Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കള്ളാര്‍ പഞ്ചായത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആനുകൂല്യവിതരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 10:34 pm IST
inKasargod

കാഞ്ഞങ്ങാട്: യുഡിഎഫ് ഭരിക്കുന്ന കള്ളാര്‍ പഞ്ചായത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആനുകൂല്യ വിതരണത്തിന് ശ്രമം. ആനുകൂല്യ വിതരണത്തിനായി ഉപഭോക്താക്കളെ കണ്ടെത്താന്‍ ഗ്രാമസഭയില്‍ നല്‍കിയ അപേക്ഷയില്‍ മുന്‍ഗണനാ ലിസ്റ്റില്‍ ക്രിത്രിമം കാട്ടിയാണ് ആനുകൂല്യം നല്‍കാന്‍ മോണിറ്ററിംഗ് കമ്മറ്റി തീരുമാനം. അര്‍ഹയായ ഗുണഭോക്താവിന് ലഭിക്കാതെ വന്നപ്പോള്‍ വിവരാവാകാശ നിയമപ്രകാരം രേഖകള്‍ കൈപ്പറ്റിയപ്പോഴാണ് വാര്‍ഡംഗം സ്വന്തക്കാര്‍ക്ക് വേണ്ടി ഗ്രാമസഭകളില്‍ നടത്തുന്ന തട്ടിപ്പ് പുറത്തായത്. ലിസ്റ്റില്‍ ക്രിത്രിമം കാട്ടി ആനുകൂല്യം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കി രാഷ്‌ട്രീയം കളിച്ച പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ ഉപഭോക്താവ് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കള്ളാര്‍ പഞ്ചായത്തിലെ 13 ാം വാര്‍ഡിലെ ഗ്രാമസഭയിലാണ് ഉദ്യോഗസ്ഥര്‍ തട്ടിപ്പ് നടത്തിയത്. 2015-16 വര്‍ഷത്തെ ജനകീയാസൂത്രണം പദ്ധതിയില്‍ വാര്‍ഡിലെ രണ്ട് വനിതകളില്‍ നിന്ന് കറവ പശുവിനെ വാങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചിരുന്നു. ആറുപേരാണ് കറവ പശുവിനായി ഗ്രാമസഭയില്‍ അപേക്ഷ സമര്‍പ്പിച്ചത്. സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ നല്‍കിയ മാര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കാണിച്ച് ഉപഭോക്താവായ കൊട്ടോടിയിലെ അടുക്കാടുക്കം വിജയകുമാരിയാണ് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്.

പരമ്പരാഗതമായ കന്നുകാലി വളര്‍ത്തല്‍, സൊസൈറ്റിയില്‍ പാല്‍ അളക്കുന്നവര്‍, വാര്‍ഷിക വരുമാനം 50000 രൂപയില്‍ താഴെ എന്നിവയാണ് മുന്‍ഗണനാ മാനദണ്ഡങ്ങള്‍. എന്നാല്‍ നല്‍കിയ അപേക്ഷയില്‍ ഇതൊന്നും ഇല്ല എന്ന് രേഖപ്പെടുത്തിയ അപേക്ഷകയ്‌ക്കാണ് ആനുകൂല്യം നല്‍കിയിട്ടുള്ളത്. അപേക്ഷകയ്‌ക്ക് ഇവ ഉള്ളതായി കാണിച്ച് മോണിറ്ററിംഗ് കമ്മറ്റി മാര്‍ക്കും നല്‍കിയിട്ടുണ്ട്. മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ഉള്ളയാള്‍ക്ക് 50 മാര്‍ക്കും ഇല്ലാത്തയാള്‍ക്ക് 60 മാര്‍ക്കുമാണ് നല്‍കിയിട്ടുള്ളത്. അതേ സമയം രണ്ടാം സ്ഥാനത്തുള്ള രണ്ടുപേരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുത്തത് ഏതു മാനദണ്ഡം വെച്ചാണെന്നും വ്യക്തമല്ല.

ഇത്തരത്തില്‍ കള്ളാര്‍ പഞ്ചായത്തില്‍ നടക്കുന്ന പല ഗ്രാമസഭകളിലും വേണ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ മാനദണ്ഡങ്ങള്‍ തെറ്റിക്കുന്നതായി നേരത്തെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.