Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തൂണേരി കലാപത്തിന്റെ ദുരന്ത സ്മരണയില്‍ മതന്യൂനപക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 09:17 pm IST
in Kannur

പാനൂര്‍: മുസ്ലീങ്ങള്‍ മറക്കുമോ തൂണേരി കലാപം. 2015 ജനുവരി 22ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നാദാപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ തൂണേരിയില്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊളളയും അക്രമണവും മന:സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. അക്രമണത്തിന്റെ ഭീതി ഇന്നും പ്രദേശത്തെ വിട്ടൊഴിഞ്ഞിട്ടില്ല. ഈ സന്ദര്‍ഭത്തിലാണ് തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിനായി നാം നാളെ പോളിംഗ്ബൂത്തിലേക്ക് പോകുന്നത്. തിന്നാനുളള അവകാശത്തിന് വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് വഴിനീളെ പ്രസംഗം നടത്തുന്നവര്‍ മറക്കരുത് മാനവും ധനവും നഷ്ടമായ മുസ്ലീം സഹോദരങ്ങളെ. ബീഫ് നിരോധിക്കാത്ത കേരളത്തില്‍ ബീഫ്‌ഫെസ്റ്റ് നടത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന തരംതാണ രാഷ്‌ട്രീയം കളിക്കുന്ന ഇടതുപക്ഷത്തെ ശരിക്കറിയാന്‍ കോഴിക്കോട് ജില്ലയിലെ തൂണേരിയില്‍ പോകണം. വോട്ടു ചോദിച്ച് മുസ്ലീം വീട്ടില്‍ കയറാന്‍ പോലും സാധിക്കാത്തവരാണ് ന്യൂനപക്ഷ സംരക്ഷണത്തിന് വോട്ടു ചോദിക്കുന്നത്. ഷിബിനിന്റെ കൊലപാതകം വാക്ക് തര്‍ക്കത്തിനിടയില്‍ സംഭവിച്ചതാണെന്ന് പൂര്‍ണബോധ്യമുളള സിപിഎം അതിര്‍ത്തി ജില്ലയായ കണ്ണൂരില്‍ നിന്നും ക്രിമിനല്‍ സംഘങ്ങളെ ഇറക്കിയാണ് തൂണേരിയില്‍ പകല്‍കൊളള നടത്തിയത്. പാനൂര്‍, തലശേരി, കൂത്തുപറമ്പ് ഏരിയാ കമ്മറ്റിയില്‍പ്പെട്ട സഖാക്കളെയാണ് കൊളളക്കായി സംഘടിപ്പിച്ചത്. മുസ്ലീം വീടുകള്‍ തല്ലിത്തകര്‍ത്ത് അകത്തു കയറിയെ അക്രമികള്‍ക്ക് സ്വര്‍ണ്ണവും, പണവും മാത്രം മതിയായിരുന്നു. ജീവഭയം കൊണ്ട് എല്ലാം ഊരിക്കൊടുത്ത പാവം ഉമ്മമാരെ യാതൊരു ദയാദാക്ഷിണ്യവും കാണിക്കാതെ ക്രൂരമായി മര്‍ദ്ധിക്കാനും കയ്യേറ്റം ചെയ്യാനും അക്രമികള്‍ മറന്നില്ല. അക്രമികളില്‍ നിന്നും രക്ഷതേടി പോലീസിനെ വിളിച്ച് രക്ഷപ്പെടുന്നതിനിടയില്‍ പോലീസുകാര്‍ നോക്കിനില്‍ക്കെ കൈകളിലണിഞ്ഞ വളകള്‍ ബലമായി ഊരിയെടുത്ത സംഭവം ഏറെ ചര്‍ച്ചയായതായിരുന്നു. പോലീസിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 1250 പവന്‍ സ്വര്‍ണം സിപിഎം സംഘം തട്ടിയെടുത്തു. 30ലക്ഷം രൂപയും ലക്ഷകണക്കിന് തേങ്ങയും മറ്റ് കാര്‍ഷിക ഉഭയങ്ങളും തസ്‌ക്കര വീരന്‍മാര്‍ കൊണ്ടു പോയി. രണ്ടരക്കോടിയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുളളത്. ഈ കളളന്‍മാരാണ് മുസ്ലീം വീടുകളില്‍ വോട്ടു ചോദിച്ച് ഇല്ലാത്ത ബീഫിന്റെ കാര്യം പറഞ്ഞ് വോട്ടിനു വേണ്ടി യാചിക്കുന്നത്. തൂണേരിയിലെ ഒരുപാട് കുടുംബങ്ങള്‍ പാനൂര്‍, തലശേരി, കൂത്തുപറമ്പ് മേഖലകളില്‍ ഉണ്ടെന്ന കാര്യം സിപിഎം നേതൃത്വം ഓര്‍ക്കുന്നത് നല്ലതാണ്. ന്യൂനപക്ഷങ്ങളെ രക്ഷിക്കാനാണെന്നും പറഞ്ഞ് വോട്ടിനു വന്നവര്‍ക്ക് വേണ്ടി ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തൂണേരി കലാപം ഓര്‍ക്കുന്നത് നല്ലതാണ്. ഏതു നിമിഷവും നിങ്ങളുടെ വീട്ടിനുളളിലും ഇത്തരക്കാര്‍ കടന്നുവരുമെന്ന തിരിച്ചറിവാണ് രാഷ്‌ട്രീയ പ്രബുദ്ധത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

Kerala

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

Kerala

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.