Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

വെങ്ങാട് ഗോകുലത്തിന്റെ ശോചനീയവസ്ഥ പരിഹരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 01:59 pm IST
inMalappuram

മലപ്പുറം: ഗുരുവായൂര്‍ ദേവസ്വത്തിന് കീഴില്‍ വെങ്ങാട് പ്രവര്‍ത്തിക്കുന്ന ഗോകുലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകരും ഹൈന്ദവ സംഘടനാ നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗോകുലം വെറുമൊരു ഫാം മാത്രമായാണ് സര്‍ക്കാര്‍ കാണുന്നത്. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ച് ഭഗവാന്റെ സാന്നിദ്ധ്യമുള്ള ഇടവും ഗോമാതാവ് പവിത്രവുമാണ്. അതുകൊണ്ട് തന്നെ ഗോരക്ഷാ എന്നത് പവിത്രവും സംസ്‌കാരവുമാണ്. പക്ഷേ ഇന്ന് വെങ്ങാട് ഗോകുലത്തില്‍ വിശ്വാസ സംബന്ധമായ അന്തരീക്ഷം നിലനില്‍ക്കുന്നില്ലെന്നതാണ് സത്യം. ഇത് വിശ്വാസികളോട് കാണിക്കുന്ന അനീതിയാണ്.

1200 ഓളം പശുക്കള്‍ നിലവില്‍ ഗോകുലത്തിലുണ്ട്. 100 ഏക്കറോളം വരുന്ന ഭൂമിയുടെ ഭൂരിഭാഗവും കാടുമൂടിയ നിലയിലാണ്. ഇത്രയും വലിയ ജൈവസമ്പത്ത് വേലികെട്ടി സംരക്ഷിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഒരു കാവല്‍ക്കാരനെ പോലും ഇവിടെ നിയമിച്ചിട്ടില്ല. സമീപകാലത്ത് ഇവിടുത്തെ ധാരാളം ചന്ദനമരങ്ങള്‍ കളവ് പോയിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തത് വലിയ വെല്ലുവിളിയാകുന്നു. പ്രധാന ഓഫീസിന് സമീപത്തായി ചന്ദനമരം പകുതി മുറിച്ച് കാതല്‍ പരിശോധിച്ചിട്ടുണ്ട്. സാമൂഹ്യവിരുദ്ധരുടെയും മോഷ്ടാക്കളുടെയും കേന്ദ്രമായി ഗോകുലം മാറുകയാണ്. ഗോകുലത്തെ അവഗണിക്കുന്ന അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഹൈന്ദവ സംഘടനാ നേതാക്കള്‍ പറഞ്ഞു. പശുക്കളെ കെട്ടുന്നതിനായി സൗകര്യമുള്ള ഒരു തൊഴുത്തുപോലുമില്ല. മഴയും വെയിലുമേറ്റ് നില്‍ക്കുന്ന ഇവയുടെ ആരോഗ്യത്തെയും ഇത് ബാധിക്കുന്നു.

പരിശുദ്ധമായി സംരക്ഷിക്കേണ്ട ഗോകുലത്തില്‍ കാര്യക്ഷമമായി ഒരു വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ തയ്യാറായിട്ടില്ല. ഇവിടുത്തെ ഭൂപ്രകൃതി കണക്കിലെടുക്കാതെയാണ് തൊഴുത്ത് നിര്‍മ്മിച്ചിരിക്കുന്നത്. മേല്‍ക്കൂര ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ച് മേഞ്ഞിരിക്കുന്നതിനാല്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഓലപ്പുരകളുണ്ടെങ്കിലും മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള സൗകര്യമില്ല. തരംതിരിച്ച് പശുക്കളെ പാര്‍പ്പിക്കുവാന്‍ കഴിയുന്നില്ല. ജലസ്രോതസ്സായി മൂന്ന് കുഴല്‍ കിണറുകളാണുള്ളത്. ശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച മഴവെള്ള സംഭരണികളില്ല.

പശുക്കളുടെ ആരോഗ്യം നോക്കാനായി ആകെ മൂന്ന് വെറ്ററിനറി ഡോക്ടര്‍മാരാണുള്ളത്. ആശുപത്രിയോ മറ്റ് സൗകര്യമോ ഇല്ലാത്തതിനാല്‍ മരുന്നുകളും മറ്റും ശാസ്ത്രീയമായി സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. ഏഴ് ഏക്കര്‍ സ്ഥലത്ത് മൂന്നുതരം തീറ്റപ്പുല്ല് കൃഷി ചെയ്യുന്നുണ്ട്. 1200 പശുക്കള്‍ക്ക് നല്‍കാന്‍ ചുരുങ്ങിയത് 25 ഏക്കറിലെങ്കിലും പുല്‍കൃഷി വേണം. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന പുല്ലാണ് പശുക്കള്‍ക്ക് നല്‍കുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ലാത്തതാണ് മറ്റൊരു പ്രശ്‌നം. കോടികളുടെ വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലെ ഗോകുലം ഇത്തരത്തില്‍ അവഗണിക്കുന്നത് ഖേദകരമാണ്. വാര്‍ത്താസമ്മേളനത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ.രാജേഷ്.വി.പട്ടാമ്പി, വിഎച്ച്പി ജില്ലാ സംഘടനാ സെക്രട്ടറി വി.പി.വാസു, ബിജെപി കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി വൈസ്പ്രസിഡന്റ് കെ.വി.സജിത്ത്കുമാര്‍, ഇ.ശശിധരന്‍, പി.ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

പുതിയ വാര്‍ത്തകള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.