Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പൊള്ളാച്ചി ലൈനില്‍ പരീക്ഷണ ഓട്ടം വിജയകരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 06:02 pm IST
in Palakkad

പാലക്കാട്: പാലക്കാട്-പൊള്ളാച്ചി ലൈനില്‍ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂര്‍ത്തിയായി. പരീക്ഷണ ഓട്ടം വിജയകരമായി. രണ്ട് ദിവസങ്ങളിലായാണ് പരിശോധന നടന്നത്. തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ നിന്ന് വ്യത്യസ്തമായി ചൊവ്വാഴ്ച പാളത്തിന്റെ സാങ്കേതികവും സുരക്ഷാപ്രാധാന്യവുമായ കാര്യങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്. ിപ്പോര്‍ട്ട് അനുകൂലമായാല്‍ എപ്പോള്‍ യാത്രാട്രെയിന്‍ ഓടിക്കണമെന്ന് തീരുമാനിക്കേണ്ടത് റെയില്‍വെമന്ത്രാലയവും കേന്ദ്ര മന്ത്രിസഭയുമാണ്. കാര്യങ്ങള്‍ കൃത്യമായിനടന്നാല്‍ നവംബറോടെ പാതയിലൂടെ വണ്ടി ഓടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലെവല്‍ ക്രോസുകള്‍, മേല്‍പ്പാലങ്ങള്‍, മുതലമട,മീനാക്ഷിപുരം, ആനമലറോഡ് സ്‌റ്റേഷനുകള്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷത ഉറപ്പ്‌വരുത്തി. രാവിലെ 9 മണിക്ക് എട്ട് മോട്ടോര്‍ ട്രോളികളിലായി മുതലമട സ്‌റ്റേഷനില്‍ നിന്ന് പുനരാരംഭിച്ച പരിശോധന നാലിന് പൊള്ളാച്ചിയില്‍ സമാപിച്ചു.

ദക്ഷിണ റെയില്‍വേയുടെ സുരക്ഷാ കമ്മീഷണര്‍ എസ്.കെ.മിത്തലിന്റെ നേതൃത്വത്തില്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, കണ്‌സ്ട്രക്ഷന്‍ പി.കെ.മിശ്ര, ചീഫ് എന്‍ജിനിയര്‍ പ്രഫുല്ല വര്‍മ്മ, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ആര്‍.രാമകൃഷ്ണന്‍, ഡിആര്‍എം ആനന്ദ് പ്രകാശ് എന്നിവര്‍ നടത്തിയ പരിശോധന ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അവസാനിച്ചത്. സുരക്ഷ സംബന്ധിച്ച് പരിശോധനാ സംഘത്തിന്റെ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം റെയില്‍വേക്ക് കൈമാറുമെന്ന് സുരക്ഷാ കമ്മീഷണര്‍ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ ശേഖരിച്ച വിവരങ്ങള്‍ സുക്ഷമമ്ായി പരിശോധിച്ച ശേഷമായിരിക്കും റിപ്പോര്‍ട്ട് കൈമാറുക. പരിശോധന പൊതുവേ തൃപ്തികരമായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു..

നവീകരിച്ച സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍, ട്രാക്ക്, പാലങ്ങളുടെയും മേല്‍പ്പാലങ്ങളുടെയും തൂണുകള്‍, സ്ലാബുകള്‍, ലെവല്‍ക്രോസിങ്ങുകള്‍ സിഗ്നല്‍ സംവിധാനം ആനമല റോഡിലെ ഹാള്‍ട്ടിങ്ങ് സ്‌റ്റേഷന്‍ എന്നിവ സംഘം പരിശോധിച്ചിരുന്നു.

പൊള്ളാച്ചി സ്‌റ്റേഷനില്‍നിന്ന് 3.20 ന്് പുറപ്പെട്ട ട്രെയിന്‍ 100 കിലോമിറ്റര്‍ വേഗതയില്‍ 3.58 ന് പാലക്കാട് ടൗണ്‍ സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്നു. 55 കിലോമീറ്റര്‍ യാത്രക്ക് 38 മിനിറ്റ് ആണെടുത്തത്. വേഗതപരിശോധനക്കായി ഒരുക്കിയ ട്രെയിനില്‍ എന്‍ജിനിന് പുറമേ ഇന്‍സ്‌പെക്ഷന്‍കാര്‍ അടയ്‌ക്കമുള്ള നാല് കോച്ചുകള്‍ ഘടിപ്പിച്ചിരുന്നു. അപകട സാധ്യതയുള്ളതിനാല്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

Kerala

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Astrology

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.