Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഐഎസിന്റെ പിറവിക്ക് താനും കാരണക്കാരന്‍: ടോണി ബ്ലെയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 03:48 pm IST
inWorld

ലണ്ടന്‍: ഇറാഖിലും സിറിയയിലും ഇന്ന് നരനായാട്ട് നടത്തുന്ന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിറവിക്ക് താനും കാരണക്കാരനെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍.

ഇറാഖ് യുദ്ധത്തില്‍ സ്വീകരിച്ച പല തീരുമാനങ്ങളും തനിക്ക് പിഴച്ചന്ന് പറഞ്ഞ ബ്ലെയര്‍ ഇറാഖ് അധിനിവേശം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ പിറവിക്ക് കാരണമായതെന്നും തുറന്ന് സമ്മതിക്കുന്നു. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് സക്കറിയ സി.എന്‍.എന്നിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് ബ്ലെയറിന്റെ കുറ്റസമ്മതം.  ഇറാഖ് ചരിത്രം മാറ്റിയെഴുതിയ യുദ്ധത്തിന് തുടക്കമിട്ട് 12 വര്‍ഷത്തിനുശേഷമാണ് ബ്ലെയറിന്റെ തുറന്നു പറച്ചില്‍.

2003ല്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് ഇറാഖില്‍ നടത്തിയ ആക്രമണമാണ് തങ്ങള്‍ക്ക് തെറ്റ് പറ്റിയത്. തങ്ങള്‍ക്ക് അന്നു കിട്ടിയ സൂചനകളനുസരിച്ചാണ് ഇറാഖിനെതിരെ യുദ്ധം നടത്തിയതും സദ്ദാം ഹുസൈനെ അട്ടിമറിച്ചതും. എന്നാല്‍ ആ സൂചനകള്‍ തെറ്റായിരുന്നെന്നും ക്ഷമ ചോദിക്കുന്നതായും ബ്ലെയര്‍ പറഞ്ഞു.  സദ്ദാം ഹുസൈന്റെ പക്കല്‍ വിനാശകരമായ വന്‍ ആയുദ്ധ ശേഖരങ്ങള്‍ ഉണ്ടെന്നായിരുന്നു ഇന്റലിജന്‍സില്‍ നിന്ന് അന്ന് ലഭിച്ച സൂചനകള്‍. ഈ റിപ്പോര്‍ട്ട് തെറ്റകയിരുന്നെന്നും ബ്ലെയര്‍ വയക്തമാക്കി.

ഇറാഖില്‍ സദ്ദാം ഭരണം അവസാനിപ്പിച്ചാല്‍ എന്ത് സംഭവിക്കുമെന്ന കണക്കുകൂട്ടല്‍ തെറ്റിയെന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരതയ്‌ക്ക് വിത്തുപാകിയത് സദ്ദാമിനെ അട്ടിമറിച്ചതിലൂടെയാണെന്നും ബ്ലെയര്‍ സമ്മതിക്കുന്നു. 2003ല്‍ സദ്ദാമിനെ പുറത്താക്കിയവര്‍ക്ക് 2015ല്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഉത്തരവാദിത്വമില്ലെന്ന് പറയാനാകില്ല ബ്ലെയര്‍ പറയുന്നു. ഈ തുറന്നു പറച്ചിലിന്റെ പേരില്‍ ഒരു യുദ്ധക്കുറ്റവാളിയെന്ന നിലയിലേക്ക് പരിഗണിക്കപ്പെട്ടാലും അത് സ്വീകരിക്കുമെന്ന് ടോണി ബ്ലെയര്‍ പറയുന്നു.

2004ല്‍ പൊതു സഭയില്‍ നടത്തിയ പ്രസ്താവനയില്‍ യുദ്ധത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്നും അതിന്റെ പേരില്‍ താന്‍ മാപ്പ് പറയില്ലെന്നുമായിരുന്നു ബ്ലെയര്‍ പറഞ്ഞിരുന്നത്. 2007ല്‍ പ്രധാനമന്ത്രി പദം രാജിവച്ചപ്പോള്‍ ഇറാഖ് യുദ്ധത്തെ ചൊല്ലി അഭിമാനിക്കുന്നു എന്നായിരുന്നു ബ്ലെയറിന്റെ പ്രതികരണം. ഇറാഖ് യുദ്ധത്തിന് ശേഷം ബ്രിട്ടനില്‍ നടന്ന തെരഞ്ഞെടുപ്പിലും ബ്ലെയര്‍ അധികാരത്തിലെത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

Kerala

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.