Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശ്രീവല്ലഭ ക്ഷേത്രത്തില്‍ ശബരിമല ഇടത്താവളം വേണമെന്ന ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 08:41 pm IST
inPathanamthitta

തിരുവല്ല: ശബരിമല തീര്‍ ത്ഥാ ടകര്‍ക്കായുള്ള ഇടത്താവളം ശ്രീവല്ലഭ ക്ഷേത്രത്തി ല്‍ ആരംഭിക്കണമെന്ന ആവ ശ്യം ശക്തിപ്പെടുന്നു. ശബരിമല ഉള്‍പ്പെടുന്ന പത്തനംതി ട്ട ജില്ലയിലെ പ്രധാന ക്ഷേ ത്രങ്ങളില്‍ ഒന്നായ ശ്രീവല്ലഭ ക്ഷേത്രത്തോട് ദേവസ്വം ബോര്‍ഡ് കാട്ടുന്ന അവഗണനയുടെ ഭാഗമാണ് ഇവിടെ ഇടത്താവളം അനുവദിക്കാന്‍ തയ്യാറാകാത്തതെന്നാണ് ഭക്തജനങ്ങളുടെ ആ രോപണം. എംസിറോഡിലൂടെ വാഹനമാര്‍ഗ്ഗം തി രുവല്ലയില്‍ എത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക് വിരിവയ്‌ക്കാന്‍ ഇടമില്ലാത്തതുമൂലം ഭക്തജനങ്ങള്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ട്. സര്‍ക്കാര്‍ ഗ്രാന്റ് നല്‍കി നഗരസഭാ മൈതാനിയില്‍ പ്രവര്‍ത്തി ച്ചിരുന്ന ഇടത്താവളവും ഇല്ലാതായതോടെ ഭക്തജനങ്ങള്‍ ഏ റെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

വാഹന പാര്‍ക്കിംഗിനും വിരിവയ്‌ക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സൗകര്യങ്ങളുള്ള ശ്രീവല്ലഭ ക്ഷേത്രത്തെ ഇടത്താവളത്തിന്റെ പട്ടികയില്‍നിന്നും ഒഴിവാക്കുന്നതിലൂടെ ബോര്‍ഡിന്റെ അയ്യപ്പഭക്തന്മാരോടുള്ള അവഗണനയാണ് പുറത്തുവരുന്നതെന്നും ആരോപണമുണ്ട്.

പത്തനംതിട്ട ജില്ലയിലെ ഏക റയില്‍വേ സ്റ്റേഷനായ തിരുവല്ലയില്‍ അയ്യപ്പഭക്തന്മാര്‍ക്ക് വന്നിറങ്ങുവാനുള്ള സൗകര്യം പോലും ഒരുക്കുവാന്‍ എംപിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് തയ്യാറാകത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തീര്‍ത്ഥാടന കാലത്ത് റയില്‍വേ സ്റ്റേഷനില്‍ നടത്തിവന്നിരുന്ന മുന്നൊരുക്കങ്ങള്‍ പോലും അധികൃതര്‍ അവസാനിപ്പിച്ച നിലയിലാണ്. സര്‍ക്കാരിന്റെയും നഗരസഭയുടെയും സഹകരണത്തോടെ ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഇടത്താവളം ആരംഭിക്കാന്‍ ദേവസ്വം ബോ ര്‍ഡ് തയ്യാറാകണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.