Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പൊതുയോഗം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 08:52 pm IST
in Kannur

തലശ്ശേരി: മഞ്ഞോടിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ശ്രീരാമക്ഷേത്ര സംരക്ഷണ സമിതി പൊതുയോഗം ആവശ്യപ്പെട്ടു. ടൗണ്‍ പ്ലാനിംഗ് അതോറിറ്റി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ അനുമതി ലഭിച്ചിട്ടില്ലാത്തതാണ് മഞ്ഞോടിയില്‍ തലശ്ശേരി നഗരസഭ നടപ്പാക്കിയിരിക്കുന്ന മത്സ്യമാര്‍ക്കറ്റ് പദ്ധതി. ജനസാന്ദ്രതയേറിയതും ക്ഷേത്രകേന്ദ്രീകൃതവുമായിട്ടുള്ള തിരുവങ്ങാട് പ്രദേശത്തിന്റെ സന്തുലിതാവസ്ഥ തകര്‍ക്കുമെന്ന് ഉറപ്പുള്ള ഈ പദ്ധതി, ദേശവാസികളുടെയും ഭക്തരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് നിറുത്തിവെച്ചതായിരുന്നു. മത്സ്യമാര്‍ക്കറ്റ് കെട്ടിടം പൂര്‍ത്തിയായ ശേഷമുള്ള ഉദ്ഘാടനം മാത്രമാണെന്നായിരുന്നു അന്നത്തെ വിശദീകരണം. എന്നാല്‍ ഏഴു മാസത്തിനു ശേഷം കെട്ടിടത്തിനുള്ളില്‍ വീണ്ടും ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വിരോധാഭാസവും ആശങ്കയുണ്ടാക്കുന്നതുമാണ്. പ്രദേശവാസികളെ കബളിപ്പിക്കാതെ കെട്ടിടം എന്താവശ്യത്തിനാണെന്നു നഗരസഭ വ്യക്തമാക്കണമെന്നും അല്ലാതെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി പൊതുമുതല്‍ ധൂര്‍ത്തടിക്കരുതെന്നു യോഗം ആവശ്യപ്പെട്ടു. ആനുപാതികമായ പാര്‍ക്കിംഗ് സൗകര്യം, എഫ്‌ലുവെന്റ് ട്രീറ്റ്‌മെന്റ് കം പ്ലാന്റ് തുടങ്ങിയ സംവിധാനങ്ങള്‍ക്കൊന്നും സൗകര്യമില്ലാത്തതും രണ്ടര ഏക്കര്‍ വരുന്ന വലിയ ഒരു ജലസംഭരണിയുടെ വളരെ അടുത്തുമായ ഈ സ്ഥലത്ത്, പ്രദേശത്തിന്റെ പൈതൃകത്തനിമ നിലനിര്‍ത്തിക്കൊണ്ടും വിദൂരഭാവിയില്‍ പോലും സമീപത്തുള്ള ക്ഷേത്രങ്ങള്‍, കുളം, ഊട്ടുപുര പരിസരം എന്നിവയുടെ നാശത്തിനു ഹേതുവാകാത്തതും പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കാത്തതും മാരക സാംക്രമികരോഗങ്ങള്‍ക്ക് വിത്തു വിതക്കാത്തതും പ്രദേശത്തെ വാസയോഗ്യമല്ലാതാക്കാത്ത തരത്തിലുള്ളതും സാമൂഹ്യ സമരസത തകര്‍ക്കാത്തതുമായ മറ്റു ആവശ്യങ്ങള്‍ക്കായി കെട്ടിടത്തെ മാറ്റാനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും പൊതു സ്വീകാര്യമായ അത്തരമൊരു തീരുമാനത്തിനനുസൃതമായി മാത്രമേ ഇനിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളൂവെന്നും സമിതി ആവശ്യപ്പെട്ടു.

യോഗത്തില്‍ ശ്യാം ദേവ്, അനില്‍ കുമാര്‍, സുനില്‍ കുമാര്‍, ഇ.വത്സരാജ്, സി.സജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

News

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

News

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

India

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി ഹൈനസ് പിടിയിൽ

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.