Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഗ്രാമ പഞ്ചായത്തില്‍ പള്ളിക്കലും നഗരസഭകളില്‍ തിരുവല്ലയും മുന്നില്‍ ജില്ലയില്‍ 9,96,171 വോട്ടര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2015, 09:51 pm IST
inPathanamthitta

പത്തനംതിട്ട: ജില്ലയില്‍ നവംബര്‍ അഞ്ചിന് നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടികയായി. 996171 വോട്ടര്‍മാരാണ് 53 പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലുമുള്ളത്. ഇതില്‍ 466441 പുരുഷന്മാരും 529730 സ്ത്രീകളുമുണ്ട്. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്താണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ ഗ്രാമ പഞ്ചായത്തുകളില്‍ മുന്നില്‍. ഇവിടെ 15968 പുരുഷന്മാരും 18625 സ്ത്രീകളുമുണ്ട്. മുനിസിപ്പാലിറ്റികളില്‍ തിരുവല്ലയാണ് മുന്നില്‍. 44434 വോട്ടര്‍മാര്‍.

ഗ്രാമ പഞ്ചായത്ത്, പുരുഷന്മാര്‍, വനിതകള്‍, ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍ : ആനിക്കാട് – 5759, 6250, 12009. കവിയൂര്‍-6506, 7326, 13832. കൊറ്റനാട്-5956, 6485, 12441. കല്ലൂപ്പാറ-6947, 7914, 14861. കോട്ടാങ്ങല്‍-6848, 7319, 14167. കുന്നന്താനം-7891, 8928, 16819. മല്ലപ്പള്ളി-7034, 7989, 15023. കടപ്ര-8148, 9400, 17548. കുറ്റൂര്‍-7832, 8750, 16582. നിരണം-5441, 6040, 11481. നെടുമ്പ്രം-5080, 5843, 10923. പെരിങ്ങര-8107, 9167, 17274. അയിരൂര്‍-8632, 9605, 18237. ഇരവിപേരൂര്‍-9551, 11218, 20769. കോയിപ്രം-10096, 11508, 21604. തോട്ടപ്പുഴശേരി-5644, 6506, 12150. എഴുമറ്റൂര്‍-7843, 8608, 16451. പുറമറ്റം-5713, 6321, 12034. ഓമല്ലൂര്‍-6585, 7583, 14168. ചെന്നീര്‍ക്കര-7460, 8592, 16052. ഇലന്തൂര്‍-5981, 6779, 12760. ചെറുകോല്‍-5034, 5672, 10706. കോഴഞ്ചേരി-4584, 5283, 9867. മല്ലപ്പുഴശേരി-4376, 4996, 9372. നാരങ്ങാനം-6533, 7613, 14146. റാന്നി-പഴവങ്ങാടി-9802, 10681, 20483. റാന്നി-5398, 6285, 11683. റാന്നി-അങ്ങാടി-6255, 6795, 13050. റാന്നി-പെരുനാട്-8530, 9106, 17636. വടശേരിക്കര-8558, 9346, 17904. ചിറ്റാര്‍-6500, 7215, 13715. സീതത്തോട്-6530, 6455, 12985. നാറാണംമൂഴി-6257, 6759, 13016. വെച്ചൂച്ചിറ-8702, 9228, 17930. കോന്നി-10914, 12295, 23209. അരുവാപ്പുലം-7909, 8942, 16851. പ്രമാടം-12100, 14205, 26305. മൈലപ്ര-3853, 4191, 8044. വള്ളിക്കോട്-7680, 9356, 17036. തണ്ണിത്തോട്-5580, 5971, 11551. മലയാലപ്പുഴ-6662, 7712, 14374. പന്തളം തെക്കേക്കര-6672, 7963, 14635. തുമ്പമണ്‍-2725, 3365, 6090. കുളനട-8985, 10541, 19526. ആറന്മുള-10919, 12807, 23726. മെഴുവേലി-5681, 6640, 12321. ഏനാദിമംഗലം-8084, 9188, 17272. ഏറത്ത്-9403, 10858, 20261. ഏഴംകുളം-12722, 14110, 26832. കടമ്പനാട്-10432, 12072, 22504. കലഞ്ഞൂര്‍-12384, 14681, 27065. കൊടുമണ്‍-10471, 12238, 22709. പള്ളിക്കല്‍-15968, 18625, 34593.

നഗരസഭ, പുരുഷന്‍, വനിത, ആകെ വോട്ടര്‍മാര്‍ ക്രമത്തില്‍ : അടൂര്‍-11425, 12894, 24319. പത്തനംതിട്ട-14759, 16723, 31482. തിരുവല്ല-20648, 23786, 44434. പന്തളം-14352, 17002, 31354.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.