Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് അപകടം നഗരം നടുങ്ങി വിറച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 09:02 pm IST
in Pathanamthitta

തിരുവല്ല: മണിക്കുറുകള്‍ക്കിടയില്‍ തിരുവല്ലയിലെ രണ്ടിടത്ത് ഉണ്ടായ അപകടമരണത്തിന്റെ നടുക്കത്തില്‍ നിന്ന് നഗരം ഇതുവരെ വിട്ടുമാറിയില്ല. ഇന്നലെ പത്തുമണിയോടെ തിരുവല്ല റയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ് ഫോമിനും ട്രയിനുമിടയില്‍ പെട്ട് ഞെ ങ്ങിഞെരുങ്ങി ഗൃഹനാഥന്‍ മരണപ്പെട്ടതിന്ന് തൊട്ടുപിന്നാലെയാണ് ഉച്ചയ്‌ക്ക് 3മണിയോടെ തിരുവല്ല കായംകുളം പാതയില്‍ മാര്‍ക്കറ്റ് ജഗ്ഷന് സമീപം ബസ് തലയിലൂടെ കയറിയിറങ്ങി വഴിയാത്രക്കാരന്‍ മരണമടഞ്ഞത്.

ഓച്ചിറയില്‍നിന്നും തിരുവല്ലയിലേക്ക് വന്ന സ്വകാര്യബസിടിച്ചാണ് വളഞ്ഞവട്ടം സ്വദേശി ജി. പത്മനാഭപിള്ള (86)മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ആളെയിറക്കിയശേഷം മുമ്പോട്ടിറക്കുകയായിരുന്ന ജിന്‍സണ്‍ എന്ന സ്വകാര്യബസ് അദ്ദേഹത്തെ ഇടിച്ചുവീഴത്തുകയായിരുന്നു.

ബസിന്റെ മുന്‍ചക്രം കയറിയിറങ്ങി തലയുടെ ഒരുഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. മൃതദേഹം വികൃതമായ അവസ്ഥയിലായിരുന്നു. അഗ്നിശമന സേന മണിക്കൂറുകള്‍ പണിപ്പട്ടാണ് റോഡ് കഴുകിവൃത്തിയാക്കിയത്. തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ അന്തേവാസിയായിരുന്ന ഇദ്ദേഹം ഭക്തജനങ്ങള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ കുറെനാളുകളായി ഇദ്ദേഹം ക്ഷേത്രത്തില്‍ തന്നെ താമസിച്ചുവരികയായിരുന്നു.

രാവിലെ പത്തിനൊന്ന് മണിയോടെ പിറവത്തുനിന്ന് കൊട്ടാരക്കരക്ക് പോവുകയായിരുന്ന വൈക്കംസ്വദേശി ബാലചന്ദ്ര ന്‍ നായര്‍ വെള്ളംവാങ്ങാന്‍ പുറത്തിറങ്ങി തിരിച്ചുകയറവെ തിരുവല്ല സ്റ്റേഷനില്‍ വച്ച് ട്രയിനിനടിയില്‍ പെടുകയായിരുന്നു. ഈ സമയം ഭാര്യയും മകളും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. മണിക്കുറുകളുടെ ഇടവേളകളള്‍ക്കിടയില്‍ നാടിനെ നടുക്കിയ അപകടത്തിന്റെ ഞെട്ടലില്‍നിന്ന് നഗരം ഇതുവരെ വിട്ടുമാറിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

Samskriti

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

News

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

പുതിയ വാര്‍ത്തകള്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.