Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിദ്യാധരന്റെ അശോകമരങ്ങള്‍ ഇനി റെയില്‍ വേസ്റ്റേഷനിലും തണലേകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 07:42 pm IST
in Alappuzha

ചേര്‍ത്തല: വിദ്യാധരന്റെ അശോകമരങ്ങള്‍ ഇനി ചേര്‍ത്തല റെയില്‍ വേസ്റ്റേഷനിലും. മനുഷ്യരാശിയുടെ നിലനില്‍പ്പിനായി തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കഠിനാദ്ധ്വാനം ചെയ്യുകയാണ് ഈ പോലീസുകാരന്‍. കാടുപിടിച്ചു കിടന്ന റെയില്‍വേ സ്റ്റേഷന്‍ പരിസരം വെട്ടിത്തെളിച്ച് അശോകവും, കണിക്കൊന്നയും ഉള്‍പ്പെടെ നൂറോളം വൃക്ഷത്തൈകളാണ് ഇദ്ദേഹം വെച്ചുപിടിപ്പിച്ചത്. ദിവസേന വൈകുന്നേരങ്ങളിലാണ് മരം നടുന്നത്. നട്ടുപിടിപ്പിച്ച ചെടികള്‍ക്ക് വെള്ളമൊഴിക്കുവാനും പരിപാലിക്കുവാനും എന്നും ഇദ്ദേഹം ഇവിടെയെത്തും.

ചേര്‍ത്തല തെക്ക് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ചെത്തിക്കാട്ട് വീട്ടില്‍ വാസു പാര്‍വതി ദമ്പതികളുടെ മകന്‍ കഴിഞ്ഞ നാലുപതിറ്റാണ്ടിനിടെ നട്ടുനനച്ച് പരിപാലിച്ചത് അന്‍പതിനായിരത്തിലധികം മരങ്ങളാണ്. ഇന്റലിജന്റ്‌സ് വിഭാഗത്തില്‍ എസ്‌ഐ ആയ ഇദ്ദേഹം തന്റെ പരിസ്ഥിതി യാത്ര തുടങ്ങിയത് 15-ാം വയസിലാണ്.

അരീപ്പറമ്പ് ബസ് സ്റ്റോപ്പില്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍ക്ക് തണലേകുവാന്‍ ഒരു മരം നട്ടായിരുന്നു തുടക്കം. ജില്ലയിലെ സര്‍ക്കാര്‍ ഭൂമിയിലെല്ലാം പച്ചവിരിച്ച് നില്‍ക്കുന്നത് ഇദ്ദേഹം നട്ടടുവളര്‍ത്തിയ വൃക്ഷങ്ങളാണ്. രാവിലെ അഞ്ച് മണിയ്‌ക്ക് തൂമ്പയും കുടവും വൃക്ഷത്തെകളുമായി ബൈക്കില്‍ പോകുന്ന വിദ്യാധരന്‍ അരീപ്പറമ്പ് ഗ്രാമത്തിലുള്ളവരുടെ സ്ഥിരം കാഴ്ചയാണ്. ജോലിക്ക് പോകുമ്പോഴും, മടങ്ങുമ്പോഴുമെല്ലാം ഒഴിഞ്ഞ സ്ഥലങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും.

ആലപ്പുഴ എസ്പി, ഡിവൈഎസ്പി ഓഫീസുകള്‍, കളക്‌ട്രേറ്റ്, തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും റോഡരികിലെ ഓട്ടോ സ്റ്റാന്‍ഡിലുമൊക്കെ വിദ്യാധരന്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അങ്ങനെ വിദ്യാധരന്‍ പോകുന്നവഴിയെല്ലാം പടര്‍ന്നു പന്തലിച്ച മരങ്ങളുടെ തണലുമുണ്ട് കൂട്ടിന്.

മരം നടലില്‍ ഒതുങ്ങുന്നതല്ല ഇദ്ദേഹത്തിന്റെ പരിസ്ഥിതി സ്‌നേഹം. രാവിലെ റോഡരികുകളില്‍ തെളിഞ്ഞു കിടക്കുന്ന തെരുവുവിളക്കുകള്‍ അണയ്‌ക്കുവാനും, പരിസ്ഥിതി ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുവാനും മുന്നിട്ടിറങ്ങും ഇദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിന് 300 ലധികം അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരിയായ ഭാര്യ സുപ്രിയയും, മക്കളായ തെരേസയും ആഷികും വിദ്യാധരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി കൂടെതന്നെയുണ്ട്..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു
Kerala

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു
India

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

World

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

Sports

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

പുതിയ വാര്‍ത്തകള്‍

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.