Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വെട്ടിക്കല്‍ – ഭഗവതിക്കുന്ന് തോടിന് കുറുകെ പാലം നിര്‍മ്മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 08:54 pm IST
in Pathanamthitta

പത്തനംതിട്ട : ഇലന്തൂര്‍ കൂരമ്പാലയില്‍ നിന്നും പത്തനംതിട്ട-കോഴഞ്ചേരി മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നതിന് വെട്ടിക്കല്‍-ഭഗവതിക്കുന്ന് തോടിന് കുറുകെ പാലം പണിയാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. ഇവിടെ വാഹന സൗകര്യമുള്ള റോഡിന്റെ നിര്‍മ്മാണം 20 വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയെങ്കിലും പാലം നിര്‍മ്മിക്കാത്തതിനാല്‍ റോഡ് കൊണ്ട് വേണ്ടത്ര പ്രയോജനമില്ല.

കമ്മീഷന്‍ അധികൃതരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പാലം പണിയാന്‍ ഏഴു ലക്ഷത്തോളം രൂപ ചെലവു വരുമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

സ്ഥലവാസിയായ ഒരാള്‍ തന്റെ വസ്തു ഏറ്റെടുക്കുന്നതിനെതിരെ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയതിനാല്‍ സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെന്നും പഞ്ചായത്ത് അറിയിച്ചു.

സ്വകാര്യവ്യക്തിയുടെ സ്ഥലം അവരുടെ സമ്മതപ്രകാരമോ ലാന്റ് അക്വിസിഷന്‍ നിയമപ്രകാരം നഷ്പരിഹാരം നല്‍കിയോ മാത്രം ഏറ്റെടുക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. പാലം പണിയേണ്ടത് ആവശ്യമാണ്. രോഗികളെ എടുത്തുകൊണ്ടു പോകാന്‍ കഴിയില്ല. ഇപ്പോഴുള്ള ചെറിയ പാലം പഴക്കമുള്ളതാണ്.

എന്നാല്‍ പാലം പണി പൊതു ആവശ്യമായതിനാല്‍ ഏറ്റെടുക്കേണ്ട സ്ഥലത്തിന് നല്‍കേണ്ട പൊന്നുംവില നാട്ടുകാര്‍ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. പാലം പണിയാന്‍ ആവശ്യമായ സ്വകാര്യ വസ്തുവിന് പൊന്നുംവില കൊടുക്കാന്‍ പരാതിക്കാരും നാട്ടുകാരും തയ്യാറാണെങ്കില്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കി ആവശ്യമായ സ്ഥലം ഏറ്റെടുക്കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.

പാലം പണിയാന്‍ എം. പി. ഫണ്ടില്‍ നിന്നോ എം എല്‍എ ഫണ്ടില്‍ നിന്നോ ധനസഹായം ലഭിക്കാന്‍ പരാതിക്കാര്‍ക്ക് അപേക്ഷിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. പൊന്നുംവില കൊടുക്കാനുളള തുക കെട്ടി വയ്‌ക്കാമെന്ന് നാട്ടുകാര്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഇനിയും തടസ്സം പറയേണ്ട കാര്യമില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. ഇപ്പോള്‍ തുടങ്ങിയാല്‍ 6 മാസംത്തിനകം സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി അടുത്തസാമ്പത്തികവര്‍ഷം പാലം പൂര്‍ത്തിയാക്കാമെന്നും ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു. ജില്ലാകളക്ടറും ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.