Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മിനിസിവില്‍ സ്റ്റേഷന്‍ ഓഫീസ് മാറാത്തതില്‍ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 12:54 pm IST
in Palakkad

ഒറ്റപ്പാലം: മിനി സിവില്‍ സ്‌റ്റേഷനിലേക്ക് വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ മാറാത്തത് വകുപ്പുകളുടെ ഏകോപനമില്ലായ്‌മയെന്ന് താലൂക്ക് വികസന സമിതിയില്‍ വിമര്‍ശനം.—വൈദ്യുതി കണക്ഷനു തടസമാവുന്നത് നഗരസഭ കെട്ടിട നമ്പര്‍ കൊടുക്കാത്തത് കൊണ്ടാണെന്ന് കെഎസ്ഇ ബിയും വകുപ്പ് ഉദ്യോഗസ്ഥരും പറയുമ്പോള്‍ കംപ്ലീറ്റ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് കാരണമാണ് കെട്ടിട നമ്പര്‍ കൊടുക്കാതിരുന്നതെന്ന് നഗരസഭയും പറയുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ നമ്പര്‍ കൊടുക്കാമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പി സുബൈദ അറിയിച്ചു.—നമ്പര്‍ കിട്ടിയാല്‍ കണക്ഷന്‍ അനുവദിക്കാമെന്ന് എ ഇ യും പറഞ്ഞു.—കഴിഞ്ഞ മാസം 15ന് ചേര്‍ന്ന യോഗത്തില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ ഉടന്‍ തന്നെ തുറന്ന് പ്രവര്‍ത്തിക്കാന്‍ എംഎല്‍എ യും കലക്ടറും പങ്കെടുത്ത യോഗത്തില്‍ പറഞ്ഞിരുന്നു.—ഇത് നടന്നിട്ടില്ലെന്നാണ് ഇതോടെ വ്യക്തമാവുന്നത്.ഉടന്‍ തന്നെ എം.ഹംസ എംഎല്‍എ യുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.—കടമ്പഴിപ്പുറത്ത് അനധികൃത ക്വാറി പ്രവര്‍ത്തിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് വിമര്‍ശനമുയര്‍ന്നു. സ്‌റ്റോപ്പ് മെമ്മോ കൊടുത്തിട്ടും നിര്‍ത്താന്‍ നടപടിയായിട്ടില്ല. ബസ്സ്റ്റാന്റ് പരിസരം സാമൂഹിക വിരുദ്ധ ശല്യംകൂടിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ല. റീസര്‍വേ കളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ കെട്ടികിടക്കുന്നുവെന്നും ആരോപണമുയര്‍ന്നു.—ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഗൗരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.—

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

Kerala

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

News

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.