Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചെങ്കോട്ടയില്‍ ഹരിത കുങ്കുമ പതാക പാറിക്കാന്‍ കതിരൂര്‍ മനോജിന്റെ സഹോദരി വോട്ടര്‍മാര്‍ക്കിടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 09:24 pm IST
inKannur

സ്വന്തം ലേഖകന്‍

പാനൂര്‍: ചെങ്കോട്ടയിളക്കി കതിരൂര്‍ മനോജിന്റെ സഹോദരി വോട്ടര്‍മാര്‍ക്കിടയില്‍. പാട്യം പഞ്ചായത്ത് 17-ാം വാര്‍ഡ് കിഴക്കെകതിരൂരിലെ ബിജെപി സാരഥി കെ.ധന്യയാണ് ഇന്നുവരെ സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താതെ ഭീഷണിയിലൂടെ ജനാധിപത്യത്തെ അവഹേളിച്ചവര്‍ക്ക് ശക്തമായ താക്കീതായി സിപിഎം ശക്തികേന്ദ്രത്തില്‍ പ്രചരണത്തിനിറങ്ങിയത്. തന്റെ പ്രിയസഹോദരന്റെ അണയാത്ത ഓര്‍മ്മകളുടെ കരുത്ത് പോരാട്ടത്തിന് പ്രചോദനമാക്കിയാണ് പൊന്നാപുരം കോട്ടയെ ഇളക്കിമറിച്ച് വീടുവീടാന്തരം കയറി വോട്ടര്‍മാരെ കാണുന്നത്. ബ്രഹ്മാവ്മുക്ക്, വയലില്‍പീടിക, കിഴക്കെകതിരൂര്‍ ഭാഗങ്ങളില്‍ സ്ത്രീകളടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പമാണ് വീടുകയറി തനിക്ക് വോട്ടു നല്‍കണമെന്നും നിങ്ങളുടെ വോട്ട് സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരേയാകണമെന്നും അഭ്യര്‍ത്ഥിച്ച് പ്രചരണ രംഗത്ത് സജീവമായിരിക്കുന്നത്. വാര്‍ഡിലെ മുഴുവന്‍ വീടുകളും സമ്പര്‍ക്കം ചെയ്തു കഴിഞ്ഞ ധന്യ തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. ഇത് സിപിഎം നേതൃത്വത്തെ വിറളിപിടിപ്പിച്ചിട്ടുണ്ട്. കിഴക്കെ കതിരൂരില്‍ ആദ്യമായാണ് ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്.

ഇവിടെ മനോജ് വധത്തിലെ പ്രതി മുച്ചിറിയന്‍ രാമന്‍ എന്ന രാമചന്ദ്രനെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം നടത്തിയെങ്കിലും അവസാനം പരാജയഭയം കാരണം പിന്‍വലിയുകയായിരുന്നു. ചെങ്കൊടിയല്ലാതെ മറ്റൊന്ന് പാറാന്‍ അനുവദിക്കാത്ത രാഷ്‌ട്രീയ ഭീകരതയുടെ ജയരാജകോട്ടയാണ് കിഴക്കെ കതിരൂര്‍. ബിജെപിക്കാരനായതിനാല്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് തിട്ടൂരം പുറപ്പെടുവിച്ച് യുവാവിനെയും, കുടുംബത്തെയും ആട്ടിയോടിച്ച് വീടിനകത്ത് തെങ്ങിന്‍തൈ നട്ട കര്‍ഷകഗ്രാമം. അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത പാര്‍ട്ടിഗ്രാമം. ഇവിടെയായിരുന്നു ജീവിക്കാനുളള മനുഷ്യന്റെ അടിസ്ഥാനാവശ്യത്തിനു വേണ്ടി മനോജ് പോരടിച്ചത്.

എന്നാല്‍ സംഘപ്രസ്ഥാനത്തില്‍ വിശ്വസിച്ചു പോയതിനാല്‍ മരണവാറണ്ടു നല്‍കി ജയരാജ ശിഷ്യന്‍മാന്‍ തക്കം പാര്‍ത്തു 2014 സെപ്തംബര്‍ 1ന് വിധി നടപ്പാക്കുകയായിരുന്നു.

ഇവിടെ ഈ മണ്ണിലാണ് തന്റെ സഹോദരന്റെ ഒളിമങ്ങാത്ത ഓര്‍മ്മകളെ നെഞ്ചേറ്റി ജനാധിപത്യ പോരാട്ടത്തിന് സഹോദരിയായ ധന്യ തയ്യാറായത്. എല്ലാവരില്‍ നിന്നും നല്ല പ്രതികരണമാണ് ഉണ്ടായതെന്ന് കെ.ധന്യ ജന്മഭൂമിയോടു പറഞ്ഞു. വോട്ടര്‍മാരുടെ അനുകൂല നിലപാടില്‍ത്തന്നെയാണ് സ്ഥാനാര്‍ത്ഥിയുടെ പ്രതീക്ഷയും. കൂത്തുപറമ്പ് ബ്ലോക്ക് പാട്യം ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ടികെ.സരളയും സഹപ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിക്കൊപ്പം സമ്പര്‍ക്കങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

World

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

Kerala

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.