Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മഴ തുടര്‍ന്നാല്‍ ദ്രുതവാട്ടം മഹാളി രൂക്ഷമാകും: കാര്‍ഷിക സാങ്കേതിക വിദ്യ ഉപദേശകസമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 09:31 pm IST
inKasargod
കാസര്‍കോട്: ജില്ലയില്‍ മഴയോടു കൂടിയ കാലാവസ്ഥ തുടരുകയാണെങ്കില്‍ ദ്രുതവാട്ടം, മഹാളി തുടങ്ങിയ രോഗം രൂക്ഷമാവാന്‍ സാധ്യതയുണ്ട് കാര്‍ഷിക സാങ്കേതിക വിദ്യ ഉപദേശക സമിതി യോഗം വിലയിരുത്തി. ദ്രുതവാട്ടം, മഹാളി തുടങ്ങിയ രോഗങ്ങള്‍ ജില്ലയില്‍ പലയിടത്തു നിന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മഴ കുറഞ്ഞത് പലയിടത്തും നെല്‍കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തുലാവര്‍ഷ മഴ പൊതുവെ ജില്ലയില്‍ ലഭിക്കുന്നത് കുറവായതിനാല്‍ ജലസേചനം കുറഞ്ഞ പാടശേഖരങ്ങളില്‍ രണ്ടാം വിളകാലത്ത് ഉഴുന്ന്, മുതിര മുതലായ പയറുവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നതായിരിക്കും കൂടുതല്‍ ഉത്തമവും ലാഭകരവും എന്ന് അഭിപ്രായമുണ്ടായി. രണ്ടാം വിളയുടെ ആദ്യഘട്ടത്തില്‍ കുഴല്‍ പുഴുവിന്റെ ആക്രമണം രൂക്ഷമായി ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒരു ലിറ്റര്‍ മണ്ണെണ്ണയില്‍ 8 ഇരട്ടി അറക്കപ്പൊടി യോജിപ്പിച്ച് 8 സെന്റ് സ്ഥലത്തേക്ക് വിതറിയാല്‍ ഇതിനെ നിയന്ത്രിക്കുവാന്‍ സാധിക്കും. നെല്‍കൃഷിയില്‍ പലയിടത്തും നെക്ക് ബ്ലാസ്റ്റ് രോഗം കണ്ടുവരുന്നു. നൂറുശതമാനം വരെ വിളനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗബാധ കണ്ടുകഴിഞ്ഞാല്‍ കുമിള്‍ നാശിനി ഉപയോഗിക്കണം. വാഴകൃഷിയില്‍ നൈട്രജന്റെ ആധിക്യം, കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടം കുറവു മൂലം പല വളര്‍ച്ച പ്രശ്‌നങ്ങളും പലയിടത്തു നിന്നും റിപ്പോര്‍ട്ട് ചെയ്തു. കൃഷിക്കാര്‍ കുമ്മായം, പൊട്ടാസ്യം മുതലായവ ആവശ്യത്തിനുപയോഗിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ജില്ലയിലെ കാര്‍ഷിക കാലാവസ്ഥ, സ്ഥിതി ജൈവവളങ്ങള്‍, ജൈവകീടനാശിനികള്‍ മുതലായ കാര്‍ഷിക നിവേശങ്ങളുടെ സ്ഥിതി, കാര്‍ഷിക കാലാവസ്ഥ രോഗകീട പോഷക പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു.
കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍  ഡോ.എം.ഗോവിന്ദന്‍, ആത്മപ്രൊജക്ട് ഡയറക്ടര്‍ കെ.ശിവരാമകൃഷ്ണന്‍, പ്രൊഫ.പി.ആര്‍.സുരേഷ്, പ്രൊഫ, കെ.എം.ശ്രീകുമാര്‍, വെറ്ററിനറി ഡോക്ടര്‍  ഡോ. ടിറ്റോ ജോസഫ്, കെ.വി.കെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.മനോജ്കുമാര്‍, ഡോ.എസ് ലീന, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ.ജയപ്രകാശ്, കൃഷിഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.