Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഏനാത്ത് പിടിക്കാന്‍ പെണ്‍പട… പ്രതീക്ഷകളുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 09:42 pm IST
inPathanamthitta

തിരുവല്ല: പള്ളിക്കല്‍, കൊടുമണ്‍ ഡിവിഷനുകളെ വിഭജിച്ച് പത്തുവര്‍ഷം മുമ്പാണ് ഏനാത്ത് ജില്ലാപഞ്ചായത്ത് ഡിവിഷന്‍ രൂപികരിച്ചത്. 2010ല്‍ ഏനാദിമംഗലം, ഏഴംകുളം ഗ്രാമപ്പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡുകള്‍വീതം ഒഴിവാക്കി. പകരം ഏറത്തിന്റെ രണ്ട് വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്തു. ഏനാദിമംഗലം പഞ്ചായത്തിലെ 12, 15 വാര്‍ഡുകളും ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ 11 വാര്‍ഡുകളും ഏറത്തെ 15 ഉം കടമ്പനാട്ടെ അഞ്ചു മുതല്‍ 12 വരെയുള്ള വാര്‍ഡുകള്‍ ഉള്‍പ്പെടെ 36 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളാണ് ഡിവിഷനില്‍ ഉള്‍പ്പെടുന്നത്. ഡിവിഷന്‍ രൂപീകരിച്ചശേഷം ഇത് ആദ്യമായാണ് വനിതാ സംവരണമാകുന്നത്. ഇടത് വലതുമന്നണികള്‍ മാറിമാറി ഭരിച്ച ഏനാത്ത് ഡിവിഷനില്‍ വികസനം എത്തിപ്പെടാത്ത ഒട്ടനേകം മേഖലകള്‍ ബാക്കിയുണ്ട്. കുടിവെള്ളപ്രശ്‌നവും മാലിന്യസംസ്‌കരണവും റോഡുകളും അടക്കമുള്ള പ്രധാന വിഷയങ്ങള്‍തന്നെയാണ് ഡിവിഷനിലെ പ്രധാന ചര്‍ച്ചാവിഷയം.

എന്ത് വിലകൊടുത്തും സീറ്റ് നിലനിര്‍ത്തുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. എന്നാല്‍ എല്ലായിടത്തെയും പോലെ ഗ്രൂപ്പ് വഴക്കും തമ്മിലടിയും ഏനാത്തും വലതുപക്ഷത്തിന് വെല്ലുവിളിയാണ്. വിഭാഗീയതയും, നിലവിലെ രാഷ്ടീയ സാഹചര്യവും വെല്ലുവിളിയാകുമൊ എന്ന ഭയം ഇടതു പക്ഷത്തെയും വേട്ടയാടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ദേശവ്യാപകമായി ഉണ്ടായ സ്വീകാര്യതയുടെ ബലത്തിലാണ് ഭാരതീയ ജനതാപാര്‍ട്ടി ഇക്കുറി ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നത്. ആറന്മുുള അടക്കമുള്ള ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ്ആര്‍ജ്ജവവും പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Kerala

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.