Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പെരിങ്ങര കുടിവെള്ള പദ്ധതി കോടികള്‍ മുടക്കി നിര്‍മ്മിച്ച ജലസംഭരണി ചോര്‍ച്ചയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 09:56 pm IST
inPathanamthitta

തിരുവല്ല: നിര്‍മ്മാണത്തിലെ അപാകതമൂലം പെരിങ്ങര കുടിവെള്ള പദ്ധതിക്കായി കോടികള്‍ മുടക്കി നിര്‍മ്മിച്ച ജലസംഭരണി ചോര്‍ന്നൊലിക്കുന്നു. പദ്ധതിയുടെഭാഗമായി സ്വാമിപാലത്ത് നിര്‍മ്മിച്ച 7, 70,000 ലിറ്റര്‍ ശേഷിയുള്ള ഓവര്‍ഹെഡ് ജലസംഭരണിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിടുംമുമ്പ് ചോ ര്‍ന്നൊലിക്കുന്നത്.

ചെറു സുഷിരങ്ങളിലുടെ പനച്ചിറങ്ങുന്ന ജലം ചുവരുകള്‍ വലിച്ചെടുത്ത് പലയിടങ്ങളിലും ഈര്‍പ്പം തളംകെട്ടിനില്‍ക്കുകയാണ്. ചുവരുകളുടെ നിര്‍മ്മാണത്തില്‍ സംഭവിച്ച പിഴവാണ് സുഷിരങ്ങള്‍ രൂപപ്പെടാന്‍ ഇടയാക്കിയത്. ഗുണനിലവാരമില്ലാത്ത സാധന സാമഗ്രികളുടെ ഉപയോഗവും ചോര്‍ച്ചയ്‌ക്ക് കാരണമായതായി ആക്ഷേപമുണ്ട്. ചോര്‍ച്ചയ്‌ക്ക് കാരണമായ സുഷിരങ്ങള്‍ അടിയന്തിരമായി അടച്ച് ചോര്‍ച്ച തടയാന്‍ തയ്യാറായില്ലെങ്കില്‍ സംഭരണിയുടെ നിലനില്‍പ്പിനുതന്നെ ഇത് ഭീഷണിയാകുമെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ള കമ്പികള്‍ ജലസാന്നിദ്ധ്യം മൂലം തുരുമ്പെടുത്ത് കോണ്‍ക്രീറ്റ് പൊട്ടിപ്പൊളിയുവാന്‍ കാരണമാകും.

പെരിങ്ങര പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം എന്ന നിലയില്‍ പതിമൂന്ന് വര്‍ഷം മുമ്പ് ലക്ഷ്യമിട്ട പദ്ധതിയുടെ നിര്‍മ്മാണത്തിലാണ് തുടക്കത്തില്‍തന്നെ പാളിച്ചകള്‍ സംഭവിച്ചിട്ടുള്ളത്.

സംഭരണി നിര്‍മ്മാണത്തിനും വിതരണക്കുഴലുകള്‍ സ്ഥാപിക്കുന്നതിനുമായി 3.92 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്. ജലവിതരണവകുപ്പിന്റെ തിരുവല്ലയിലെ ശുദ്ധീകരണപ്ലാന്റില്‍ എത്തുന്ന ജലം സ്വാമിപാലത്ത് സംഭരിച്ച് വീണ്ടും വിതരണം നടത്താനായിരുന്നു പദ്ധതി.

ജലജലസംഭരണിയോടൊപ്പം പമ്പിംഗ്‌റൂം, ഒഫീസ് എന്നിവയുടെ നിര്‍മ്മാണവും പൂര്‍ത്തിയായിരുന്നു. പദ്ധതി വിഭാവനം ചെയ്ത പ്രദേശങ്ങളിലെ പഴയ കുഴലുകള്‍ മാറ്റിസ്ഥാപിച്ചെങ്കിലും പഞ്ചായത്ത് പരിധിയില്‍ ആകമാനം കുഴലുകള്‍ പൂര്‍ണ്ണമായും മാറുന്നതിനുള്ള പുതിയ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

പ്രോഗ്രസ്സീവ് പൗരസമിതി ഏറ്റെടുത്ത് സര്‍ക്കാരിനു നല്‍കിയ 13സെന്റ് സ്ഥലത്താണ് ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും അധികൃതരുടെ അനാസ്ഥയും തുടക്കത്തില്‍ തന്നെ വിവാദമായിരുന്നു. ഷിക്കാഗോ കണ്ടസ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു പദ്ധതിയുടെ നിര്‍മ്മാണ ചുമതല. ഒന്നര പതിറ്റാണ്ടുകാലത്തെ പെരങ്ങര നിവാസികളുടെ സ്വപ്‌നമാണ്

സംഭരണിയുടെ ചോര്‍ച്ചയിലൂടെ തകര്‍ന്ന് തരിപ്പണമായത്. ജലസംഭരണിയുടെ അശാസ്ത്രീയമായ നിര്‍മ്മാണത്തിന് കാരണമായ ജനപ്രതിനിധിക ള്‍ അടക്കമുള്ള കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയ്യാറാവുകയാണ് നാട്ടുകാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു
Kerala

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

Sports

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.