Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇടതു മുന്നണിക്ക് സ്വതന്ത്രരെ പേറേണ്ട ഗതികേട്: കോണ്‍ഗ്രസ്സില്‍ റബല്‍ ശല്യം ആലക്കോട് പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും ഭീഷണിയായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 09:43 pm IST
inKannur

ആലക്കോട്: ആലക്കോട് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും ഭീഷണിയായി ബിജെപിയുടെ കുതിപ്പ്. മുന്നണികള്‍ പ്രതീക്ഷിക്കാത്തത്ര സീറ്റുകളിലാണ് ഇത്തവണ ബിജെപി സ്ഥാനാര്‍തഥികളെ നിര്‍ത്തി മത്സരത്തെ നേരിടുന്നത്. തങ്ങളുടെ വോട്ട് ചോര്‍ന്ന് ബിജെപിയില്‍ എത്തിച്ചേരുമോ എന്ന ആശങ്കയും അവരെ അലട്ടുകയാണ്.

ആലക്കോട് ഗ്രാമപഞ്ചായത്തിലുള്ള 21 സീറ്റില്‍ 16 ലും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചത് തന്നെ വിജയമാണ്. പാര്‍ട്ടിയുടെ ജനസമ്മതിയും മുന്നണികളോടുള്ള എതിര്‍പ്പും എത്രത്തോളമുണ്ട് എന്ന് അളക്കുന്നതാണ് ബിജെപിയുടെ സാന്നിദ്ധ്യം. ഇപ്പോള്‍ ഭരണം നടത്തിയ യുഡിഎഫിലെ ഏറ്റവും വലിയ ഘടകകക്ഷിയായ കോണ്‍ഗ്രസ്സിന് 16 വാര്‍ഡില്‍ മാത്രമാണ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചത്. ഘടകകക്ഷിയായ ലീഗ് മത്സരിക്കുന്നത് മൂന്നും കേരള കോണ്‍ഗ്രസ്സ് മത്സരിക്കുന്നത് രണ്ടും സീറ്റില്‍ മാത്രമാണ്. കോണ്‍ഗ്രസ്സിലാണെങ്കില്‍ റബലുകള്‍ ചെയ്യുന്ന ശല്യം കുറച്ചൊന്നുമല്ല.

സിപിഎം വന്‍ ശക്തിയാണ് എന്നവകാശപ്പെടുന്ന ആലക്കോട് മേഖലയില്‍ ആ പാര്‍ട്ടി വിയര്‍ക്കുകയാണ്. സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ പോലും ആളെക്കിട്ടാത്ത അവസ്ഥ അവരുടെ പാപ്പരത്തമാണ് വിളിച്ചോതുന്നത്. ഇത്തവണ സിപിഎം സ്വതന്ത്രന്‍മാരുടെ പിറകെയാണ് നടത്തം. ആലക്കോടിന്റെ ഹൃദയമായ ആലക്കോട് വാര്‍ഡില്‍ കഴിഞ്ഞ തവണകളില്‍ സിപിഎം സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിച്ചിരുന്നു. ഇത്തവണ ടൗണ്‍ വാര്‍ഡ് വനിതാ സംവരണമാണ്. സിപിഎമ്മിന്റെ സജീവ വനിതാ പ്രവര്‍ത്തകരോ സിപിഎം പ്രവര്‍ത്തകരുടെ വീട്ടിലെ മറ്റംഗങ്ങളോ ഉണ്ടെങ്കിലും പാര്‍ട്ടി സ്വതന്ത്രയുടെ പിറകെ പോകേണ്ട ഗതികേടാണുണ്ടായത്. ആലക്കോട് ടൗണ്‍ വാര്‍ഡ് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി ഇവിടെ മത്സരിക്കുന്ന വത്സല വോട്ടര്‍മാരെ നേരിട്ട് കാണുന്നതിലും വോട്ടഭ്യര്‍ത്ഥിക്കുന്നതിലും മറ്റും ഇരു മുന്നണികളെക്കാളും ഏറെമുന്നിലാണ്.

കൂളാമ്പി വാര്‍ഡിലെയും മത്സരം വളരെ ശ്രദ്ധേയമാണ്. ഇവിടെ സിപിഎമ്മില്‍ നിന്നും വലിയ തോതില്‍ അണികള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്. ഇക്കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി നാളില്‍ ശോഭയാത്ര പരാജയപ്പെടുത്താന്‍ സിപിഎം നടത്തിയ ശ്രമം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അന്ന് സിപിഎം നടത്തിയ ഓണാഘോഷ സമാപനത്തില്‍ പങ്കാളികളുടെ എണ്ണം വളരെ കുറവായിരുന്നു. ഇവിടെ മത്സരിക്കുന്ന എം.കെ.സാബുവിന്റെ പ്രവര്‍ത്തനം ഇരു മുന്നണികള്‍ക്കും ഭീഷണിയാണ്.

ആലക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികള്‍ ചിറ്റടി-സുരേഷ്, രയരോം-പി.വി.സന്ധ്യ, മൂന്നാം കുന്ന്-പി.ജെ.സ്മിത, പരപ്പ-പി.വി.ജിജോ, കുട്ടാപറമ്പ്-പി.ആര്‍.പ്രീത, ആലക്കോട് ടൗണ്‍-വത്സല, കാപ്പിമല-പത്മനാഭന്‍, കാവുംകുടി- ശോഭന പ്രകാശ്, കൂളാമ്പി-എം.കെ.സാബു, നരിയന്‍പാറ-അനില, കൊട്ടയാട്-ജിനേഷ് ശിവന്‍, നെല്ലിപ്പാറ-സുഭാഷ്, അരങ്ങം-സി.ജി.ഗോപന്‍, നെടുവോട്-ശ്രീദേവി തടത്തില്‍, തിമിരി- പി.സുരേഷ്, കൂടപ്രം തമ്പായി പുതിയപുരയില്‍ .

ആലക്കോട് മേഖലയില്‍ എസ്എന്‍ഡിപിയുടെ സ്വാധീനം തള്ളിക്കളയാവുന്നതല്ല. തളിപ്പറമ്പില്‍ നടന്ന ഗുരുദേവ നിന്ദയ്‌ക്കെതിരെ ഈ മേഖലയില്‍ നടന്ന പ്രതിഷേധം അതിശയിപ്പിക്കുന്നതായിരുന്നു. എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ സജീവമായി ബിജെപിക്കുവേണ്ടി പ്രചരണത്തിന് പ്രത്യക്ഷമായി ഇറങ്ങിയിട്ടുണ്ട്. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിവസം പയ്യന്നൂരിലെ പരിപാടി കഴിഞ്ഞ് മടങ്ങിയ മണക്കടവിലെ രാജനെ കല്ലെറിഞ്ഞു കൊന്ന സിപിഎമ്മിതിരെ വലിയ വികാരമാണ് ചില മേഖലകളിലുണ്ടായിട്ടുള്ളത്. ചില സിപിഎം കുടുംബങ്ങള്‍ തന്നെ ഈ സംഭവത്തോടെ പാര്‍ട്ടിയോട് വിടപറഞ്ഞ് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായത് മലയോര പഞ്ചായത്തുകളില്‍ ബിജെപിക്ക് പ്രതീക്ഷ നല്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നില മെച്ചപ്പെടുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

India

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.