Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഡിവൈഎഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് : പ്രതിഷേധം വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 10:25 pm IST
in Kannur

ഇരിട്ടി: പേരാവൂര്‍ മുരിങ്ങോടി ഡിവൈഎഫ്‌ഐ ബ്രാഞ്ച് സിക്രട്ടറി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് വിവിധതലങ്ങളില്‍ പ്രതിഷേധം പടരുകയാണ്. പോസ്റ്റ് ഇട്ട അരുണ്‍ പേരാവൂര്‍ നാല് മണിക്കൂറിനു ശേഷം പോസ്റ്റ് പിന്‍വലിച്ചു ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞെങ്കിലും സോഷ്യല്‍ മീഡിയകളില്‍ അരുണിനെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ചിലര്‍ അരുണിന് പിന്തുണയുമായി എത്തിയതാണ് വീണ്ടും വിഷയം ചൂടുപിടിക്കാന്‍ ഇടയാക്കിയത്.

അതേസമയം സംഭവമുണ്ടായ ചൊവ്വാഴ്ച രാത്രിതന്നെ പേരാവൂര്‍ ഫെറോനാ പള്ളിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടന്നു. ദൈവ മാതാവിനെ നവ മാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ നടപടി എടുക്കുക, െ്രെകസ്തവ സഹിഷ്ണുത ബലഹീനതയല്ല തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം.

പേരാവൂര്‍ ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജില്ലാ സിക്രട്ടറി ജൂബിലി ചാക്കോയുടെ പ്രചരണാര്‍ത്ഥം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഐവൈസിസി എന്ന പേജില്‍ ഇട്ട പോസ്റ്റിന് മറുപടിയായിട്ടായിരുന്നു അരുണ്‍ കന്യാമറിയത്തെ അവഹേളിച്ചു കൊണ്ട് തന്റെ പോസ്റ്റ് ഇട്ടത്. സിപിഎം പ്രവര്‍ത്തകര്‍ ഇവിടുത്തെ വീടുകളില്‍ കയറി നടത്തിയ പ്രചാരണങ്ങളുടെ കൂട്ടത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ എല്ലാ ബൂത്തുകളിലും ക്യാമറ സ്ഥാപിക്കുന്നുണ്ടെന്നും നിങ്ങള്‍ ആരെങ്കിലും മാറി വോട്ടുചെയ്താല്‍ അത് അറിയാന്‍ പറ്റുമെന്നും പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു യൂത്ത്‌കോണ്‍ഗ്രസിന്റെ പോസ്റ്റ്. ക്രിസ്തുമത വിശ്വാസികള്‍ ദൈവ മാതാവായി കരുതുന്ന കന്യാമറിയത്തിന്റെ തല മാറ്റി തലസ്ഥാനത്ത് സരിതാ നായരുടെ തല മോര്‍ഫ് ചെയ്തു പിടിപ്പിക്കുകയായിരുന്നു ഡിവൈഎഫ്‌ഐ നേതാവായ അരുണ്‍. ഇത് വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കാന്‍ അരുണിനോട് യൂത്ത് കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോസ്റ്റ് പിന്‍വലിക്കുന്നതിന് പകരം കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താനെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്റ് കൂടി ഇടുകയായിരുന്നു അരുണ്‍ ചെയ്തത്. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരുണിനെതിരെ പേരാവൂര്‍ പോലീസില്‍ പരാതി നല്‍കുകയും പത്രസമ്മേളനം നടത്തുകയും ചെയ്തു. ഇതോടെയാണ് അരുണ്‍ നാല് മണിക്കൂറിന് ശേഷം തന്റെ പോസ്റ്റ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായത്. അതേസമയം അരുണ്‍ സിപിഎം പ്രവര്‍ത്തകനല്ല എന്ന് പറഞ്ഞു തടിയൂരാനാണ് സിപിഎം ശ്രമിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

World

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

World

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

Kerala

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

ഡോ. മനീഷ വി. രമേശ്, ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു
Kerala

ആഗോള അക്കാദമിക് സഹകരണം: ഒമാനിലെ യുടിഎഎസും അമൃത വിശ്വവിദ്യാപീഠവും ധാരണയായി

പുതിയ വാര്‍ത്തകള്‍

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഇന്ന് നീരെഴുന്നള്ളത്ത്; നെയ്യാട്ടം 28ന്

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം-3: സ്വയംഭൂവായി ശിവന്‍

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

കറുത്ത കുതിരകളാകാന്‍ നോര്‍വേ സുവര്‍ണ തലമുറ; ഒഡേഗാര്‍ഡ് ക്യാപ്റ്റന്‍, ഹാളണ്ടും പിന്നെ…

പുരപ്പുറ സോളാറടക്കമുള്ള പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്ന് കെഡിഎസ്പിസി

15-കാരിയെ പ്രണയംനടിച്ച് സിനിമക്ക് കൊണ്ടുപോയി നഗ്നചിത്രം പകർത്തി ഭീഷണി, 35 പവൻ തട്ടിയ തലശ്ശേരി സ്വദേശി ഫഹീം അഹമ്മദ് അറസ്റ്റിൽ

ജെറിന്‍ പകര്‍ത്തിയതെന്ന തരത്തില്‍ പ്രചരിക്കുന്ന കടുവയുടെ ദൃശ്യം

കടുവയുടെ ആക്രമണം; നാല് സ്ത്രീകള്‍ ദാരുണമായി കൊല്ലപ്പെട്ടു

വി. ശ്രീകുമാര്‍, അഡ്വ. അനില്‍ വിളയില്‍

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് വ്യാജ ഐഎഎസുകാരന്‍; ഉടന്‍ പുറത്താക്കണം: വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.