Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2015, 10:17 pm IST
inKasargod

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് സുഗമമായ നടത്തിപ്പിന് വിവിധ ചാര്‍ജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ പിഎസ് മുഹമ്മദ് സഗീറിനെ 04994 256400 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഇ ഡ്രോപ്പുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട നടപടികള്‍ ഏകോപിപ്പിക്കുവാനും ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.എം എച്ച്.ദിനേശന്‍ (9447726900) ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണം, തെരഞ്ഞെടുപ്പിന് ശേഷം സ്വീകരണം എന്നിവയ്‌ക്ക് അഡീഷ്ണല്‍ തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത്(9496188129), ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ സംബന്ധിച്ച ചുമതല റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി.എച്ച് സാദിഖ് അലി (8547639014), ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നല്‍കുവാന്‍ എ.ഡി.പി പി.മുഹമ്മദ് നിസാര്‍(9496049701), തെരഞ്ഞെടുപ്പിന് ആവശ്യമായുള്ള സ്റ്റാറ്റിയൂട്ടറി-നോണ്‍ സ്റ്റാറ്റിയൂട്ടറി ഫോമുകള്‍, കവറുകള്‍, പോളിംഗ് മെറ്റീരിയല്‍സ് തുടങ്ങിയവയ്‌ക്ക് ഹുസൂര്‍ ശിരസ്തദാര്‍ കെ.ജയലക്ഷ്മി(9495653730), മാധ്യമ പ്രചാരണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍(9496003201), ഇ ഡ്രോപ്പിന് ആവശ്യമായ സാങ്കേതിക സഹായം ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി.എസ്.അനില്‍(9447541511), ബാലറ്റ് പേപ്പറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫിനാന്‍സ് ഓഫീസര്‍ കെ.കുഞ്ഞമ്പു നായര്‍(8547616045), വോട്ടേഴ്‌സ് ലിസ്റ്റ് സീനിയര്‍ സൂപ്രണ്ട് എന്‍.ശ്രീകുമാര്‍(9447392955), കമ്മ്യൂണിക്കേഷന്‍ പ്ലാന്‍ സീനിയര്‍ സൂപ്രണ്ട് ചെറിയാന്‍ വി.കോശി(9446755451), ഡെപ്യൂട്ടി കളക്ടര്‍(എന്‍ഡോസള്‍ഫാന്‍ സെല്‍)ഡിഫേസ്‌മെന്റ് നോഡല്‍ ഓഫീസര്‍ ഒ.പി.ഗോവിന്ദന്‍ (9847981041) എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്.

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ റിട്ടേണിംഗ് ഓഫീസര്‍മാരായ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കാസര്‍കോട്(9446652625), കാഞ്ഞങ്ങാട് ഡി.ഇ.ഒ (9446169466), കാസര്‍കോട് മുനിസിപ്പാലിറ്റി റിട്ടേണിംഗ് ഓഫീസര്‍മാരായ കാസര്‍കോട് ഡിഐസി മാനേജര്‍ (ഡിപി)(9846691858), കാസര്‍കോട് ഡിഇഒ അഡീഷണല്‍(9446169706), നീലേശ്വരം മുനിസിപ്പാലിറ്റി റിട്ടേണിംഗ് ഓഫീസറായ കാസര്‍കോട് അഗ്രിക്കള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (വൈ.പി) (9447835375), കാറഡുക്ക ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ സര്‍വ്വെ ആന്റ് ലാന്റ് റിക്കോര്‍ഡ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍(04994 4255010), മഞ്ചേശ്വരം ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ എല്‍എ ഡെപ്യൂട്ടി ഡയറക്ടര്‍ (8547616040), കാസര്‍കോട് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ കാസര്‍കോട് എഡിസി ജനറല്‍(0499 4256355), കാഞ്ഞങ്ങാട് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ ആര്‍ഡിഒ (0467 2204298), പരപ്പ ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ (8547616043) നീലേശ്വരം ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍(8547616041). തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.