Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മനോരമ; മാലൈയിട്ട ആച്ചി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 10:25 pm IST
in Entertainment

ആരേയും കാത്തു നില്‍ക്കാതെ കടന്നു പോകുന്ന കാലത്തെ, ചിലരെങ്കിലും പ്രതിഭകൊണ്ട് പിടിച്ചു നിര്‍ത്താറുണ്ട്. അങ്ങനെ സ്വന്തം പേരുകൊണ്ട് കാലത്തെ അടയാളപ്പെടുത്തി കടന്നുപോകുകയായിരുന്നു, ഭാരതീയ സിനിമയിലെ ഇതിഹാസമായ, ബഹുഭാഷാ നടി മനോരമ.

തമിഴ് നടിയായി അറിയപ്പെടുകയും മലയാളം,തെലുങ്ക്,ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളില്‍ മിന്നുകയും ചെയ്ത മനോരമ താരം, നടി എന്നിങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍ക്കപ്പുറം സ്വ വ്യക്തിത്വം സിനിമയില്‍ മുതല്‍ക്കൂട്ടിയവരാണ്. അതുകൊണ്ടു തന്നെ തുടര്‍ന്നു പോരുന്ന നമ്മുടെ സിനിമാ പാരമ്പര്യ സങ്കല്‍പങ്ങള്‍ക്കതീതമാണ് മനോരമയുടെ ഇടം. ആയിരത്തിലധികം സിനിമകളിലും ആയിരത്തിലേറെ നാടകങ്ങളിലും മുന്നൂറ് സീരിയലുകളിലുമായി നിറഞ്ഞുനിന്ന മനോരമയുടേത് ഇനിയുമാര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോഡാണ്.

നാടകത്തിലെ ഇരുത്തം സിനിമയിലെ പക്വതയാക്കിയ തമിഴരുടെ ഈ ആച്ചി പതിനെട്ടാം വയസില്‍ മാലൈയിട്ട മങ്കയിലൂടെ സിനിമയിലെത്തിയതിനുശേഷം മരിക്കും വരെ തമിഴ് സിനിമയിലെ എക്കാലത്തേയും വലിയ മങ്കയായിരുന്നു. സിനിമാവേഷങ്ങളില്‍ നിന്നിറങ്ങി വരുമ്പോഴും തമിഴന് യഥാര്‍ഥ അമ്മയും മുത്തശിയും പെങ്ങളുമായിരുന്നു മനോരമ. വേഷം അഴിച്ചുവെക്കുമ്പോള്‍ അവര്‍ സര്‍വ സാധാരണക്കാരിയായൊരു സ്ത്രീയായി മാറുന്നതു കൊണ്ടാവണം ഇത്തരം സ്വത്വങ്ങള്‍ അവരില്‍ കാണാന്‍ തമിഴരെ പ്രേരിപ്പിച്ചിരുന്നത്.

ഹാസ്യ നടിയായി വന്ന് പ്രേക്ഷനെ മനോരമ ചിരിപ്പിക്കുമ്പോള്‍ നീന്തിക്കടന്ന വലിയൊരു സങ്കടക്കടല്‍ അതിനു പിന്നിലുണ്ടായിരുന്നെന്ന് ആദ്യം ആരും അറിഞ്ഞിരുന്നില്ല. വിവിധ കാരണങ്ങള്‍കൊണ്ടുണ്ടാകുന്ന നര്‍മ്മത്തിന്റെ വിഭിന്ന ഭാവങ്ങളെല്ലാംതന്നെ ആ മുഖത്ത് സുരക്ഷിതമായിരുന്നു. ചിരിയും കരച്ചിലും ഗൗരവവുമൊക്കയായി വേഷങ്ങളില്‍ നിന്നും വേഷങ്ങളിലേക്കു ചുവടു മാറുമ്പോള്‍ സ്വകാര്യ ജീവിതത്തിലെ വ്യസനസമുച്ചയങ്ങളുടെ ഒറ്റപ്പെട്ട മുനമ്പിലെ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു അവര്‍. ജീവിതത്തില്‍ പങ്കപ്പാടുകള്‍ ആസ്തിയായുള്ളതു കൊണ്ടാവണം ചെയ്ത വേഷങ്ങളും സത്യസന്ധമായത്.

പട്ടിണി സഹിക്ക വയ്യാതെ പന്ത്രണ്ടാം വയസില്‍, തഞ്ചാവൂരില്‍ നിന്നും നാടകത്തിലഭിനയിക്കാന്‍ പള്ളാത്തൂരിലെത്തിയപ്പോള്‍ തമിഴകത്തിന്റെ ആച്ചിയായിത്തീരുമെന്ന് മനോരമ സ്വപ്‌നം കണ്ടുകാണില്ല. നാടകത്തിലും സിനിമയിലും പാടിയും അഭിനയിച്ചും ജീവിതം അരങ്ങാക്കി മാറ്റിയ അവര്‍ മരണം വരെ അഭിനയിക്കണമെന്നു പറഞ്ഞത് മറ്റൊന്നും അറിയാത്തതു കൊണ്ടായിരുന്നിരിക്കണം. സിനിമയില്ലെങ്കില്‍ നാടകത്തിലഭിനയിക്കുമെന്നും നാടകമില്ലങ്കില്‍ തെരുവില്‍ പാട്ടു പാടുമെന്നും പ്രഖ്യാപിച്ച അവരുടെകൂടെയായിരുന്നു എന്നും കല.

രമിപ്പിക്കാന്‍ മനസിലേക്കോടിയെത്തി പ്രേക്ഷകനില്‍ മനോരമയായിത്തീര്‍ന്ന അവര്‍ സിനിമാ ജീവിതത്തിന്റെ മാതൃകാ പാഠമായിരുന്നു. സിനിമയില്‍ ഒരുവേഷവും ജീവിതത്തില്‍ അഹങ്കാരത്തിന്റേയും പൊങ്ങച്ചത്തിന്റേയും മറ്റൊരു വേഷവും കെട്ടി നടക്കുന്ന നമ്മുടെ ചില സിനിമക്കാര്‍ക്ക് മനോരമ എന്നത് രണ്ടു നേരം ഭജിക്കാവുന്ന മന്ത്രമാണ്. മരണത്തോടെ ചിലര്‍ മാഞ്ഞുപോകുമ്പോള്‍ മനസില്‍ നിന്നും മാറാതെ മരണത്തേയും തോല്‍പ്പിക്കുന്ന ചിലരുണ്ടാകും. അവരില്‍ ഒരാളായി ഇപ്പോള്‍ മനോരമയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.