Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പന്ന്യന്നൂരിന്റെ പരാജയ ഭീതി പൂണ്ട സിപിഎമ്മുകാര്‍ അക്രമവും കുപ്രചരണവും അഴിച്ച് വിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 11:12 pm IST
in Kannur

പന്ന്യന്നൂര്‍: സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പന്ന്യന്നൂര്‍ പഞ്ചായത്തിന്റെ പല വാര്‍ഡുകളിലും പതിവിന് വിപരീതമായി ഇത്തവണ ശക്തമായ മത്സരങ്ങള്‍ നടക്കുകയാണ്. പരാജയഭീതി പൂണ്ട സിപിഎം അക്രമവും കുപ്രചരണവും ആരംഭിച്ചുകഴിഞ്ഞു. ഇത്തവണ കനത്ത മത്സരം നടക്കുന്ന 6-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.സരള ടീച്ചറുടെയും 11-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി സന്തോഷിന്റെയും പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. സിപിഎം ശക്തികേന്ദ്രമായ കുന്നോത്ത്പീടികയിലും ചമ്പാട് കുണ്ടുകുളങ്ങരയിലുമാണ് ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചിരിക്കുന്നത്. ബോധപൂര്‍വ്വം പ്രദേശത്ത് നില നില്ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ചില സാമൂഹ്യവിരുദ്ധരുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ പാനൂര്‍ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. മാത്രവുമല്ല കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പത്രസമ്മേളനം നടത്തി പഞ്ചായത്തില്‍ ഇത്തവണയും പ്രതിപക്ഷമുണ്ടാവില്ല എന്ന പ്രഖ്യാപനം അവര്‍ എന്ത് മാര്‍ഗവും സ്വീകരിക്കും എന്ന സൂചനയാണ് നല്കുന്നത്. ഇന്നലെ കോട്ടക്കുന്ന് ഭാഗത്ത് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും 6-ാം വാര്‍ഡിലെയും 11-ാം വാര്‍ഡിലെയും മുന്‍ മെമ്പര്‍മാരും ചേര്‍ന്ന് ജനരഞ്ജിനി സ്‌കൂള്‍ പരിസരത്തുള്ള ശ്രീധരന്‍ നമ്പ്യാരുടെ പറമ്പില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്ന സ്ത്രീകളെ തൊട്ടടുത്തുള്ള ചമ്പളോന്‍ മുകുന്ദന്‍ എന്നയാളുടെ വീട്ടില്‍ വിളിച്ച് വരുത്തി യോഗം ചേരുകയും ഇത്തവണ ഇവിടെ എല്‍ഡിഎഫ് പ്രതിനിധി വിജയിച്ചില്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതി ഈ വാര്‍ഡില്‍ ഇനി ഉണ്ടാവില്ലെന്നും ഒരു വികസന പദ്ധതിയും ഈ വാര്‍ഡില്‍ നടപ്പിലാക്കുകയില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഒരു രാഷ്‌ട്രീയചായ്‌വും ഇല്ലാത്ത സ്ത്രീകളോട് ഈ പദ്ധതികളെല്ലാം നടപ്പിലാക്കുന്നത് എല്‍ഡിഎഫ് ആണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.