Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലയില്‍ ബിജെപി മുന്നേറ്റത്തെ തടയാന്‍ കോമാലീ സഖ്യത്തിന്റെ ശ്രമം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2015, 09:55 pm IST
in Kasargod
കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ശക്തമായ മുന്നേറ്റം നടത്താനൊരുങ്ങുന്ന ബിജെപിക്കെതിരെ പല പഞ്ചായത്തുകളിലും കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ലീഗും ചേര്‍ന്നുള്ള കോമാലീ സഖ്യം രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു. ഇടതുമുന്നണിക്കും യുഡിഎഫിനും ബദലായി കാസര്‍കോട് ജില്ലയില്‍ ബിജെപി ശക്തമായ മുന്നേറ്റമായിരിക്കും നടത്താന്‍ പോവുക. ഇത് മുന്നില്‍ കണ്ട് സിപിഎം കോണ്‍ഗ്രസ് ലീഗ് ശക്തികേന്ദ്രങ്ങളില്‍ പൊതു സ്ഥാനാര്‍ത്ഥികളെ അവര്‍ മത്സരിപ്പിക്കുകയാണ്.
മഞ്ചേശ്വരം, പൈവളിഗെ, പുത്തിഗെ, വെള്ളൂര്‍, കുമ്പടാജെ പഞ്ചായത്തുകളിലും കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭകളിലുമെല്ലാം ബിജെപിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും പൊതു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുകയാണ്. സിപിഎമ്മും ലീഗും രഹസ്യ ധാരണയിലേര്‍പെട്ടാണ് ഈ അവശുദ്ധ സഖ്യത്തിന് നേതൃത്വം നല്‍കുന്നത്. എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളും ഇതിന് പിന്തുണ നല്‍കുകയാണ്. ചിലയിടങ്ങളില്‍ പൊതുസ്ഥാനാര്‍ത്ഥികളെങ്കില്‍ മറ്റിടങ്ങളില്‍ ദുര്‍ബലമായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി രഹസ്യമായ ധാരണകളും ബിജെപിക്കെതിരെ കൊണ്ടു നടക്കുന്നു.
ബിജെപി പൊതുവായി എതിര്‍ക്കപ്പെടേണ്ട രാഷ്‌ട്രീയ പാര്‍ട്ടിയാണെങ്കില്‍ അത് തുറന്ന് പറയാന്‍ എല്‍ഡിഎഫും യുഡിഎഫും തയ്യാറാകണം. അത് പരസ്യമായി തുറന്ന് പറഞ്ഞ് ജനങ്ങളോട് വോട്ട് ചോദിക്കാന്‍ ഇരു മുന്നവണികളും തയ്യാറാകണം. ബിജെപിക്കെതിരെ ഇങ്ങനെയൊരു സഖ്യം മത്സരിക്കുന്നതില്‍ ആക്ഷേപമില്ല. എന്നാല്‍ ഇക്കാര്യം തുറന്നു പറയാനുള്ള രാഷ്‌ട്രീയ മര്യാദ എല്‍ഡിഎഫും യുഡിഎഫും കാണിക്കണം. രഹസ്യധാരണ ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലുമെല്ലാം ബിജെപിയുടെ മത്സരം സുതാര്യമാണ്. എല്ലായിടങ്ങളിലും വിജയിക്കുകയെന്ന ലക്ഷ്യത്തോടെ ഒറ്റയ്‌ക്കാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ചിലയിടങ്ങളില്‍ എസ്എന്‍ഡിപി പോലുള്ള സംഘടനകളുമായി സഖ്യത്തിലേര്‍പെട്ടുകൊണ്ടുള്ള നീക്കു പോക്കുകളുമുണ്ട്. യാദവസഭ, യോഗക്ഷേമ സഭ, വിശ്വകര്‍മ്മ സമുദായം, ന്യൂനപക്ഷവിഭാഗം തുടങ്ങിയ സംഘടനകള്‍ പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇത് തെളിയിക്കുന്നത് ബിജെപിക്കുള്ള ജനപിന്തുണ തന്നെയാണ്. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ വെളിപ്പെടുത്തും. രാഷ്‌ട്രീയത്തിലെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ ഇരുമുന്നണികളും തയ്യാറാകണം. ഇവരുടെ നിലപാടുകള്‍ കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ തുടരാന്‍ മാത്രമേ ഉപകരിക്കുകയുള്ളു. ജില്ലയുടെ വികസനത്തിന് വേണ്ടി ബിജെപിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരത്തില്‍വരേണ്ടത്. ജനങ്ങള്‍ക്കിടയില്‍ ഈ തിരിച്ചറിവ് ശക്തമാകുമ്പോള്‍ അത്തരമൊരു ജനവികാരത്തെ തോല്‍പിക്കാനും വഞ്ചിക്കാനും രാഷ്‌ട്രീയ കൊലപാതകങ്ങളെ പോലും മറയാക്കിയുള്ള രഹസ്യ ധാരണകളാണ് ഇവിടെ നടക്കുന്നത്.
മഞ്ചേശ്വരം പഞ്ചായത്തില്‍ എട്ട് വാര്‍ഡുകളിലും എല്‍ഡിഎഫ്  യുഡിഎഫ് ധാരണയുണ്ട്. പുത്തിഗെ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ധാരണയാണ്. ജില്ലാ പഞ്ചായത്തില്‍ അധികാരത്തില്‍ എത്തുകയെന്ന ലക്ഷ്യത്തോടെ ആത്മവിശ്വാസം കൈമുതലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ്് ബിജെപി നടത്തുന്നത്. ജില്ലയില്‍ ഏറ്റവും അധികം വോട്ടുകളുള്ള പാര്‍ട്ടിയും ബിജെപിയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷത്തോളം വോട്ടുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇതിലും അധികം വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടിയിട്ടുണ്ടെങ്കിലും അത് മുന്നണി സംവിധാനത്തില്‍ മാത്രമാണെന്നും പാര്‍ട്ടിയെന്ന നിലയില്‍ ബിജെപി ശക്തമാണെന്നതിന് ഇത് തെളിവാണെന്നും ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കരുത്ത് എല്ലാവരും മനസ്സിലാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീളാ നായക്ക്, ജില്ലാ പ്രസിഡന്റ് പി.സുരേഷ് കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് എന്നിവര്‍ സംബന്ധിച്ചു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.