Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടിയന്തരാവസ്ഥ ജനാധിപത്യത്തിനേറ്റ വലിയ ആഘാതം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 12:15 am IST
in India

ന്യൂദല്‍ഹി: അടിയന്തരാവസ്ഥ രാജ്യത്തെ ജനാധിപത്യത്തിനേറ്റ വലിയ ആഘാതമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും ശക്തിപ്പെടുത്തുന്നതിന് അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ സജീവമായി സൂക്ഷിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥാ സമര നായകന്‍ ലോക്‌നായക് ജയപ്രകാശ് നാരായണന്റെ 113-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അടിയന്തരാവസ്ഥയുടെ ആഘാതത്തെ മറികടന്ന് കൂടുതല്‍ കരുത്തോടെയാണ് രാജ്യത്തെ ജനാധിപത്യം തിരികെ എത്തിയത്. ജനാധിപത്യ ധ്വംസനത്തിനെതിരെ സമരം ചെയ്തവരോടും പോരാട്ടം നടത്തിയവരോടുമുള്ള നന്ദി പറഞ്ഞറിയിക്കാനാവില്ല. എന്താണ് അക്കാലത്ത് സംഭവിച്ചത് എന്നതിനേക്കാളുപരി നമ്മുടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് കൂടുതല്‍ കരുത്ത് സൃഷ്ടിച്ചതാണ് ഓര്‍മ്മിക്കേണ്ടത്, 1975-77 കാലഘട്ടത്തില്‍ ജയിലഴിക്കുള്ളില്‍ കഴിഞ്ഞവര്‍ നിറഞ്ഞ സദസിനോട് പ്രധാനമന്ത്രി പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്തെ പ്രതിസന്ധികള്‍ രാജ്യത്തെ ബാധിച്ചെങ്കിലും സമചിത്തതയോടെ അവയെ തരണംചെയ്ത ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കരയാനുള്ളതല്ല. മറിച്ച് ജനാധിപത്യത്തിന് കൂടുതല്‍ കരുത്തും ഗുണകരമായ മാറ്റങ്ങളും നല്‍കിയതിനെ സ്മരിക്കണം.

ജയപ്രകാശ് നാരായണന്‍ ഒരു വലിയ പ്രസ്ഥാനവും പ്രകാശഗോപുരവും മികച്ച മാതൃകയുമായിരുന്നു. ജെപിയില്‍നിന്നും പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് അടിയന്തരാവസ്ഥയ്‌ക്കുശേഷം ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ രാഷ്‌ട്രീയ തലമുറ ഉദയം ചെയ്തു. ജെപി പ്രസ്ഥാനവും നവനിര്‍മ്മാണ്‍ മുന്നേറ്റവും അടിയന്തരാവസ്ഥയുമെല്ലാം ചേര്‍ന്ന് ഒരു പുതിയ തരം രാഷ്‌ട്രീയം രാജ്യത്തിന് സമ്മാനിച്ചു.

അടിച്ചമര്‍ത്തലിനെതിരായി യുദ്ധം ചെയ്യാനുള്ള പ്രേരണ രാജ്യത്തെ പൗരന്മാര്‍ക്ക് സമ്മാനിച്ചത് അടിയന്തിരാവസ്ഥാ വിരുദ്ധ പ്രക്ഷോഭമാണ്. ജയപ്രകാശ് നാരായണന്റെ പ്രസംഗങ്ങള്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരായ സാധാരണക്കാരന്റെ രോഷത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. വളരെ മൃദുസംഭാഷണക്കാരനായിരുന്ന ജെപിയുടെ പ്രസംഗങ്ങള്‍ പക്ഷേ തിളയ്‌ക്കുന്ന ലാവയ്‌ക്ക് സമാനവും,പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഗവര്‍ണ്ണര്‍മാരായ കല്യാണ്‍സിങ്, , ഒ.പി കൊഹ്‌ലി,ബല്‍റാം ദാസ് ടണ്ടന്‍, വാലുഭായ് വാലാ,മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ കരിയാമുണ്ട, ബിജെപി നേതാക്കളായ വി.കെ മല്‍ഹോത്, സുബ്രഹ്മണ്യംസ്വാമി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മാധ്യമപ്രവര്‍ത്തകരായ വീരേന്ദര്‍ കപൂര്‍, കെ.വിക്രം റാവു, പ്രൊഫ.രാംജി സിങ്, കാമേശ്വര്‍ പാസ്വാന്‍, ആരിഫ് ബയ്ഗ് എന്നിവരെയും ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.