Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ വിഎസിനെ എതിരേറ്റത് ബോംബ് നിര്‍മ്മാണ ‘ഭൂഗര്‍ഭ‘ഗുഹയും സിപിഎം ഗുണ്ടാനേതാവിന്റെ അറസ്റ്റും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 09:26 pm IST
in Kannur

സ്വന്തം ലേഖകന്‍

പാനൂര്‍: കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവും സിപിഎം നേതാവുമായ വിഎസ്.അച്ചുതാനന്ദന് കണ്ണൂരില്‍ എത്തിയപ്പോള്‍ കാണേണ്ടി വന്നത് ബോംബ് നിര്‍മ്മാണ ഭൂഗര്‍ഭ ഗുഹയും സിപിഎം ഗുണ്ടാനേതാവിന്റെ അറസ്റ്റും. പ്രതിപക്ഷനേതാവ് വിഎസിന് കാണേണ്ടി വന്നത് അരുതാത്തത്.—കൂത്തുപറമ്പ് പഴയനിരത്തില്‍ 34ബോംബുകളും 14വാളുകളും റിവോള്‍വറും എസ് കത്തിയും നായ്‌ക്കുരണപൊടിയും പിടികൂടിയ സംഭവത്തില്‍ ഗുണ്ടാനേതാവ് മനോരാജ് എന്ന നാരായണന്റെ അറസ്റ്റാണ് ആദ്യം വിഎസ് അറിയുന്നത്.—പിന്നീട് മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയില്‍ നിന്നും ഉഗ്രസ്‌ഫോടനശേഷിയുളള സ്റ്റീല്‍ബോംബുകള്‍ കണ്ടെടുത്തതാണ് മറ്റൊരു വാര്‍ത്ത.—വിഎസ് അച്ചുതാനന്ദന്റെ മിത്രമായിരുന്ന ആര്‍എംപി നേതാവ് ടിപി.ചന്ദ്രശേഖരനെ കൊന്നവരെ സിപിഎം നേതൃത്വം ഒളിവില്‍ പാര്‍പ്പിച്ച സങ്കേതത്തില്‍ നിന്നുമാണ് ബോംബുകള്‍ പിടികൂടിയത്.—പത്ത് പേര്‍ക്ക് ഇരിക്കാനുളള ‘ഭൂഗര്‍ഭ ഗുഹയുണ്ടാക്കി മവോയിസ്റ്റുകളെ വെല്ലുന്ന രീതിയിലാണ് ഇവിടെ ബോംബ് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.—കൊടിസുനിയും സംഘവും ടിപിയെ കൊന്ന് ആഴ്ചകളോളം താമസിച്ച മുടക്കോഴിമല വീണ്ടും ജനശ്രദ്ധയില്‍ വന്ന ദിവസം വിഎസും ജില്ലയിലുണ്ടായത് യാദൃച്ഛികമാണെങ്കിലും രാഷ്‌ട്രീയ ചര്‍ച്ചയ്‌ക്ക് ഹേതുവാകുന്നതായി.—പി.ജയരാജന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങളെ പാര്‍ട്ടിവേദികളില്‍ എന്നും എതിര്‍ത്തിട്ടുള്ള വിഎസിന് കണ്ണൂര്‍ലോബിക്കെതിരെ അടിക്കാനുളള വടിയാണ് ഇവിടെ നിന്നും നേരിട്ടു ലഭിച്ചത്.—ജില്ലയില്‍ പരാജയഭീതി കാരണമാണ് വിഎസിനെ രംഗത്തിറക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.—കണ്ണൂര്‍ ടൗണ്‍, ഇരിട്ടി, പയ്യന്നൂര്‍, ആലങ്കോട്, തലശേരി ഭാഗങ്ങളില്‍ വിഎസ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു.—ഇരിട്ടിയില്‍ വിഎസ് പ്രസംഗിച്ചതിനടുത്താണ് മുടക്കോഴിമല.—വിഎസ് അച്ചുതാനന്ദനെ എന്നും ശക്തമായ വിമര്‍ശിച്ച പിണറായി പക്ഷത്തുളള ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പിഎം.മനോജിന്റെ സഹോദരനാണ് പിഎം.മനോരാജ് എന്ന നാരായണന്‍.—ജില്ലയില്‍ സിപിഎം നടത്തുന്ന നരമേധങ്ങളില്‍ പരസ്യനിലപാടെടുക്കാതെ ഒഴിഞ്ഞു നില്‍ക്കുന്ന വിഎസിന്റെ ധാര്‍മ്മികത ഏറെ ചോദ്യംചെയ്യപ്പെട്ടതാണ്.—ഇപ്പോള്‍ മിണ്ടരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശത്താല്‍ മൗനം തുടരുകയാണ് വിഎസ്.—അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമെന്ന ഉറപ്പില്‍ വെടിപൊട്ടിക്കാതെ പാര്‍ട്ടിക്ക് വിധേയനായി കഴിയുകയാണ്.—എന്തായാലും ബോംബും, വാളുമാണ് കണ്ണൂരിലെ സിപിഎം രാഷ്‌ട്രീയമെന്ന് മനസിലാക്കാന്‍ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് സന്ദര്‍ശനം വിഎസ് അച്ചുതാനന്ദന് ധാരാളമായി.—

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30 ദിവസം ജയിലില്‍ കഴിയുന്ന ആ മന്ത്രിയെ പുറത്താക്കുമെന്ന് ബിജെപി തീരുമാനം ;പറ്റില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

India

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.