Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിര്‍ഭയ രാഷ്‌ട്രീയം സ്വപ്നം മാത്രം ആന്തൂരിലെ സിപിഎം വിജയം ജനാധിപത്യത്തെ ഭീഷണിയില്‍ നിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2015, 09:39 pm IST
in Kannur

വി.പി.ജിതേഷ്

കണ്ണൂര്‍: കണ്ണൂരിലെ നിര്‍ഭയ രാഷ്‌ട്രീയം സ്വപ്‌നം മാത്രം. ജനാധിപത്യത്തെ ഭീഷണിയില്‍ നിര്‍ത്തി ജില്ലയില്‍ സിപിഎം നേടുന്ന വിജയത്തിന്റെ നേര്‍ചിത്രമാണ് ആന്തൂരില്‍ പതിനൊന്ന് വാര്‍ഡുകളില്‍ എതിരാളികളില്ലാതെ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടതിലൂടെ വ്യക്തമാകുന്നത്. പുതുതായി രൂപികരിച്ച ആന്തൂര്‍ നഗരസഭയിലാണ് വിചിത്രവിജയം സിപിഎം നേടിയിരിക്കുന്നത്. സിപിഎം കോട്ടയാക്കാന്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ആന്തൂര്‍. 1995 ഒക്ടോബര്‍ 26ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ആന്തൂര്‍ ദാസനെ മൃഗീയമായി കൊന്നുകൊണ്ടു തുടങ്ങിയ അക്രമങ്ങള്‍ക്ക് ഇന്നും ശമനമൊന്നുമില്ല. ഭയപ്പെടുത്തി രാഷ്‌ട്രീയ അധീശത്വം സ്ഥാപിക്കുന്നതില്‍ ഇവിടെ സിപിഎം വിജയം വരിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം പ്രതിരോധത്തിലായ കോണ്‍ഗ്രസ് പിന്നെ തിരിച്ചുവന്നില്ല. പാര്‍ട്ടി ഗ്രാമങ്ങളില്‍ അടിമകളായി ജീവിക്കേണ്ടിവരുന്ന ഒരുപറ്റം ആളുകള്‍ ഇവിടെയുണ്ട്.

ആന്തൂര്‍ പഞ്ചായത്തായിരുന്നപ്പോഴും പലപ്പോഴും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സിപിഎം ഇത്തവണ പുതിയ നഗരസഭയില്‍ പതിനൊന്നു പേരെയാണ് കണ്ണുരുട്ടി കയറ്റിയിരിക്കുന്നത്. ഇവിടെ സമാധാനം പുലരാന്‍ വേണ്ടി അസ്തിത്വം പണയംവെക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിന് അറിയാതെ പിന്തുണ നല്‍കുകയാണ്. ഒരു കോണ്‍ഗ്രസ് നേതാവും സിപിഎം അക്രമത്തിനെ പ്രതിരോധിക്കാന്‍ ഇച്ഛാശക്തി കാണിച്ചിട്ടുമില്ല. നേരത്തേ കോണ്‍ഗ്രസ് ഭരിക്കുകയും, സ്വാധീനമുളളതുമായ നിരവധി പഞ്ചായത്തുകള്‍ ഇന്ന് സിപിഎം എതിരാളികളില്ലാതെ ഭരണം നടത്തുന്നു. രാഷ്‌ട്രീയ വിദ്യാര്‍ത്ഥികള്‍ പഠനവിധേയമാക്കേണ്ട വിപ്ലവമാണ് ബോംബിലൂടെയും, വാള്‍തലപ്പിലൂടെയും സിപിഎം ഇവിടെ നടപ്പാക്കുന്നത്. ഒരുകാലത്ത് ബംഗാളില്‍ നടന്ന പ്രവര്‍ത്തനം തന്നെയാണ് ഇത്.

എന്നാല്‍ ഇവിടെ പ്രതിരോധ കവചമണിഞ്ഞ് ജനാധിപത്യത്തിന് വേണ്ടി പൊരുതുന്ന സംഘപരിവാര്‍ ശക്തികളെ എന്നും വിമര്‍ശിക്കാന്‍ ഈ ഗാന്ധിയന്‍മാര്‍ക്ക് നൂറ്‌നാക്കായിരുന്നു. അക്രമത്തില്‍ നാണയത്തിന്റെ ഇരുവശങ്ങളാണ് ഇരുവരുമെന്ന് വിമര്‍ശിക്കാനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പ്പര്യം.

കാലിന്നടിയിലെ മണ്ണൊലിച്ചു പോകുമ്പോഴും സിപിഎമ്മിനെ തലോടുന്ന സമീപനമാണ് ഇവര്‍ക്കുണ്ടായിരുന്നത്. അതിന്റെ പരിണിതഫലമാണ് ആന്തൂരിലടക്കം കാണുന്നത്. സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കാനും, മത്സരിപ്പിക്കാതിരിക്കാനും ശ്രമിക്കുന്ന സിപിഎമ്മിനെതിരെ പോരാടാന്‍ ഇക്കുറി പരമാവധി വാര്‍ഡുകളില്‍ ബിജെപി മത്സരരംഗത്തുണ്ട്. പോരാടാനുറച്ചു തന്നെയാണ് കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതും. കണ്ണൂര്‍ മോഡല്‍ അനുകരിക്കണമെന്ന് പ്രകാശ്കാരാട്ട് പറഞ്ഞതിന്റെ ദൃഷ്ടാന്തമാണ് ആന്തൂരില്‍ നാം കണ്ടതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.