Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വാഗ്‌ദേവതയുടെ കടാക്ഷത്തിനായി ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 08:53 pm IST
inPathanamthitta

പത്തനംതിട്ട: വാഗ്‌ദേവതയുടെ കടാക്ഷത്തിനായി ആയിരങ്ങള്‍. വിജയദശമി ദിവസമായ ഇന്നലെ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വാഗ്‌ദേവതയുടെ കടാക്ഷം തേടി ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. പുലര്‍ച്ചെമുതല്‍തന്നെ ക്ഷേത്രങ്ങളില്‍ പൂജയെടുപ്പിനും വിദ്യാരംഭത്തിനുമായി ഭക്തസഹസ്രങ്ങളെത്തി. അക്ഷരവിദ്യയ്‌ക്കൊപ്പം നൃത്ത, സംഗീത, വാദ്യ മേളങ്ങളിലും ഹരിശ്രീകുറിക്കാന്‍ സംഗീതവിദ്യാലയങ്ങളില്‍ കുട്ടികളുടെ നീണ്ടനിരകാണാമായിരുന്നു.

പന്തളം നവരാത്രി ണ്ഡപം, ഓമല്ലൂര്‍ ചക്കുളത്ത്കാവ് ദേവീക്ഷേത്രം, ഇലന്തൂര്‍ ഭഗവതികുന്ന് ദേവീക്ഷേത്രം, പ്രക്കാനം ആലുംപാറ മഹാദേവര്‍ക്ഷേത്രം, മലയാലപ്പുഴ നല്ലൂര്‍ തോമ്പില്‍കൊട്ടാരം, താഴൂര്‍ ഭഗവതി ക്ഷേത്രം, പത്തനംതിട്ട ഔരമ്മന്‍കോവില്‍, തിരുആറന്മുള മൂര്‍ത്തിട്ട ഗണപതിക്ഷേത്രം, നാരങ്ങാനം മഠത്തുംപടിദേവീക്ഷേത്രം, കോന്നിമഠത്തില്‍കാവ് ദേവീക്ഷേത്രം, താഴൂര്‍ ക്ഷേത്രം, കുളനട ഭഗവതി ക്ഷേത്രം,കുരമ്പാല പുത്തന്‍കാവ് ഭഗവതി ക്ഷേത്രം, പെരുമ്പുളിക്കല്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, കുരമ്പാല പെരുമ്പാലൂര്‍ ഭഗവതി ക്ഷേത്രം, ആലുംപാറ മഹാദേവക്ഷേത്രം, നന്നുവക്കാട് മഹേദേവക്ഷേത്രം, കടമ്മനിട്ട ഭഗവതി ക്ഷേത്രം, ഇലന്തൂര്‍ ഭഗവതി കുന്നം ദേവീക്ഷേത്രം, പത്തനംതിട്ട മണ്ണാറമലക്ഷേത്രം, കലഞ്ഞൂര്‍ മഹാദേവക്ഷേത്രം,ഇളമണ്ണൂര്‍ പൂതങ്കര ഭഗവതികുന്ന് ദേവീക്ഷേത്രം, പന്നിവിഴ പീടികയില്‍ ക്ഷേത്രം, പറക്കോട് ഇണ്ടിളയപ്പന്‍ ക്ഷേത്രം, ഏഴംകുളം ദേവീക്ഷേത്രം, പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവക്ഷേത്രം, കൊടുമണ്‍ വൈകുണ്ഡപുരം ക്ഷേത്രം മൂലൂര്‍ സ്മാരകം എന്നിവിടങ്ങളില്‍ വിദ്യാരംഭം നടന്നു .മൂലൂര്‍ സ്മാരകത്തില്‍ രാവിലെ 7.30ന് ആരംഭിച്ച വിദ്യാരംഭം ചടങ്ങില്‍ കവി ഏഴാച്ചേരിരാമചന്ദ്രന്‍,പത്മശ്രീ.ഡോ.കെ.പി.ഹരിദാസ്,ഡോ.ഡി.ഗോപിമോഹന്‍,ഡോ.മാത്യു ഡാനിയേല്‍ എന്നീ ആചാര്യന്‍മാര്‍ എന്നീ ആചാര്യന്‍മാര്‍ കുട്ടികളെ എഴുത്തിനിരുത്തി. പഴകുളം മേട്ടുപ്പുറം സ്വരാജ് ഗ്രന്ഥശാലയില്‍ ഇരട്ടസഹോദരിമാരായ മൃദുലയും മിഥുലയും സംഗീതത്തില്‍ ആദ്യപഠന ഉപാസന നടത്തി.

ഗ്രന്ഥശാലയില്‍ നടന്ന ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മുണ്ടപ്പള്ളി തോമസ് അക്ഷരദീപം തെളിച്ചു, ഹാജി എസ്.ഇബ്രാഹിം റാവുത്തര്‍, എബ്രഹാം മാത്യു, വീരപ്പള്ളില്‍, ഹനീഫ മേലേതില്‍, സുരേഷ് ബാബു എസ്, മീരാസാഹിബ് എന്നിവര്‍ ഗുരുസ്ഥാനീയരായിരുന്നു

നാട്യശ്രീ നൃത്ത-സംഗീതവിദ്യാലയം,ഓമല്ലൂര്‍ ഹരിമുരളി സംഗീതവിദ്യാലയം,

സരസ്വതി കലാക്ഷേത്രം, അയിരൂര്‍ കഥകളി ക്ലബ് എന്നീ സ്ഥാപനങ്ങളിലും വിവിധ സമുദായസംഘടനകളുടെയും ക്രൈസ്തവാരാധനാലയങ്ങളിലും വിദ്യാരംഭത്തിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.