Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തെരഞ്ഞെടുക്ക്‌പ്പെടുന്നവര്‍ മാറ്റുമോ പട്ടിക വര്‍ഗ്ഗ കോളനിയിലെ പ്രശ്‌നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 05:49 pm IST
in Kasargod

കാഞ്ഞങ്ങാട്‌: വോട്ട്‌ ചോദിച്ചു വരുന്നവരോട്‌ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ആയമ്പാറ കാലിയടുക്കം പട്ടികവര്‍ഗ കോളനിക്കാര്‍ക്ക്‌ ഒന്നേ ചോദിക്കാനുള്ളു പരിഹാരം കാണുമോ കോളനിയിലെ പ്രശ്‌നങ്ങള്‍ക്ക്‌. രാഷ്‌ട്രീയ പാര്‍ട്ടികളോട്‌ പലതുണ്ട്‌ ഇവര്‍ക്ക്‌ ചോദിക്കാന്‍. വര്‍ഷങ്ങളായി പഞ്ചായത്ത്‌ മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ വികസന കാര്യത്തില്‍ എന്തുചെയ്‌തുവെന്ന ചോദ്യത്തിന്‌ സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും മറുപടിയില്ല. നൂറോളം കുടുംബങ്ങളാണ്‌ കാലിയടുക്കം കോളനിയില്‍ താമസിക്കുന്നത്‌. എന്നാല്‍ ഇവക്കാര്‍ക്കും തങ്ങളുടെ കിടപ്പാടത്തിന്‌ പട്ടയമില്ല. പട്ടയം ലഭിക്കുന്നതിന്‌ മുഖ്യ മന്ത്രിക്കും റവന്യുവകുപ്പ്‌ മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു. പഞ്ചായത്ത്‌ അധികാരികളുടെ സമ്മര്‍ദമില്ലാത്തതാണ്‌ പട്ടയം അനുവദിക്കുന്നതിനുള്ള കാലതാമസം. കുടിവെളളം രൂക്ഷമാണ്‌. 20062007 വര്‍ഷത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ്‌ കോര്‍പ്പസ്‌ ഫണ്ടില്‍ നിന്ന്‌ കുടിവെള്ളത്തിനായി 32 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മിച്ച ടാങ്കും പൈപ്പ്‌ ലൈനും ഇതുവരെ കമ്മീഷന്‍ ചെയ്‌തിട്ടില്ലെന്ന്‌ ഊരുക്കൂട്ട വികസന സമിതി സെക്രട്ടറി എന്‍.രാജന്‍ പറഞ്ഞു. ആയംകടവ്‌ പുഴയില്‍ നിന്ന്‌ വെള്ളം പമ്പ്‌ ചെയ്‌താല്‍ കോളനിയിലെ കുടിവെള്ളത്തിന്‌ ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും. എന്നാല്‍ ഇതിന്‌ ബന്ധപ്പെട്ട പഞ്ചായത്ത്‌ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. 45 വര്‍ഷം പഴക്കമുളള കോളനി റോഡ്‌ ഇതുവരെ ടാറിംഗ്‌ പ്രവര്‍ത്തികള്‍ നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഇരുമുന്നണികളും വന്ന്‌ വാഗ്‌ദാനങ്ങള്‍ നടത്തുക മാത്രമാണ്‌ ചെയ്യുന്നതെന്നും കോളനിവാസികള്‍ പറയുന്നു. കോളനിയില്‍ പൊതുശ്‌മശാനം വേണമെന്ന ആവശ്യവും നടപ്പിലാക്കാനുണ്ട്‌.

കുടിവെള്ളം, ആയുര്‍വേദ ഡിസ്‌പെന്‍സറി, ഓഡിറ്റോറിയം എന്നിവ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളായി കെട്ടിക്കിടക്കുന്നു. ഇവരുടെ പ്രശ്‌നങ്ങളില്‍ കാര്യമായി ഇടപെടുമെന്ന്‌ വിശ്വാസമുള്ള രാഷ്‌ട്രീയ കക്ഷിക്കായിരിക്കും ഇത്തവത്തെ കോളിവാസികളുടെ സമ്മതിദാനം എന്നവര്‍ ഉറപ്പിച്ചുകഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

പുതിയ വാര്‍ത്തകള്‍

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.