്ണൂര്‍: വോട്ടെടുപ്പ് ദിവസമായ നാളെ ജില്ലയിലെ പോളിങ്ങ് സ്റ്റേഷനുകളിലെയും പരിസര പ്രദേശങ്ങളിലെയും ക്രമസമാധാന പ്രശ്‌നങ്ങളും മറ്റും നിരീക്ഷിക്കുന്നതിനും ദ്രുതഗതിയിലുളള നടപടികള്‍ സ്വീകരിക്കുന്നതിനുമായി ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂമിന് രൂപം നല്‍കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യമായാണ് കലക്ടറേറ്റില്‍ ഇത്തരത്തില്‍ ജില്ലാതല നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

കണ്‍ട്രോള്‍ റൂമിന്റെ ചാര്‍ജ് ഓഫീസര്‍മാരായി എഡിഎം, ഡെപ്യൂട്ടി കലക്ടര്‍(എല്‍എ), ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരെ നിയമിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ചാര്‍ജ്ജ് ഓഫീസര്‍മാരുടെയും, ഓരോ ബ്ലോക്കിന്റെയും, നഗരസഭകളുടെയും കോര്‍പ്പറേഷന്റെയും ചുമതലയുളള ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെയും പേരും ഫോണ്‍ നമ്പറും: ഒ.മുഹമ്മദ് അസ്ലം, എഡിഎം-9447766780, സുധീര്‍ ബാബു.പി .കെ, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) – 8547616030, സി.എം.ഗോപിനാഥന്‍, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍)-8547616032, എം.എസ്.നാരായണന്‍ നമ്പൂതിരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കണ്ണൂര്‍ – 9496049001 (ചാര്‍ജ്ജ് ഓഫീസര്‍മാര്‍), രാജന്‍.കെ, ഇഡിടി, തളിപ്പറമ്പ് താലൂക്ക്-9447434486 (ആന്തൂര്‍ മുനിസിപ്പാലിറ്റി, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഗ്രാമപഞ്ചായത്തുകള്‍), കൃഷ്ണരാജ്.പി.വി, ഡെപ്യൂട്ടി തഹസില്‍ദാര്‍, തളിപ്പറമ്പ് താലൂക്ക് – 9400053403 (തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഗ്രാമപഞ്ചായത്തുകള്‍, തളിപ്പറമ്പ് മുനിസിപ്പാലിറ്റി), സുരേഷ് ബാബു.വി.കെ, ഇഡിടി, ഇരിട്ടി താലൂക്ക്-9446958358 (ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഗ്രാമപഞ്ചായത്തുകള്‍), ഷാജി.സി.കെ, ഡെപ്യൂട്ടി തഹസില്‍ദാര്‍, കണ്ണൂര്‍ താലൂക്ക്-9895428385 (കണ്ണൂര്‍, എടക്കാട് ബ്ലോക്കുകളുടെ കീഴിലുളള ഗ്രാമപഞ്ചായത്തുകള്‍), വിനോദ്.പി.കെ, ഇഡിടി, കണ്ണൂര്‍ താലൂക്ക്-9995046065 (കണ്ണൂര്‍ കോര്‍പ്പറേഷന്‍), സുധാകരന്‍.കെ, ഡെപ്യൂട്ടി തഹസില്‍ദാര്‍, തലശ്ശേരി താലൂക്ക്-9447034571 (തലശ്ശേരി മുനിസിപ്പാലിറ്റി, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഗ്രാമപഞ്ചായത്തുകള്‍), രഞ്ചിത്ത്.ടി.വി, ഇഡിടി, തലശ്ശേരി താലൂക്ക്-9747224547 (പാനൂര്‍ മുനിസിപ്പാലിറ്റി, പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഗ്രാമപഞ്ചായത്തുകള്‍), ഗോപിനാഥ്.കെ, ഡെപ്യൂട്ടി തഹസില്‍ദാര്‍, ഇരിട്ടി താലൂക്ക്-9846588965 (ഇരിട്ടി മുനിസിപ്പാലിറ്റി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഗ്രാമപഞ്ചായത്തുകള്‍), ഭാസ്‌കരന്‍.പി.കെ, ഡെപ്യൂട്ടി തഹസില്‍ദാര്‍, തളിപ്പറമ്പ് താലൂക്ക്-9747808450 (പയ്യന്നൂര്‍ മുനിസിപ്പാലിറ്റി, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഗ്രാമപഞ്ചായത്തുകള്‍), ഒ.ശിവാനന്ദന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തലശ്ശേരി താലൂക്ക് – 9495414780 (കൂത്തുപറമ്പ് മുനിസിപ്പാലിറ്റി, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഗ്രാമപഞ്ചായത്തുകള്‍), പി.ജെ.സബാസ്റ്റ്യന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, ഇരിട്ടി താലൂക്ക്-9400512830 (പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഗ്രാമപഞ്ചായത്തുകള്‍).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

പുതിയ വാര്‍ത്തകള്‍

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.