Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കരിമ്പ ഗ്രാമപഞ്ചായത്തിലും പെണ്‍ പോരാട്ടത്തിന്റെ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 12:39 pm IST
in Palakkad

കല്ലടിക്കോട്: കരിമ്പഗ്രാമപഞ്ചായത്തിനു മമ്പില്‍ മൂന്നു ദിവസമായി ഹിന്ദുഐക്യവേദിയുടെ നേത്യത്വത്തില്‍ നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബശ്രീ സംരംഭമായി തുടങ്ങിയ ക്യഷ്ണ ഫുഡ്‌സ് എന്ന സ്ഥാപനത്തിലെ നടത്തിപ്പുകാരായിരുന്ന ലീല, ഷൈല, വത്സല എന്നിവരായിരുന്നു നിരാഹാരസമരം നടത്തിയരുന്നത്.

കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററുമായി ഫോണില്‍ ബന്ധെപ്പട്ട് നാളെ പാലക്കാട് ഓഫീല്‍ വ്യക്തമായ ചര്‍ച്ചചെയ്യാമെന്നും വ്യക്തമായ രേഖകള്‍ പരിശോധിച്ച് അനൂകൂല തീരുമാനം എടുക്കാം എന്നും ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ സമരം ഇവിടെ താല്‍ക്കാലികമാറി അവസാനിപ്പിക്കുന്നതായി കരിമ്പ പഞ്ചായത്ത് ഹിന്ദു ഐക്യവേദി പ്രസിഡന്റ്ദാമോദരന്‍ പറഞ്ഞു. നിരാഹാരസമരം താല്കാലികമാണെന്നും 9 ലെ ചര്‍ച്ചയ്‌ക്കശേഷം അനുകൂലമായിങ്കെില്‍ വീണ്ടും തുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കരിമ്പ പഞ്ചായത്തിലെ സംരംഭങ്ങള്‍ ഒന്നും നല്ലരീതിയല്‍ നടത്താന്‍ മുന്‍ പ്രസിഡന്റായ ആന്റണി മതിപ്പുറം സമ്മതിക്കില്ല എന്നും ചെയര്‍പേഴ്‌സണുമായി ചേര്‍ന്ന് ഭരണത്തില്‍ മുഴുവന്‍ അഴിമതിയാണ് നടത്തിയിരുന്നതെന്നും സമരം അവസാനിച്ചു സംസാരിക്കവേ ഹരികുമാര്‍, ബീനഹരികുമാര്‍ തുടങ്ങിയവര്‍ പറഞ്ഞു.

മാലിന്യം കണ്ടു എന്ന് ആരോപിച്ചുകൊണ്ട് വ്യക്തമായ തെളിവില്ലാതെ ഗ്രാമപഞ്ചായത്ത് ഈ സംരംഭത്തെ ഒന്നര വര്‍ഷം മുമ്പ് അടച്ചുപൂട്ടുകയായിരുന്നു. ഫുഡ് ആന്റ് സേഫ്റ്റിയുടെ അനുമതികിട്ടി സംസ്ഥാന കുടുംബശ്രീ മിഷന്‍ ഈ സംരംഭം വീണ്ടും നടത്താന്‍ അനുമതി കൊടുത്തിട്ടും പഞ്ചായത്ത് ഉത്തരവ് നടപ്പിലാക്കിയില്ല. കുടുംബശ്രീ നടത്തിപ്പില്‍ ആരോപണവിധേയരായ രണ്ട് വ്യക്തികളെ ഈ സംരംഭത്തില്‍ പങ്കളികളാക്കിയാല്‍ അമ്യതം ഫുഡ്‌സ് തുടങ്ങാന്‍ അനുമതി നല്‍കാം എന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റായ ആന്റണി മതിപ്പുറം പറഞ്ഞെതെന്ന് പരാതിക്കാര്‍ പറഞ്ഞു.

ഇന്നലെ നടന്ന ചര്‍ച്ചയില്‍ സേ്റ്ററ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഭാഗ്യരതി, കണ്‍സ്യൂമര്‍ പ്രസിഡന്റ് സുഹറ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.