Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ വികസനം കടലാസില്‍ 15 വാര്‍ഡുകളില്‍ ബിജെപി സ്വാധീനമുറപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 09:47 pm IST
inKasargod
 കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ശക്തമായ മത്സരത്തിനൊരുങ്ങി ബിജെപി. 17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 15 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. നിലവില്‍ പത്താം വാര്‍ഡില്‍ ബിജെപിക്ക് പ്രാതിനിധ്യമുണ്ട്. ഈ വാര്‍ഡുള്‍പ്പെടെ പതിനഞ്ച് വാര്‍ഡുകളില്‍ സ്വാധീനമുറപ്പിക്കാനുള്ള തേരോട്ടത്തിലാണ് നേതൃത്വം. കോണ്‍ഗ്രസ് ഭരിച്ച പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ വികസനം കടലാസില്‍ മാത്രമാണെന്നും വോട്ടര്‍മാര്‍. യുഡിഎഫ് ഭരണത്തില്‍ പഞ്ചായത്തില്‍ അടിസ്ഥാന വികസനം കൊണ്ടുവരുന്ന കാര്യത്തില്‍ പൂര്‍ണ്ണമായും പരാജയമായിരുന്നു. കുടിവെള്ളത്തിന്റെ കാര്യത്തില്‍ പൂര്‍ണ വികസനം നടത്താന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ട് ഭരണ മുന്നണിയായ കോണ്‍ഗ്രസിനായിട്ടില്ല. കാര്‍ഷിക രംഗങ്ങളില്‍ കുടുംബശ്രീ മുഖേന നടത്തിയ പച്ചക്കറി കൃഷികള്‍ എടുത്തു കാണിക്കുന്നുണ്ടെങ്കിലും റോഡ്, കുടിവെള്ളം എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ഭരണം പരാജയപ്പെട്ടു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാന പ്രകാരം കേരളത്തിലെ എല്ലാ ത്രിതല പഞ്ചായത്തുകളിലും തനിച്ച് മത്സരിക്കാനാണ് ബിജെപി തീരുമാനം.
പെരിയ കേന്ദ്രസര്‍വ്വകലാശാല ആസ്ഥാനം വക സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മാളത്തുംപാറ കോളനി നിവാസികളെ പുനരധിവസിപ്പിക്കാനാവശ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടും അവരെ പുനരധിവസിപ്പിക്കാനോ സൗജന്യമായി നല്‍കിയ സ്ഥലം ആധാരം ചെയ്ത് നല്‍കാനോ പഞ്ചായത്ത് ഭരണസമിതി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പകരം കേന്ദ്രസര്‍ക്കാറിനെതിരെ തെറ്റായ പ്രചരണവും നടത്തി. നീര്‍ത്തട പദ്ധതിയില്‍പ്പെടുത്തി സ്വജല്‍ധാര കുടിവെള്ള വിതരണം ആരംഭിച്ചിരുന്നെങ്കിലും മുഴുവന്‍ അംഗങ്ങള്‍ക്കും കുടിവെളളമെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നത് ഭരണ വീഴ്ചയായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നു. നൂറു കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ആരംഭിച്ച ബേങ്കാട്ട് ശുദ്ധജല വിതരണ പദ്ധതിയും പരാജയമാണ്.
100 രൂപ മാസവാടക നല്‍കേണ്ട പദ്ധതിയില്‍ നിന്ന് കുടിവെള്ളം ലഭിക്കാത്തതിനാല്‍ പലരും പിന്‍വാങ്ങിയിരിക്കുകയാണ്. രാഷ്‌ട്രീയം നോക്കി ജലവിതരണം നടത്തി എന്നതും ഭരണസമിതിക്കെതിരെയുള്ള ജനവികാരമായി മാറിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന പദ്ധതികള്‍ കൃത്യമായി ആവിഷ്‌കരിക്കാന്‍ സാധിച്ചിട്ടില്ല തുടങ്ങിയ വിവിധ ഭരണ പരാജയങ്ങള്‍ ബിജെപി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടും. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഒരു സീറ്റ് നേടാനായ ബിജെപിക്ക് ഇത്തവണ കൂടുതല്‍ വാര്‍ഡുകള്‍ നേടാന്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരവും കല്ല്യോട്ട് സിപിഎം നടത്തിയ നടത്തിയ തെറ്റായ വര്‍ഗീയ പ്രചരണവും കാരണമാകും. അഴിമതിയില്‍ മുങ്ങിനിന്നിരുന്ന പെരിയ സര്‍വകലാശാലയെ കേന്ദ്രസര്‍ക്കാര്‍ അഴിമതി മുക്തമാക്കിയത് ബിജെപിയുടെ പ്രചരണത്തിന് കരുത്തേകുന്നു. അഴിമതിയും കെടുകാര്യസ്ഥതയും മൂലം ഇല്ലാതാകുമെന്ന ഘട്ടത്തില്‍ ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വെളിച്ചം വീശുന്ന കേരള കേന്ദ്ര സര്‍വകലാശാലയെ മുന്നോട്ട് നയിക്കാനായത് ബിജെപിയുടെ ശക്തമായ ഇടപെടല്‍ മൂലമാണെന്ന് പെരിയയിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. സാധാരണക്കാരായ നിരവധി യുവതി യുവാക്കള്‍ക്കാണ് സര്‍വകലാശാലയില്‍ ജോലി ലഭിച്ചിട്ടുള്ളത്. ഇത് ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമാകും. പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതിന് മുമ്പേ തന്നെ പെരിയ പഞ്ചായത്തില്‍ ബിജെപിയുടെ പ്രചരണ മുന്നേറ്റം ഇടത് വലതു മുന്നണികളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.