Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പയ്യന്നൂരില്‍ അക്കൗണ്ട് തുറക്കാന്‍ ശക്തമായ പോരാട്ടവുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 09:54 pm IST
inKannur

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയില്‍ നിലനല്‍പ്പിനായി ഇടതും വലതും വിയര്‍ക്കുമ്പോള്‍ ശക്തമായ മുന്നേറ്റവുമായി ബിജെപി സ്ഥാനാര്‍ത്ഥികള്‍. 28 വാര്‍ഡുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. ഇവിടങ്ങളിലെല്ലാം ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കുമ്പോള്‍ നിരവധി വാര്‍ഡുകള്‍ പിടിച്ചെടുക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി പോരാടുന്നത്.

നഗരസഭയില്‍ സിപിഎം പാര്‍ട്ടിഗ്രാമം എന്ന് പറയുന്ന കോറോം നോര്‍ത്തില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തുകയാണ്. ഇടതു വലതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടി സമ്മാനിച്ചാണ് സംഘപരിവാര്‍ സ്ഥാനാര്‍ത്ഥി കാമ്പ്രത്ത് പ്രകാശന്‍ മുന്നേറുന്നത്. പരാജയം നേരത്തെ മണത്തറിഞ്ഞ സിപിഎം വാര്‍ഡ് സിപിഐക്ക് കൊടുത്ത് മുന്‍കൂര്‍ ജാമ്യം നേടിയത് പരക്കെ ചര്‍ച്ചയായിരുന്നു. കോറോത്തിന്റെ മണ്ണില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വോട്ടുചെയ്യാനാകാത്ത സ്ഥിതിയാണ് സിപിഎം അണികള്‍ക്ക്. സിപിഐയുടെ സ്ഥാനാര്‍ത്ഥി വി.ബാലനാണ്. സ്ഥാനാര്‍ത്ഥി ഇറക്കുമതിയായതുകൊണ്ടുതന്നെ മാറ്റത്തിനു വേണ്ടിയാണ് കോറോം ജനത തയ്യാറെടുക്കുന്നത് പേരിനുമാത്രം കോണ്‍ഗ്രസും മത്സരിക്കുന്നു. എ.വി.ഗോപിയാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്.

മറ്റൊരു പ്രധാന പോരാട്ടം നടക്കുന്നത് പയ്യന്നൂര്‍ ടൗണ്‍ വാര്‍ഡിലാണ്. നഗരത്തിലെ റോഡ് പ്രശ്‌നത്തില്‍ ഇരുമുന്നണികളും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടപ്പോള്‍ പ്രതീക്ഷ ബിജെപിയില്‍ അര്‍പ്പിച്ചിരിക്കുകയാണ് വോട്ടര്‍മാര്‍. സിപിഎമ്മിലെ വി.നന്ദകുമാറും കോണ്‍ഗ്രസിലെ എ.പി.നാരായണനുമാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍. നഗരസഭയും പിഡബ്ല്യൂഡിയും ചേര്‍ന്നാണ് നഗരപാത നരകപാതയാക്കിയത്. ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. നാട്ടുകാരന്‍ തന്നെയായ കെ.വി.ദിനേശനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. ദിനേശന്റെ പരിചയവും ചിട്ടയായ പ്രവര്‍ത്തനവുമാണ് ഇരുമുന്നണികളെയും വെട്ടിലാക്കുന്നത്. പയ്യന്നൂരിന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് ബിജെപി വോട്ടുചോദിക്കുന്നത്.

സംസ്ഥാന പ്രസിഡണ്ട് വി.മുരളധീരന്റെ സന്ദര്‍ശനത്തോടെ ബിജെപി ക്യാമ്പ് കൂടുതല്‍ ശക്തമായി. സ്‌ക്വാഡ് വര്‍ക്കുകള്‍ സജീവമാണ്. അന്നൂര്‍, മഹാദേവ ഗ്രാമം തുടങ്ങിയ മിക്ക പ്രദേശങ്ങളിലെയും വാര്‍ഡുകളില്‍ ഗണ്യമായ ത്രികോണ മത്സരം നടക്കാന്‍ ഇക്കുറി ബിജെപിയുടെ ഉണര്‍വ് സഹായകമായിട്ടുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനോട് യുവതലമുറക്കും പൊതുസമൂഹത്തിലുമുള്ള വിശ്വാസവും ആഭിമുഖ്യവും ഇരുമുന്നണികളെയും പരാജയഭീതിയിലാക്കിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

India

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

World

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.