Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സീറ്റ് നല്‍കിയില്ല: മുസ്ലിം ലീഗ് നേതൃസ്ഥാനത്ത് നിന്നും ഒരാള്‍ കൂടി രാജിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 09:42 pm IST
inKasargod
കാസര്‍കോട്: തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗില്‍ നിന്ന് ഒരാള്‍ കൂടി രാജിവെച്ചു. മുസ്ലിംലീഗ് നേതൃത്വത്തിന്റെ നയസമീപനങ്ങളില്‍ പ്രതിഷേധിച്ച് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനവും അംഗത്വവും ഷാഫി കട്ടക്കാല്‍ രാജിവെച്ചതായി പറഞ്ഞു. മുസ്ലീം ലീഗ് പാര്‍ലമെന്ററി ബോര്‍ഡ് തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബണ്ടിച്ചാല്‍ ഡിവിഷനില്‍ തീരുമാനിച്ച് ജില്ലാ നേതൃത്വത്തിന് കൈമാറിയ ലിസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മറി കടന്നു കൊണ്ട് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
 ജില്ലാ നേതാവിന്റെ വ്യക്തി താല്‍പര്യങ്ങള്‍ക്കനുസരിച്ച് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ പ്രവര്‍ത്തകര്‍ക്കുണ്ടായിട്ടുള്ള പ്രതിഷേധത്തെതുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്. നിരവധി പ്രവര്‍ത്തകര്‍ പിന്തുണ അറിയിച്ചതായി ഷാഫി കട്ടക്കാല്‍ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബണ്ടിച്ചാല്‍ ഡിവിഷനില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഇദ്ദേഹം പത്രിക നല്‍കിയിട്ടുണ്ട്. ഐഎന്‍എല്ലും എല്‍ഡിഎഫും പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് വിട്ട് ഐഎന്‍എല്ലില്‍ ചേരാന്‍ തീരുമാനിച്ചത്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല താന്‍ രാജിവെച്ചത്. ബ്ലോക്ക് മെമ്പറെന്ന നിലയിലുള്ള സ്ഥാനങ്ങളെക്കാള്‍ വലിയ സ്ഥാനങ്ങളാണ് താന്‍ വഹിച്ചിരുന്നത്. ഉറപ്പ് പാലിക്കാതെയും പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയുമുള്ള ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നതെന്നും ചോദ്യത്തിന് മറുപടിയായി ഷാഫി കട്ടക്കാ ല്‍ പറഞ്ഞു.
നിലവില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ മാങ്ങാടന്‍ ബണ്ടിച്ചാല്‍ ഡിവിഷനില്‍ പത്രിക നല്‍കിയിട്ടുണ്ട്. അന്‍വര്‍ പത്രിക പിന്‍വലിച്ച് ഷാഫിയെ പാര്‍ട്ടി പിന്തുണക്കുമോ എന്ന കാര്യം നേതൃത്വം തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇവരെ കൂടാതെ സ്ഥാനാര്‍ത്ഥി അന്‍വര്‍ മാങ്ങാടന്‍, റഹീം ബണ്ടിച്ചാല്‍, ഷരീഫ് ചട്ടഞ്ചാല്‍ എന്നിവരും ഉണ്ടായിരുന്നു. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ലീഗില്‍ നിന്നുള്ള പ്രമുഖ നേതാവിന്റെ രാജി വലിയ ചര്‍ച്ചയായിട്ടുണ്ട്.
സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ലീഗില്‍ നിന്ന് രാജി വെക്കുന്ന പ്രമുഖരുടെ എണ്ണം ഇതോടെ നാലായി. വരും ദിവസങ്ങളില്‍ ലീഗില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് ഭീഷണികള്‍ മുഴക്കിയതോടെ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്നറിയാതെ ജില്ലാ നേതൃത്വം അങ്കലാപ്പിലായിരിക്കുകയാണെന്ന് നേതാക്കള്‍ തന്നെ തുറന്ന് സമ്മതിക്കുന്നു. രാജിവെച്ച ഷാഫി കട്ടക്കാല്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നതായും വിവരമുണ്ട്.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.