Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോണ്‍ഗ്രസില്‍ തമ്മിലടി തീരുന്നില്ല; മന്ത്രിയ്‌ക്കും പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2015, 09:25 pm IST
in Pathanamthitta

പത്തനംതിട്ട: കോണ്‍ഗ്രസില്‍ തമ്മിലടി തീരുന്നില്ല. ജില്ലാപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവിടരുതെന്ന നിര്‍ദ്ദേശം തര്‍ക്കം തീര്‍ക്കാര്‍ ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച. അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ലെന്ന് മന്ത്രി അടൂര്‍പ്രകാശിന് പരാതി. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എന്നിവര്‍ക്ക് മന്ത്രി പരാതി നല്‍കി, അതിനിടെ നിലവിലെ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരേ വിമതനായി രംഗത്ത്. ഘടകക്ഷിയുടെ സീറ്റില്‍ ഭാര്യയെ മത്സരിപ്പിക്കാനും നീക്കം. ഇങ്ങനെ യുഡിഎഫിലേയും പ്രത്യേകിച്ച് കോണ്‍ഗ്രസിലേയും തര്‍ക്കം ജില്ലയില്‍ തീരുന്നില്ല. ശിവദാസന്‍നായര്‍ എംഎല്‍എയ്‌ക്ക് നല്‍കിയ പരിഗണനയുടെ 20 ശതമാനമെങ്കിലും മന്ത്രിയായ തനിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ലഭിക്കുന്നില്ലെന്നാണ് അടൂര്‍ പ്രകാശിന്റെ പരാതി. മന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ അന്യസ്ഥലത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് കുത്തിനിറച്ചെന്നും മന്ത്രിയ്‌ക്ക് ആക്ഷേപമുണ്ട്. ഇവയെല്ലാം ഉള്‍പ്പെടുത്തി കെപിസിസി പ്രസിഡന്റിനും മുഖ്യമന്ത്രിയ്‌ക്കുമടക്കം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച നടക്കും.

പത്തനംതിട്ട നഗരസഭയില്‍ സീറ്റ് തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് നിലവിലെ ചെയര്‍മാന്‍തന്നെ വിമതനായി രംഗത്തെത്തിയിട്ടുണ്ട്. നഗരസഭയിലെ 25 ാം വാര്‍ഡില്‍ റോഷന്‍നായരാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയത്രേ. എന്നാല്‍ ഇവിടെ നിലവിലുള്ള ചെയര്‍മാന്‍ എ.സുരേഷ് കുമാറും പത്രിക നല്‍കിയിട്ടുണ്ട്. 24 ാം വാര്‍ഡില്‍ എ.സുരേഷ് കുമാറിന്റെ ഭാര്യ അഡ്വ.ഗീതാ സുരേഷും പത്രിക നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ സീറ്റില്‍ ആര്‍എസ്പിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ആര്‍എസ്പിയിലെ ഷാഹിദാ ഷാനവാസ് ഇവിടെ പത്രിക നല്‍കിയിട്ടുണ്ട്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഇന്നലേയുംതര്‍ക്കങ്ങള്‍ പരിഹരിക്കാത്തതിനെത്തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിച്ച എല്ലാവരോടും പത്രിക സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതോടെ ഒരേ സീറ്റിലേക്ക് ഒന്നിലധികം കോണ്‍ഗ്രസ് നേതാക്കള്‍ പത്രിക സമര്‍പ്പിച്ചു. ഇനി ചര്‍ച്ചയിലൂടെ ഇവരെ പിന്‍വലിപ്പിക്കേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.