ഒക്‌ലഹോമ: മദ്യ ലഹരിയില്‍ സ്ത്രീ ഓടിച്ച കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്കു പാഞ്ഞു കയറി ആറു പേര്‍ മരിച്ചു. അമേരിക്കയിലെ ഒക്‌ലഹോമയിലാണ് സംഭവം.
അപകടത്തില്‍ നാല്‍പതോളം പേര്‍ക്കു പരിക്കേറ്റു. വാഹനമോടിച്ച സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു.