Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 12:42 pm IST
inPalakkad

പാലക്കാട്: ബിജെപിയുടെ ദേശീയ കാഴ്ചപ്പാടിന് പിന്തുണയുമായി മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളുടെയും അണികളുടെയും ഒഴുക്ക് ശക്തമായി. പഞ്ചായത്ത് ഭരണസമിതിയിലെ വികസനമുരടിപ്പിലും അഴിമതിയിലും പ്രതിഷേധിച്ച് അട്ടപ്പാടിയിലെ കോണ്‍ഗ്രസ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ഷോളയൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ വൈ.പ്രദീപാണ് അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയിലെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും കെപിസിസിക്കും ജില്ലാ നേതൃത്വത്തിനും പരാതി നല്‍കിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും ബിജെപി യുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് തന്നെ പാര്‍ട്ടിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്നും പ്രദീപ്, ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാറിനോടൊപ്പം പത്രസമ്മേളനത്തില്‍ അറിയിച്ചു.

ആദിവാസി വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ആറുകോടിയിലധികംരൂപ ലാപ്‌സായി പോയതായും, ആദിവാസി വിഭാഗത്തിന്റെ വികസനത്തിനും പട്ടിക വര്‍ഗ്ഗത്തിനുമുള്ള വിവിധ വികസന പദ്ധതികള്‍ക്കുള്ള തുക ചെലവഴിക്കാതെ പഞ്ചായത്ത് നഷ്ടപ്പെടുത്തിയതായും പ്രദീപ് പറഞ്ഞു. കാര്‍ഷിക മേഖലയിലെ ഒരു ശതമാനം പോലും പദ്ധതി വിഹിതം ചെവഴിക്കാന്‍ കഴിഞ്ഞിട്ടില്ല. ജലനിധി പദ്ധതി സ്വകാര്യ വ്യക്തിയുടെ താത്പര്യത്തിനനുസരിച്ച് കോണ്‍ഗ്രസുകാര്‍ വകമാറ്റി. പഞ്ചായത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ഭരണസമിതി അധികാര ദുര്‍വിനിയോഗവും അഴിമതിയുമാണ് നടത്തിയതെന്ന് പ്രദീപ് കുറ്റപ്പെടുത്തി. പട്ടികജാതി വര്‍ഗ്ഗക്കാരെ സംരക്ഷിക്കുന്നതിന് പകരം പീഡിപ്പിക്കാനാണ് കോണ്‍.നേതൃത്വം ശ്രമിക്കുന്നത്. കോണ്‍ഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പട്ടികജാതി യുവതിയെ മര്‍ദ്ദിച്ചിട്ടും ഇതിനെതിരെ ഭരണസമിതി യാതൊരു നടപടിയെടുത്തില്ല. ഇതിനെതിരെ ശബ്ദിച്ചതിനെ തുടര്‍ന്ന്് തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് പ്രതിഷേധം ശക്തമായെന്നും പ്രദീപ് പറഞ്ഞു.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മേല്‍ ഘടകങ്ങള്‍ക്ക് കത്തയച്ചിരുന്നെങ്കിലും യാതൊരു തീരുമാനവും ഉണ്ടായില്ല. അട്ടപ്പാടിയിലെത്തിയ നേതാക്കാന്‍മാരോട് പരാതിപറയുവാന്‍ ശ്രമിച്ചെങ്കിലും പ്രാദേശിക നേതൃത്വം തടയുകയായിരുന്നു. നേതാക്കളെ നേരില്‍ കാണാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും പ്രദീപ് പറഞ്ഞു. അടുത്തിടെ ഇതു സംബന്ധിച്ച് വി.എം.സുധീരന് ഈമെയില്‍ അയച്ചിരുന്നു. എന്നാല്‍ ഈമെയില്‍ കിട്ടിയെന്നു പറഞ്ഞ് മറുപടി വന്നതല്ലാതെ തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. തന്നെ പലപാര്‍ട്ടിപരിപാടികളില്‍ നിന്നും ഒഴിവാക്കിയിരുന്നതായും പ്രദീപ് വ്യക്തമാക്കി.

താനും കുടുംബവും അനുയായികളും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതായി അദ്ദേഹം പറഞ്ഞു. ബി ജെ പി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് പി.മനോജ്, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് എന്നിവരും പങ്കെടുത്തു.  പട്ടാമ്പി ഒരുക്കങ്ങള്‍ തകൃതി

പട്ടാമ്പി: എട്ടുപഞ്ചായത്തുകളും, ഒരുമുനിസിപ്പാലിറ്റിയും ചേര്‍ന്ന പട്ടാമ്പി നിയോജകമണ്ഡലത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിലവില്‍ നാലുപഞ്ചായത്തുകളിലായി ആറ് അംഗങ്ങളാണുള്ളത്. എല്ലാ പഞ്ചായത്തുകളിലും പ്രാതിനിധ്യം ഉറപ്പിക്കുന്നതിനോടൊപ്പം വിജയപ്രതീക്ഷയും ഉണ്ട്. പുതിയതായി രൂപം കൊണ്ട പട്ടാമ്പി മുനിസിപ്പാലിറ്റിയില്‍ മുതിര്‍ന്ന നേതാവും ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റുമായ പി.ടി.വേണുഗോപാലും, സംസ്ഥാന കൗണ്‍സില്‍ അംഗം ബാബു പൂക്കാട്ടിരിയടക്കമുള്ള പ്രമുഖരുടെ നിരതന്നെയാണ് മത്സരത്തിനുള്ളത്. വിവിധ പഞ്ചായത്തുകളില്‍ ദേശീയ നിര്‍വ്വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ വിശദീകരണയോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഗൃഹസമ്പര്‍ക്ക പരിപാടിയുടെ രണ്ടാംഘട്ടവും ആരംഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.