Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സംഘടനാ പാടവം തെളിയിച്ച മികവില്‍ വിജയ രഥം നയിച്ച് സത്യന്‍ കൊമ്മേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 09:25 pm IST
in Kannur

ഇരിട്ടി : ഇരിട്ടി നഗരസഭയുടെ അഞ്ചാം വാര്‍ഡ് കീഴൂര്‍ കുന്നില്‍ തീപാറുന്ന മത്സരം. വര്‍ഷങ്ങളായി തുടരുന്ന സംഘടനാ പാടവം തെളിയിച്ച മികവില്‍ എതിര്‍ സ്ഥാനാര്‍ഥികളായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. ജനാര്‍ദ്ദനനോടും സിപിഎം പ്രാദേശിക നേതാവ് കെ. ബാലകൃഷ്ണനോടും എതിരിട്ടു വിജയരഥം തെളിച്ച് മുന്നേറുകയാണ് ബിജെപി സ്ഥാനാര്‍ഥി സത്യന്‍ കൊമ്മേരി.

സംഘബന്ധ തൊഴിലാളി സംഘടനകളായ ബിഎംഎസ് ജില്ലാ ട്രഷറര്‍, മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് മസ്ദൂര്‍ സംഘ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, കണ്ണൂര്‍ ജില്ലാ കോ.ഓപ്പ-എംപ്ലോയീസ് സംഘ് ജില്ലാ ജനറല്‍ സിക്രട്ടറി, കാവൂട്ടു പറമ്പ് ക്ഷേത്രം ട്രഷറര്‍, അശ്വിനി കുമാര്‍ ഗ്രാമസേവാ സമിതി ഭാരവാഹി എന്നിങ്ങിനെ വിവിധ നിലകളില്‍ സത്യന്‍ കൊമ്മേരി പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിച്ച മേഖലയിലെല്ലാം പ്രശസ്തമായ നിലയില്‍ അദ്ദേഹം തന്റെ കയ്യൊപ്പ് ചാര്‍ത്തുകയും ചെയ്തു. ഈ മികവു മാത്രം മതി കൊമ്മേരിക്ക് തന്റെ വാര്‍ഡില്‍ ജയിച്ചു കയറാന്‍ .

ഇരിട്ടി നഗരസഭ‘ രൂപീകരിച്ചതോടെ പുന്നടും കീഴൂര്‍ കുന്നും ഒന്ന് ചേര്‍ന്നിരുന്ന വാര്‍ഡ് വിഭജിക്കപ്പെട്ടു. അതേസമയം എടക്കാനത്തിന്റെ ഒരു ഭാഗം ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ബിജെപി മെമ്പര്‍ ശിവശങ്കരനും, സിപിഎം മെമ്പര്‍ ഉഷയും കഴിഞ്ഞ ഭരണസമിതിയിലെ ഈ വാര്‍ഡിലെ മെമ്പര്‍മാരായിരുന്നു. എന്നാല്‍ ബിജെപി മെമ്പര്‍ ശിവശങ്കരന്‍ ഇരുന്ന ഭാഗത്ത് വന്‍ വികസനം കൊണ്ടുവരാന്‍ അന്ന് അദ്ദേഹത്തിനായി. റോഡുകളായാലും വാര്‍ഡിലെ മറ്റു വികസന പ്രവര്‍ത്തനങ്ങളിലായാലും ശിവശങ്കരന്‍ ഏറെ ശ്രദ്ധ ചെലുത്തി. അതേസമയം സിപിഎം മെമ്പര്‍ ഇരുന്ന വാര്‍ഡിന്റെ ‘ഭാഗങ്ങളില്‍ ഉണ്ടായ തളര്‍ച്ചയും ശ്രദ്ധിക്കപ്പെട്ടു. ഇതും ജനങ്ങള്‍ ഇവിടെ ചര്‍ച്ചാ വിഷയമാക്കുന്നുണ്ട്.

പുതിയ വാര്‍ഡ് വിഭജനത്തോടെ ആയിരത്തി ഇരുന്നൂറിലേറെ വോട്ടര്‍മാര്‍ ഉണ്ടായിരുന്ന വാര്‍ഡില്‍ ഇപ്പോള്‍ 788 വോട്ടര്‍മാരാണുള്ളത്. ഇതില്‍ മുന്നൂറിലേറെ വോട്ടുകള്‍ ബിജെപി ഇവിടെനിന്നും പ്രതീക്ഷിക്കുന്നു. സിപിഎം ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണു സംസാരം. എല്ലാറ്റിനും ഉപരി സത്യന്‍ കൊമ്മേരി എന്ന സ്ഥാനാര്‍ഥിയുടെ ജനകീയ മുഖം ഈ വാര്‍ഡില്‍ വിജയരഥമേറും എന്ന് തന്നെ ഉറച്ചു വിശ്വസിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.